പ്രിയമാനസം Priyamanasam | Author : A. R. Abhimanyu Sharma ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ്. കഥ കൊള്ളില്ലെങ്കിലും, നന്നായിട്ടുണ്ടെങ്കിലും അഭിപ്രായം പറയുക..അതിപ്പോൾ ഏതായാലും പറയുക. കൊള്ളാമെങ്കിൽ സപ്പോർട്ട് ചെയ്യുക. എല്ലാവരും വായിക്കുമെന്ന പ്രതീക്ഷയോടെ A.R. അഭിമന്യു ശർമ്മ പ്രിയമാനസം പ്രിയന്റെ പ്ലേറ്റിലേക്ക് സുഭാഷിണി കുറച്ചു ചോറുകൂടെ വിളമ്പി.. “അയ്യോ മതി അമ്മായി ഇപ്പോൾ തന്നേ രണ്ട് മണി കഴിഞ്ഞു,” പ്രിയൻ വിഷമത്തോടെ പറഞ്ഞു. “എത്രമണിക്കാ മണിക്ക മോനേ ട്രെയിൻ ” “മൂന്ന് മണിക്ക […]
Author: Abhimanyu Sharma
ചക്രവയുഹത്തിൽ അകപ്പെട്ടൊരു പാവം രാജകുമാരൻ
