ബാംഗ്ലൂർ ഡെയ്സ് 1 Banglore Days Part 1 Author : കുട്ടേട്ടൻ ദിവ്യ അജു ഞാൻ ഞങ്ങൾ മൂന്നുപേരുമാണ് മൂവർസംഘം. ചെറുപ്പത്തിലേ എല്ലാ വെക്കേഷനും ഞങ്ങൾ ഒത്തു കൂടും. ഞങ്ങൾ തമ്മിൽ ഇണപിരിയാനാവാത്ത ഒരു ബന്ധം ഉണ്ടായിരുന്നു.ചെറുപ്പത്തിൽ ഞങ്ങൾ വെക്കേഷന് വന്നാൽ ഒരേ മുറിയിലാണ് കിടന്നിരുന്നത്. വളർന്നപ്പോ മേമ ഞങ്ങളെ ഒരുമിച്ച് കിടക്കാൻ സമ്മതിച്ചിരുന്നില്ല. പക്ഷേ ബാക്കിയുള്ള സമയത്തെല്ലാം ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞാൻ പണ്ടേ പാവമായിരുന്നെങ്കിലും അജു ഒരു ജഗജാല കില്ലാഡി ആയിരുന്നു. അവൻ എട്ടാം […]
Author: കുട്ടേട്ടൻ
ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 6 621
ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 6 Alathoorile Nakshathrappokkal Part 6 bY kuttettan | Previous Part ‘ഈ അപ്പു എന്താ ഇങ്ങനെ’ അടുക്കളയിൽ പാചകത്തിനിടെ അഞ്ജലി ചിന്തിച്ചു.അപ്പുവിന്‌റെ പിറന്നാൾ ദിനമായിരുന്നു അന്ന്.അവനിഷ്ടമുള്ള വിഭവങ്ങൾ അച്ഛമ്മയിൽ നിന്നു ചോദിച്ചറിഞ്ഞ് അതുണ്ടാക്കാനുള്ള തിരക്കിലായിരുന്നു അവൾ. താൻ ഇഷ്ടം കൂടിയിട്ടും അപ്പു എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്ന് അവൾക്ക് എത്തും പിടിയും കിട്ടിയില്ല. തന്നോടു ദേഷ്യപ്പെടുകയൊന്നുമില്ല.എന്നാൽ മൊത്തത്തിൽ ഒരു തണുപ്പൻ സമീപനം.തന്നെ വല്ലാതെ അവഗണിക്കുന്നു. ഇനി അപ്പുവിനു തന്നോടുള്ള ഇഷ്ടം കുറഞ്ഞോ? അവളുടെ […]
ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 1 [kuttettan] 714
ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ Alathoorile Nakshathrappokkal bY kuttettan ‘അപ്പൂ, എഴുന്നേൽക്കെടാ, നേരം ഇശ്ശിയായി ‘ അച്ഛമ്മയുടെ വിളി കേട്ടാണു രാജീവ് മേനോൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്.പരീക്ഷയുടെ ആലസ്യം മൂലം സ്വയം മറന്നുള്ള ഉറക്കമായിരുന്നു.അച്ഛമ്മയ്ക്ക് അതറിയേണ്ട കാര്യമില്ലല്ലോ, ഏഴു മണി കഴിഞ്ഞ് ഉറങ്ങുന്നത് ദോഷമാണെന്നാണു അച്ഛമ്മയുടെ വിശ്വാസം. പഴമനസിനെ മാറ്റാൻ ആർക്കു പറ്റും ‘ദാ, കാപ്പി കുടിക്കെടാ’ ആവിപൊന്തുന്ന കാപ്പിക്കപ്പ് രാജീവിനു നേരെ നീട്ടിക്കൊണ്ട് അച്ഛമ്മ പറഞ്ഞു. രാജീവ് അതു വാങ്ങി. എന്നിട്ട് സ്‌നേഹപൂർവം ചോദിച്ചു.ഇന്നെന്താ അച്ഛമ്മ അമ്പലത്തിൽ […]