കെയർടേക്കർ | CareTaker By: Nolan അയാൾ പതിയെ ഓഫീസ് തുറന്ന് അകത്തു കയറി. തന്റെ മൊബൈൽ അയാൾ സിസ്റ്റത്തിലേക്ക് കണക്ട് ചെയ്തു.ആകാംഷയോടെ അത് ഓപ്പണാകുന്നത് നോക്കി. അയാൾ സിസ്റ്റത്തിൽ നിന്നും തന്റെ മെമ്മറി കാർഡ് സെലക്ട് ചെയ്തു വീഡിയോ റെക്കോഡിംഗ് എന്ന ഫോൾഡർ ഓപ്പണാക്കി.അയാളുടെ മുഖം വല്ലാതെ സന്തോഷം കൊണ്ട് തുടുത്തു. അയാൾ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ സിസ്റ്റം ക്ലോസ് ചെയ്തു.പെട്ടന്ന് ഓഫീസ് ഫോൺ റിംഗ് ചെയ്തു. അയാൾ ഫോൺ എടുത്തിട്ട് പറഞ്ഞു “യെസ് രാധാ അപ്പാർട്ട്മെന്റ്സ് […]
