“വേണ്ട”…
അനുവിനെ കൈ കാണിച്ചു.ആദി കാർ എടുത്തു പോയി..
“നി പോയി എന്തെങ്കിലും കഴിക്കു”…
ആദിയുടെ കാർ പോകുന്നതും നോക്കി നിന്ന അനുവിനോട് ശേഖരൻ പറഞ്ഞു.
“എന്നിക്ക് ഒന്നും വേണ്ട അച്ഛാ”..
അനു ഉമ്മറത്തെ കസേരയിൽ കയറിയിരുന്നു…
“അമ്മു മോൾ അടുക്കളയിലേക്കു ചെല്ല് “…
ശേഖരൻ മോളെ താഴെ നിർത്തികൊണ്ട് പറഞ്ഞു…
താഴെ വെക്കണ്ട താമസം അമ്മു അടുക്കളയിൽ ലേക്കു ഓടി…
“എന്നിക്ക് ഒന്നും ഉറങ്ങണം അച്ഛാ”…
തന്റെ അടുത്തേക്കും ഇരിക്കാൻ തുടങ്ങിയ ശേഖരനോട് പറഞ്ഞു അനു എഴുന്നേറ്റു…
“ചെല്ല്”…
അയാൾ പടിപ്പുരയിലേക്കും നോക്കിനിന്നു കൊണ്ടു പറഞ്ഞു..
റൂമിലേക്ക് എത്തിയ അനു തന്റെ വസ്ത്രങ്ങൾ എല്ലാം അഴിച്ചു മാറ്റി കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നും അവളുടെ ദേഹത്തോടെ കണ്ണോടിച്ചു..ഇന്നലെ രാത്രിയിൽ കിരൺ അനുവിന്റെ ദേഹത്ത് വരുത്തിയ മുറിപാടുകൾ.. അവൾക്ക് വേദനയിൽ ഉപരി സ്വയം പുച്ഛം തോന്നി…
കുളിച്ചു കഴിഞ്ഞു ബെഡിലേക്കു കിടന്നത് മാത്രമേ ഓർമ്മ ഉണ്ടായിരുന്നു..അമ്മു മോൾ എപ്പോളോ വന്നു അവളുടെ കൂടെ കിടന്നുയിരുന്നു…
ആരോ നെറ്റിൽ തടവുന്ന പോലെ തോന്നി..കണ്ണുകൾ തുറന്നാ അനു ഞെട്ടി..”കിരൺ “…അവൾ ചാടി എഴുന്നേക്കാൻ ശ്രെമിച്ചു എങ്കിലും അവൻ അവളുടെ തോളിൽ പിടിച്ചു ബെഡിലേക്കും തന്നെ തള്ളി..
“എന്താ ഉറക്കം അമ്മയും മോളും.വാ എഴുന്നേറ്റു നമ്മക്ക് പുറത്തു പോയി വരാം”…
Continue continue
തുടക്കം.. സൂപ്പർ…
ഇന്റെരെസ്റ്റിംഗ് സ്റ്റോറി…
Keep continues…
♥️
കഥ കൊള്ളാം മച്ചാനെ..
ഇത് ശെരിക്കും രണ്ടുപേരുടെ കഥയാണ് അല്ലെ..
എന്തായാലും next പാർട്ടിന് waiting..
ഈ സ്റ്റോറി ഒരു sequelആണ് ഇതു എഴുതി കഴിയുബോൾ കഥാപാത്രങ്ങൾ is
ഈ സ്റ്റോറി ഒരു sequelആണ് എഴുതി കഴിയുബോൾ കഥാപാത്രങ്ങൾ നിങ്ങൾങ്ങൾക്കും ഇഷ്ടമായാൽ മാത്രമേ ആദ്യതെ ഭാഗങ്ങൾ ഉണ്ടാകും
നല്ല കിടുക്കാച്ചി സ്റ്റാർട്ടിങ്


,അടുത്ത part വേഗം പോരട്ടേ ബ്രോ.. വെയ്റ്റിംഗ്
…………..
♥️