മേഘകൃഷ്ണൻ എന്റെ ഭാര്യ.കോളേജ് ടീച്ചറാണ്.. ഞാൻ BMW കാറിന്റെ ഷോറുമിൽ സർവീസ് മാനേജറാണ്..
ഒരു ബന്ധുവിന്റെ കല്യാണം കൂടാൻ അമ്മ പിടിച്ചു വലിച്ചു കൊണ്ടു പോയത് ആയിരുന്നു..ഈ പറയുന്ന സാധനം ആയിട്ടാണ് ഞങ്ങൾ തിരിച്ചു വന്നത്…
കുളിച്ചു കഴിഞ്ഞു ഡ്രെസ്മാറി താഴേക്കും ചെന്നു… എന്റെ ഭാര്യ ലീവിങ് റൂമിലെ സോഫയിൽ മൊബൈൽ നോക്കിയിരിക്കുന്നുണ്ടു…
“അതെ ഈ മുണ്ട് പറ്റില്ല”..
ഞാൻ ഇറങ്ങി വന്നപ്പോൾ തന്നെ അവൾ പറഞ്ഞു…
“ഇതിനു എന്താ കുഴപ്പം..”..
ഞാൻ ഉടുത്തുത്തിരുന്ന കവി മുണ്ട് നേരെ പിടിച്ചു കാണിച്ചു ഞാൻ അവളോട് ചോദിച്ചു…
“എന്നാ ഒരു വെള്ളമുണ്ട് ഉടുത്തു വാ..”…
ആ പറച്ചിൽ ഒരു അപേക്ഷേ പോലെ എന്നിക്ക് ഫീൽ ചെയ്തു…
“എന്റെ ഏട്ടാ ഒന്നും വേഗം വാ..”…
പുറത്തു നിന്നും സ്‌നേഹയ്യടെ വിളിക്കുടെ ആയപ്പോൾ.ഞാൻ റൂമിലെക്ക് തിരിച്ചു നടന്നു…
എന്റെ കവിമുണ്ട് മാറ്റി.അവളുടെ വീട്ടിലേക്കു 15 കിലോമീറ്റർ ദുരം.കാർ വീട്ടിന്റെ മുറ്റത്തും ചെല്ലും ആരെ കാണിക്കാനാണ് ഒരുങ്ങി കെട്ടി പോകുന്നെ.അവടെ ചെന്നാൽ എന്തെകിലും പണിയായിട്ടു അവളുടെ അനിയന്മാരും വരും…
മിറർ ഡ്രോയറിന്റെ പുറത്തു എന്നിക്ക് ഇട്ടാനുള്ള ഡ്രസ്സ് എടുത്തു വെച്ചിട്ടാണ് മേഡം പുറത്തു പോയിരുന്നത്..ഞാൻ തിരിച്ചു റൂമിൽ വന്നപ്പോളാണ് അത് ശ്രദ്ധിച്ചത്..ഞാൻ ഇട്ടിരുന്നത് മാറിയിട്ട് അവൾ എടുത്തു വെച്ചിരുന്നത് എടുത്തുത്തിട്ട് പുറത്തേക്കു ഇറങ്ങി…
Continue continue
തുടക്കം.. സൂപ്പർ…
ഇന്റെരെസ്റ്റിംഗ് സ്റ്റോറി…
Keep continues…
♥️
കഥ കൊള്ളാം മച്ചാനെ..
ഇത് ശെരിക്കും രണ്ടുപേരുടെ കഥയാണ് അല്ലെ..
എന്തായാലും next പാർട്ടിന് waiting..
ഈ സ്റ്റോറി ഒരു sequelആണ് ഇതു എഴുതി കഴിയുബോൾ കഥാപാത്രങ്ങൾ is
ഈ സ്റ്റോറി ഒരു sequelആണ് എഴുതി കഴിയുബോൾ കഥാപാത്രങ്ങൾ നിങ്ങൾങ്ങൾക്കും ഇഷ്ടമായാൽ മാത്രമേ ആദ്യതെ ഭാഗങ്ങൾ ഉണ്ടാകും
നല്ല കിടുക്കാച്ചി സ്റ്റാർട്ടിങ്


,അടുത്ത part വേഗം പോരട്ടേ ബ്രോ.. വെയ്റ്റിംഗ്
…………..
♥️