Author: HEMA

മഞ്ഞു പോലൊരു പെണ്‍കുട്ടി [ ഹേമ ] 432

മഞ്ഞു പോലൊരു പെണ്‍കുട്ടി [ ഹേമ ] MANJU POLORU PENKUTTY AUTHOR:HEMA ഹെലോ ഫ്രന്സ് ….ഞാൻ ഹേമ…ആദ്യാമായി ഇവിടെ കഥ എഴുതുന്നത് …കഥ ഇഷ്ടമയിലെങ്കി പറഞ്ഞാൽ മതി….നിർത്തിക്കോളാം ….നോട്ട് മാല ,പുഷ്പഹാരം ,എന്നിവ തന്നു എന്നെ കൊല്ലരുത് 😉 ശ്രീമംഗലം തറവാട്ടിലെ മൂത്ത പുത്രനാണ് മഹാദേവൻ ..അവനു .20 വയസ്സഉള്ളപ്പോൾ അച്ഛന്റെ വേർപാട് …..അതവനെ തളർത്തി .പിന്നീട പത്താം ക്ലാസ്സിൽ പഠിക്കുന്ന അനിയത്തി ശ്രീദേവി യുടെയും 6 വയസ്സ് മാത്രമുള്ള അനിയൻ ജയദേവ് ന്റെയും അവരുടെ […]