Author: പാലാരിവട്ടം സജു

പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ 338

പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഞാന്‍ പ്ലസ്‌ വണ്ണിനു പഠിക്കുന്ന കാലം. പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഒപ്പിടാനായി രക്ഷകര്‍ത്താവിനെ വിളിച്ചു കൊണ്ട് വരണമെന്ന് പറഞ്ഞിരിക്കുന്ന ദിവസം. എല്ലാവരും ഒപ്പിടാനായി അച്ഛനെ തന്നെ കൊണ്ട് വരണമെന്ന് ക്ലാസ്സ്‌ ടീച്ചര്‍ പ്രത്യേകം പറഞ്ഞിരുന്നു. എന്‍റെ പപ്പ ഗള്‍ഫില്‍ ആയതു കൊണ്ട് മമ്മിയാണ് വന്നത്.  ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് ശേഷം ടീച്ചര്‍ ഓരോരുത്തരെയായി വിളിച്ചിട്ട് അവരവരുടെ മാര്‍ക്ക്‌ ലിസ്റ്റിനെ കുറിച്ച് പറഞ്ഞു. എനിക്ക് മാര്‍ക്ക്‌ കുറവായതിനാല്‍ ടീച്ചര്‍ മമ്മിയുടെ മുന്നില്‍ വെച്ച് കുറെ വഴക്ക് […]