കുറച്ചു സമയം കഴിഞ്ഞു ആദി കാർ ആയിട്ട് വന്നു…
ആദിത്യാൻ എന്നാ ആദി.. ശേഖരന്റെ അനിയന്റെ മകൻ…
“അച്ഛാ, ഞങ്ങൾ പോയിട്ടു വരാം “…
ശേഖരനോട് പറഞ്ഞു അനു അമ്മു മോളെയും എടുത്തു കാറിൽ കയറി…
“മിനി ആന്റിയുടെ വീട്ടിൽ പോയ മതിയോ”…ആദി അവളോട് ചോദിച്ചു കാർ തിരിച്ചു…
“നിനക്ക് ബുദ്ധിമുട്ട് ആയോ”…
“ഞാൻ രാവിലെ ലോഡ് ഇറക്കി വന്നേയുള്ളു..ഹോസ്പിറ്റലിൽ പോന്നേ പോകാം..”…
“ആന്റിടെ അടുത്ത് മതി”…
“കിരൺ ഏട്ടൻ ഇല്ലേ “…
“രാവിലെ പോയി”…അനു അമ്മുമോളെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു…
“നിന്റെ ഏട്ടൻ എന്ത് പറയുന്നു..”..ആദി മനഃപൂർവം ചോദിച്ച ചോദ്യം ആയിരുന്നു അത്…
തന്റെ അനുജത്തി കഴിഞ്ഞേ ആരുയുള്ളും എന്നു പറഞ്ഞവൻ സ്വന്തം കാര്യത്തിനും വേണ്ടി അവളെ.. അവൾ ഈ ലോകത്ത് ഏറ്റവും വെറുക്കുന്നവനും തന്നെ കൈപിടിച്ചു കൊടുത്തു…
അനുവിന്റെ കല്യാണം കഴിഞ്ഞിട്ട് ആദി പിന്നിട്ട് ഒരിക്കലും മംഗലത് തറവാട്ടിൽ കയറിട്ടില്ല…
“ചേച്ചിയുടെ വീട്ടിൽ പോയിയിരിക്കുവാ “…അവൾ മറുപടി പറഞ്ഞു…
“നീ വീട്ടിൽ തന്നെയിരിക്കാതെ..ഇടക്കും കമ്പനിയിലേക്കു ഓക്കേ ഇറങ്ങണം “…
“എന്നിക്ക് എന്റെ മോൾ മാത്രം മതി..ആരുടെ ഒന്നും വേണ്ട..”…
അനു അമ്മുമോളേടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു..അവളെ മാറോട് ചേർത്ത് പിടിച്ചു…
കാർ മിനിയുടെ വീടിന്റെ മുന്നിൽ എത്തി…
അനു മോളെ എടുത്തു ഇറങ്ങി…
Continue continue
തുടക്കം.. സൂപ്പർ…
ഇന്റെരെസ്റ്റിംഗ് സ്റ്റോറി…
Keep continues…
♥️
കഥ കൊള്ളാം മച്ചാനെ..
ഇത് ശെരിക്കും രണ്ടുപേരുടെ കഥയാണ് അല്ലെ..
എന്തായാലും next പാർട്ടിന് waiting..
ഈ സ്റ്റോറി ഒരു sequelആണ് ഇതു എഴുതി കഴിയുബോൾ കഥാപാത്രങ്ങൾ is
ഈ സ്റ്റോറി ഒരു sequelആണ് എഴുതി കഴിയുബോൾ കഥാപാത്രങ്ങൾ നിങ്ങൾങ്ങൾക്കും ഇഷ്ടമായാൽ മാത്രമേ ആദ്യതെ ഭാഗങ്ങൾ ഉണ്ടാകും
നല്ല കിടുക്കാച്ചി സ്റ്റാർട്ടിങ്


,അടുത്ത part വേഗം പോരട്ടേ ബ്രോ.. വെയ്റ്റിംഗ്
…………..
♥️