Author: സുബൈദ

ഉമ്മ എന്‍റെ പൊന്നുമ്മ 1742

ഉമ്മ എന്‍റെ പൊന്നുമ്മ Umma Ente Ponnumma Author:SUBAIDA   ഇന്നാണ് എനിക്ക് ലീവ് അപ്പ്രൂവ് ആയത്. എല്ലാം പാക്ക് ചെയ്ത് ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ വല്ലാതെ വൈകി. പെട്ടെന്ന് തന്നെ ബാഗും എടുത്ത് ബസ്സ് സ്റ്റാന്‍ഡിലേക്ക് ഓടി. 5 മണിക്കുള്ള ബസ്സ് കിട്ടിയാല്‍ മാത്രമേ രാത്രി പന്ത്രണ്ടു മണിക്ക് വീട്ടില്‍ എത്തുവാന്‍ സാധിക്കു. പിന്നെ അടുത്ത് ബസ്സ് രാത്രി ഏഴുമണിക്ക് ആണ് അത് കിട്ടി വീട്ടില്‍ എത്തുമ്പോള്‍ കുറേ കൂടി വൈകും . ഞാന്‍ […]