“രവിയോട് നാളെ ഇതുവരെയും വരാൻ പറയണം “…
“പെട്ടന്ന് എന്താ “…
“ഒരു യാത്രയുണ്ട് “…ശേഖരൻ മനസിൽ ചിലതുതൊക്കെ കണ്ണക്കും കൂട്ടികൊണ്ടായിരുന്നു അത് പറഞ്ഞത്…
——————————————————————അടുത്ത ദിവസം മറ്റൊരു നഗരത്തിൽ…
സേതു
“ഏട്ടാ എഴുന്നേക്കു..”… സ്നേഹ അവന്റെ പുറത്തു തട്ടികൊണ്ടു വിളിച്ചു…
“9 ആയോ..”…
മറു വശതേക്കും ചരിഞ്ഞു കിടന്ന സേതു തന്റെ കൈകൾ മുകളിലെ ഉയർത്തി ഒരു കൊട്ടുവായിട്ടു കൊണ്ടു അവളുടെ നേരെ ചരിഞ്ഞു കിടന്നു…
“ചേച്ചിയുടെ വീട്ടിൽ പോണ്ടേ..”…
സ്‌നേഹ അവന്റെ കൈയിൽ പിടിച്ചു പോകാൻ നോക്കി…
“അവൾ കോളേജിൽ പോയില്ലേ..”…
സേതു പതുകെ അവളുടെ കൈയിൽ പിടിച്ചു എഴുന്നേറ്റു…
“നാളെ എൻഗേജ്മെന്റ്ല്ലെ..”…
“നീ പോ..ഞാൻ വരുന്നു..”…സേതു അവളെ പറഞ്ഞുവിട്ടു…
ഞാൻ ഗോപാലകൃഷ്ണൻ..വീട്ടിൽ എന്നെ ഗോപു എന്നു വിളിക്കും എല്ലാവരും..ഇപ്പോൾ എന്നെ പൊക്കി എഴുന്നേപ്പിച്ചിട്ട് പോയത് സ്‌നേഹ എന്റെ അനിയത്തി.. പഠിത്തം കഴിഞ്ഞു നില്കുന്നു..അച്ഛനും അവളെ ജോലിക്ക് വിടുന്നത് ഇഷ്ടമല്ല..psc ട്രൈ ചെയുന്നുണ്ട്..
ഞാൻ ഗോപാലകൃഷ്ണൻ ആണെകിലും..ഇത് സേതുവിന്റെ കഥയുടെ രണ്ടാം ഭാഗമാണ്…
എന്നെ പറ്റി പറഞ്ഞാൽ സ്വന്തം വീട്ടിൽ അച്ഛൻ അമ്മ അനിയത്തിയുടെയും കൂടെയും.വീട്ടിൽ നിന്നു പോയി വരവുന്ന നല്ല ഒരു ജോലിയുണ്ട്.
എന്റെ കല്യാണം കഴിഞ്ഞു 3 വർഷം ആയി..ഒരു 30 വയസ്കാരനും സുഖമായി ജീവിക്കാൻ ഇത്രയും പോരെ…
Continue continue
തുടക്കം.. സൂപ്പർ…
ഇന്റെരെസ്റ്റിംഗ് സ്റ്റോറി…
Keep continues…
♥️
കഥ കൊള്ളാം മച്ചാനെ..
ഇത് ശെരിക്കും രണ്ടുപേരുടെ കഥയാണ് അല്ലെ..
എന്തായാലും next പാർട്ടിന് waiting..
ഈ സ്റ്റോറി ഒരു sequelആണ് ഇതു എഴുതി കഴിയുബോൾ കഥാപാത്രങ്ങൾ is
ഈ സ്റ്റോറി ഒരു sequelആണ് എഴുതി കഴിയുബോൾ കഥാപാത്രങ്ങൾ നിങ്ങൾങ്ങൾക്കും ഇഷ്ടമായാൽ മാത്രമേ ആദ്യതെ ഭാഗങ്ങൾ ഉണ്ടാകും
നല്ല കിടുക്കാച്ചി സ്റ്റാർട്ടിങ്


,അടുത്ത part വേഗം പോരട്ടേ ബ്രോ.. വെയ്റ്റിംഗ്
…………..
♥️