Author: ♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

ദേവരാഗം 17 [ദേവന്‍] [Climax] 1482

ദേവരാഗം 17 Devaraagam Part 17 Author : Devan | Climax Devaragam Previous Parts ഒരു കുറിപ്പ് : “”കാലമിനിയും ഉരുളും വിഷുവരും,വർഷം വരും,തിരുവോണം വരും പിന്നെയോരോ തളിരിലും –പൂ വരും, കായ് വരും. അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം…”” സഫലമീ യാത്രയിലെ വരികൾ പോലെ… ദിവസങ്ങൾ കൊഴിഞ്ഞു പോയി….. വാക്കുകൾ ഒന്നും പാലിക്കാനും ആയില്ല….എങ്കിലും ആദ്യമായി എഴുതി തുടങ്ങിയൊരു കഥയുടെ അവസാന ഭാഗം നിങ്ങൾക്കായി സമർപ്പിക്കുകയാണ്….ഓർത്തിരിക്കാൻ തക്ക വണ്ണം ഉള്ളൊരു സൃഷ്ടി അല്ല എന്നറിയാം… […]

ദേവരാഗം 16 [ദേവന്‍] 2806

ദേവരാഗം 16 Devaraagam Part 16 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |   ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി.. “..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് […]

ദേവരാഗം 15 [ദേവന്‍] 1163

ദേവരാഗം 15 Devaraagam Part 15 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 |   “…ദേവൂട്ടാ…!! നാളെപ്പോണോ..?? രണ്ടുസം കൂടി നിന്നിട്ട് പോയാപ്പോരെ…??” അത്താഴം കഴിക്കുന്നതിനിടയില്‍ ചിറ്റയുടെ പരാതി… എപ്പോഴും എനിക്കും അനുവിനും വിളമ്പിത്തന്ന്‍ ഞങ്ങളെ കഴിപ്പിക്കുന്നതില്‍ മാത്രം ഉത്സാഹം കാണിച്ചിരുന്ന ചിറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് ഞങ്ങളുടെ കൂടെ ഇരുത്തിയിരുന്നു.. എന്നെ […]

ദേവരാഗം 14 [ദേവന്‍] 1283

ദേവരാഗം 14 Devaraagam Part 14 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | “…പാസ് രെഹ്കെ ഭി ഥി ദൂരീീീ… …ജാന് കേസേ ഥി മജ്ബൂരീീീ… …വക്ത് വോ ഭീ അജീബ് ഥാാാ… …ജബ് തു മേരേ ഖരീബ് ഥാാ…” മാരതാപത്തില്‍ ഉരുകുന്ന വള്ളുവനാടന്‍ പെണ്ണിന്റെ മടിത്തട്ടില്‍ […]

ദേവരാഗം 13 [ദേവന്‍] 1235

ദേവരാഗം 13 Devaraagam Part 13 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | അനുപമ രവീന്ദ്രന്‍, അനുപമ ദേവനായി മാറിയിട്ട് ഇന്ന്‍ കൃത്യം രണ്ടാഴ്ച്ച… ഇനി ഏറിയാല്‍ രണ്ടോ മൂന്നോ ആഴ്ച്ചകള്‍ കൂടി… അജ്ഞാതവാസം മതിയാക്കി അജു തിരിച്ചു വരുന്നതോടെ അവളുടെ പേരിനറ്റത്തെ ദേവന്‍ എന്ന പേരിനു മാറ്റം വരും.. മണ്ണാര്‍ക്കാട് […]

ദേവരാഗം 12 [ദേവന്‍] 1017

ദേവരാഗം 12 Devaraagam Part 12 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 |   മാണിക്യനോട് സംസാരിച്ചു കഴിഞ്ഞ് മുറിയില്‍ തിരിച്ചു ചെല്ലുമ്പോഴും അനു ഉണര്‍ന്നിട്ടില്ല… മരുന്നിന്റെയും ഉറക്കം നിന്നതിന്റെയും ക്ഷീണം കാണും… ഞാനവള്‍ കിടക്കുന്നത് നോക്കി നിന്നു… ഹോസ്പിറ്റലില്‍ വച്ച് ഡ്രസ്സ് കംഫര്‍ട്ടബിളല്ല എന്നും പറഞ്ഞു പോന്നയാളാ… എന്നിട്ട് വീട്ടില്‍ വന്നിട്ടും അതേ ഡ്രസ്സുമിട്ടു […]

ദേവരാഗം 11 [ദേവന്‍] 1091

ദേവരാഗം 11 Devaraagam Part 11 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | തിരക്കുകള്‍ എല്ലാംകൂടി സ്കൂളു വിട്ടപോലെ ഒരേ യൂണിഫോമില്‍ ഒരുമിച്ച് വന്നതുകൊണ്ടാണ് ഈ ഭാഗവും വൈകിയത്.. അടുത്ത ഭാഗങ്ങളും അല്‍പ്പം വൈകിയാലും നെക്സ്റ്റ് വീക്കെന്റ് വിട്ടു പോവാതെ നോക്കാം… ഉറപ്പില്ലാത്ത വാഗ്ദാനങ്ങള്‍ തരുന്നതിനു ഒരിക്കല്‍ക്കൂടി സോറി… “… Fsâ AKptk«sW Wn§sa´m sI]vSsS¶v…?AkapsX […]

ദേവരാഗം 10 [ദേവന്‍] 933

ദേവരാഗം 10 Devaraagam Part 10 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | Fsâ irU]fnXn¸nsâ Smaw FWn¡v Ss¶ tNÄ¡mfm]n^p¶p… A{S]VnNw sX³gWXn¨m\v Mm³ tim«`n³s_ emPt¯]v¡v HmXn]Sv.. Nm`nWp tkPS tbm^m F¶v tSm¶n] Wnfng§Ä… “”””…F´m]n^n¡pw {blvWw…” _nhbvgsâ AXp¯v In`À hwhm^n¨psNm*v Wn¡p¶p*m]n^p¶p… Aks^ NX¶p tbmNpt¼mÄ B fpO§an N* Bl¦memkw Fsâ […]

ദേവരാഗം 9 [ദേവന്‍] 1025

ദേവരാഗം 9 Devaraagam Part 9 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 |   ഒഴിവാക്കാനാവാത്ത ജോലിത്തിരക്കുകള്‍ക്കിടയില്‍ കുറച്ച് ദിവസങ്ങളുടെ ഒരു യാത്രകൂടി വേണ്ടി വന്നതോടെ കംബിക്കുട്ടനില്‍ എത്തിനോക്കാന്‍ പോലും കഴിയാതെ പോയതിനാലാണ് ഈ ഭാഗം ഇത്രയും വൈകിയത്.. എന്നാലും  പ്രിയപ്പെട്ട എന്റെ കൂട്ടുകാര്‍ എന്നോട് ക്ഷമിക്കുമല്ലോ… ഇനിയും ഇത്രയും വൈകിക്കാതിരിക്കാന്‍ ശ്രമിച്ചോളാം… എന്നാല്‍ തുടരട്ടേ] “…അപ്പോ അവളൊന്നു കരഞ്ഞു കാണിച്ചപ്പോള്‍ […]

ദേവരാഗം 8 [ദേവന്‍] 931

ദേവരാഗം 8 Devaraagam Part 8 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 |     ഡയാനയുടെ വീട്ടില്‍ നിന്നും തിരിക്കുമ്പോള്‍ എട്ടര കഴിഞ്ഞിരുന്നു… അവളുടെ ഭര്‍ത്താവ് ജോണിച്ചായന്‍ റിയലെസ്റ്റേറ്റ് ബിസ്സിനസ്സില്‍ ഞങ്ങളുടെ പാര്‍ട്ണറാണ്  … വളരെ നാളുകള്‍ക്ക് ശേഷം കണ്ടതിന്റെ സന്തോഷത്തില്‍ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല… സംസാരിച്ചു തുടങ്ങിയാല്‍ സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും വാചാലാകുന്ന ജോണിച്ചായന്റെ സംസാരം നമ്മളില്‍ ഒട്ടും മടുപ്പ് തോന്നിപ്പിക്കില്ല […]

ദേവരാഗം 7 [ദേവന്‍] 1025

ദേവരാഗം 7 Devaraagam Part 7 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | Mm³ S`]n A^pf]m]n St`mXn]t¸mÄ AkÄ Fsâ sW©nt`]v¡v N]_n¡nX¶v fm_ns` fmwhtPma§Ä Fsâ sW©n AfÀ¯n… Nm`pNÄ AN¯n f`À¶p NnX¡p¶ Fsâ k`s¯ SpX]n AkapsX A^s¡«fÀ¶p… AkapsX fpOw Fsâ fpOt¯]v¡v AXp¯p k¶p…. KW`pNan NÀ«Wn«p f_¨n«pÅ fp_n]n ss`äv C«n«nÃm¯SpsNm*v AkapsX fpO¯nsâ […]

ദേവരാഗം 6 [ദേവന്‍] 1018

ദേവരാഗം 6 Devaraagam Part 6 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 |   ആദിയുടെ വാക്കുകള്‍ എന്റെ നെഞ്ചിലാണ് കൊണ്ടത്… “ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് കവര്‍ന്നെടുത്തിട്ടു അവളെ പുല്ലു പോലെ വലിച്ചെറിഞ്ഞ നികൃഷ്ടന്‍..” എന്റെ തലക്കകത്ത് ഇരുന്ന്‍ ആരോ അങ്ങനെ വിളിച്ചു പറയുന്ന പോലെ എനിക്ക് തോന്നി.. എന്റെ അതേ മാനസികാവസ്ഥയിലാണ് മാണിക്യനും പഞ്ചമിയും എന്ന് തോന്നി…. ആരും ഒന്നും മിണ്ടിയില്ല…. മടിയിലിരുന്ന് […]

ദേവരാഗം 5 [ദേവന്‍] 1085

ദേവരാഗം 5 Devaraagam Part 5 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4   വെടിക്കെട്ടിന്റെ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്.. മയക്കത്തിനിടയിലും കണ്‍കോണുകളില്‍ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീര്‍ കുളത്തിലെ തെളിനീരില്‍ കഴുകി ഞാന്‍ പതുക്കെ പുറത്തിറങ്ങി നടന്നു.. അമ്പലപ്പറമ്പില്‍ ഇപ്പോഴും നല്ല തിരക്കാണ്… എന്റെ മനസ്സ് ശാന്തമായിരുന്നു.. എന്നാലും ഇന്നിനി ആരെയും കാണാന്‍ വയ്യ… മീനുവും വാവയും ഒക്കെ കണ്ടാല്‍ അവര്‍ക്ക് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകും.. ഞാന്‍ നേരെ […]

ദേവരാഗം 4 [ദേവന്‍] 1386

ദേവരാഗം 4 Devaraagam Part 4 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2 | PART 3 |   ആദി സിറ്റ്ഔട്ടില്‍ നിന്ന് വഴിയിലേയ്ക്ക് ഏന്തി വലിഞ്ഞു നോക്കുന്നുണ്ടായിരുന്നു. വരുണ്‍ പോയോ എന്നായിരിക്കും. ഞാന്‍ ഒച്ചയുണ്ടാക്കാതെ അവളുടെ പുറകില്‍ ചെന്ന്‍ അവളെ വട്ടം പിടിച്ച് എടുത്തുയര്‍ത്തി.. ഞെട്ടിയിട്ടിപ്പോയ അവള്‍ കുതറിയപ്പോള്‍ ഞാന്‍ അവളെ താഴെ നിറുത്തി എന്റെ നേരെതിരിച്ച് നിര്‍ത്തി. “..ഹോ പേടിച്ചു പോയല്ലോ ദേവേട്ടാ… കളി കുറച്ച് കൂടുന്നുണ്ട്.. “ ഞാന്‍ […]

ദേവരാഗം 3 [ദേവന്‍] 1377

ദേവരാഗം 3 Devaraagam Part 3 Author ദേവന്‍ Devaragam Previous Parts |  PART 1 | PART 2   “…ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് എത്ര നാളായി എന്ന്‍ നിനക്കറിയോ… എത്രയായാലും ദേവേട്ടനെ കാണാന്‍ എനിക്ക് കൊതിയുണ്ടായിരുന്നു.. അതുകൊണ്ടാ വരാന്‍ പറഞ്ഞത്…   …പക്ഷെ ദേവേട്ടന്‍ പിന്നെ ഒന്നും പറയാതിരുന്നത്കൊണ്ട് ഞാന്‍ കരുതിയത് വരില്ലെന്നു തന്നെയാ… അതുകൊണ്ടല്ലേ നീ വരാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചത്…” അകത്ത് കാമുകന്റെ കരപരിലാളനകളില്‍ പുളയുന്ന ആ പെണ്ണ്‍ എന്റെ ആദിയാണ് എന്നറിഞ്ഞ […]

ദേവരാഗം 2 [ദേവന്‍] 1298

ദേവരാഗം 2 Devaraagam Part 2 Author ദേവന്‍ Previous PART 1     രാവിലെ 6 മണിക്ക് ഞാനുണര്‍ന്നു… ഓടാന്‍ പോകുന്ന ശീലമുള്ളത് കൊണ്ട് ഷൂവും കെട്ടി ഞാന്‍ ഓടാന്‍ ഇറങ്ങി.. ക്ലാസ് ഇല്ലാത്ത ദിവസമായതുകൊണ്ട് പിള്ളേര്‍ ഒന്നും എഴുന്നേറ്റിട്ടില്ല.. അല്ലെങ്കില്‍ അഞ്ചരയ്ക്ക് തന്നെ അമ്മ എല്ലാവരേം എഴുന്നെല്‍പ്പിക്കും.. താഴെ ചെന്നപ്പോള്‍ അമ്മയും ചെറിയമ്മയും അടുക്കളയിലുണ്ട്… അവിടെ ഒന്ന്‍ എത്തിനോക്കി ഹാജര്‍ വച്ചിട്ട് ഞാന്‍ പുറത്തേയ്ക്കിറങ്ങി.. പുറത്ത് മുറ്റം അടിച്ചുകൊണ്ട് ലക്ഷ്മി ചേച്ചി നില്‍പ്പുണ്ടായിരുന്നു.. […]

ദേവരാഗം 1 [ദേവന്‍] 1322

ദേവരാഗം 1 Devaraagam Author ദേവന്‍   എന്‍റെ പ്രിയതമയെ ഞാന്‍ നേരില്‍ കണ്ടിട്ട് ഇന്നേയ്ക്ക് 8 മാസം കഴിയുന്നു…. നാട്ടിലേയ്ക്കുള്ള ട്രെയിനില്‍ പുറത്തെ കാഴചകള്‍ കണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ചിന്തകളില്‍ മുഴുകി… ഈ യാത്ര ആവശ്യമുണ്ടായിട്ടല്ല… പക്ഷെ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ അവള്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്നു… പോയെ തീരൂ.. ദേവേട്ടാ… ദേവേട്ടന്‍ എന്താ ഇങ്ങനെ.. എന്റെ ഫ്രണ്ട്സിന്റെ ഒക്കെ ലവേര്‍സ് അവരെ സിനിമയ്ക്ക് കൊണ്ടുപോകും, കറങ്ങാന്‍ കൊണ്ടുപോകും, ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുക്കും, എപ്പോഴും വിളിക്കുകേം മെസ്സേജ് […]