Author: Aisha Poker

ഒരു നോക്കിലല്ല ഒരു വാക്കിലല്ല വഴുതുന്ന സ്പർശത്തിലല്ല മുറിയുന്ന ചുംബനങ്ങളിലല്ല ആരോ പറഞ്ഞുപഠിപ്പിച്ച പ്രണയലേഖനങ്ങളിലല്ല....... പച്ചയായ എന്റെ ഹൃദയത്തില്‍ പൂവിട്ടതാണ്‌ നീയെന്ന പ്രണയം..... കാലമെത്രകഴിഞ്ഞാലും ഋതുഭേദങ്ങളെത്ര മറഞ്ഞാലും ഈ പാരില്‍ ഞാൻ ഒടുവില്‍ വീണുറങ്ങുമ്പഴെ കൊഴിയൂ പ്രണയമേ നീയെന്ന പൂവ്‌.............

Nothing Found

Try a new keyword.