നീലക്കണ്ണുള്ള രാജകുമാരി Neelakkannulla Rajakumari | Author : Nandan (ആലപ്പുഴജില്ലയിലെ ഒരു ചെറിയ ഗ്രാമമായ മുതുകുളം ആണെന്റെ നാട്. ഹരിപ്പാടും, കാർത്തികപള്ളിയും, കായംകുളവും മാവേലിക്കരയും ചേരുന്ന ഓണാട്ട്കരയിലെ ഒരു ചെറിയ ഗ്രാമം….കുളങ്ങളും കായലുകളും വയലുകളും സർപ്പകാവുകളും, പ്രകൃതിഭംഗി കൊണ്ടും മറ്റെല്ലാ നാട്പോലെയും സമ്പൽ സമൃതമാണ് എന്റെ കൊച്ചു നാടും. അക്ഷരങ്ങൾ കൊണ്ട് മലയാളക്കരയെ, പ്രണയിപ്പിക്കുകയും, നൊമ്പരപ്പെടുത്തുകയും, പിന്നെ രതിഭാവനകൾ കൊണ്ട് ദൃശ്യവിരുന്നൊരുക്കി മലയാളിയെ വിസ്മയിപ്പിക്കുകയും ചെയ്ത പ്രശ്സ്ത സംവിധായകൻ പദ്മരാജൻ സാറിന്റെ അയൽവാസി ആയിരുന്നു ഞാൻ […]
Author: നന്ദൻ
സ്നേഹം വാരി കോരി കൊടുക്കുന്ന മുഖമില്ലാത്തവരുടെ ലോകം.... ഞാനും ണ്ട് ..ട്ടാ ..നിങ്ങളിൽ ഒരാളായി .