ഓട്ടോഗ്രാഫ് [Arrow] 2096

അവൾ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

ഞാൻ അവളുടെ മുഖം എന്റെ കൈക്കുള്ളിൽ കോരി എടുത്തു. ആദ്യം അവൾ ഒന്ന് എതിർത്തെങ്കിലും പിന്നെ എന്ന നോക്കി അനങ്ങാതെ ഇരുന്നു. ഞാൻ എനിക്ക് ഏറ്റവും പ്രീയപ്പെട്ട അവളുടെ കണ്ണുകളിൽ ഒന്ന് ചുംബിച്ചു. പിന്നെ അവളുടെ മൂക്കിൽ പൊടിഞ്ഞ വിയർപ്പു കണം ഞാൻ നാക്കുകൊണ്ട് ഒപ്പി എടുത്തു. ഞാൻ എന്റെ ആമിയുടെ ആ ചുണ്ടുകൾ വായിലാക്കി. അത്രയും നേരം ഒരു പാവയെ പോലെ അനങ്ങാതെ ഇരുന്നിരുന്ന അവൾ എന്റെ ചുംബനത്തെ സ്വീകരിച്ചു. ആ അധരങ്ങൾ ആവേശത്തോടെ എന്നിൽ ഓടി നടന്നു. ഏറെ നേരത്തെ ചുംബനത്തിന് ഒടുവിൽ ഞങ്ങൾ അടർന്നു മാറി ഇരുന്നു കിതച്ചു.

ഞാൻ അവളുടെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു. തുറന്ന് കിടക്കുന്ന ഷർട്ടിലിനുള്ളിൽ അവളുടെ പൂവുടൽ ഞാൻ മതിയാവോളം കണ്ടു ഇരിക്കുന്ന കൊണ്ട് ഒരു ചെറിയ മടക്ക് ഉണ്ട് അവളുടെ വയറിൽ. ആ മടക്കിന്റ ഉള്ളിൽ നിന്ന് പുറത്തേക്കു വരുന്ന അവളെ ചുറ്റി കിടക്കുന്ന ഒരു പൊന്നരഞ്ഞാണം. അതിന് താഴെ നിന്ന് തുടങ്ങുന്ന സ്വർണ നിറം തോന്നിക്കുന്ന രോമ രാജി ജീൻസിന്റെ ഉള്ളിലെക്ക് കടന്നു പോവുന്നു. ആ പിങ്ക് ബ്രാ യുടെ ഉള്ളിൽ ഞെരിഞ്ഞു കിടക്കുന്ന അവളുടെ മാറിലെ കുഞ്ഞ് ഗോളങ്ങളെ ഞാൻ സ്വതന്ത്രമാക്കി. തൂവെള്ള നിറത്തിൽ ഉള്ള അവയുടെ ഒത്ത നടുക്ക് ലൈറ്റ് ബ്രൗൺ നിറത്തിലെ വട്ടം അതിൽ ചെറിയ ഒരു മുന്തിരി വലിപ്പം ഉള്ള ഞെട്ട്. എന്റെ വിരലുകൾ അവയ്ക്ക് ചുറ്റും വെറുതെ വട്ടം വരച്ചു. ഒരു കൈകൊണ്ട് ഞെട്ടിനെ ഞെരടി പിടിച്ചു. അതേസമയം തന്നെ അവളുടെ മറ്റേ മുലയെ വായ്ക്കുള്ളിൽ ആക്കി. അവൾ മുലയൂട്ടുന്ന അമ്മയെ പോലെ എന്റെ മുടിയിൽ തലോടി കൊണ്ടിരിക്കുന്നു.

ഞാൻ അവളുടെ മാറിൽ നിന്നും തല ഉയർത്തി. ഏതോ ഒരു നിർവിധിയിൽ ഭിത്തിയിൽ ചാരി കണ്ണുകൾ അടച്ചിരുന്ന അവളെ ഞാൻ പതിയെ തറയിലേക്ക് കിടത്തി. ഞാൻ അവളുടെ ജീൻസിന്റെ കൊളുത്തു ഊരി, യാന്ത്രികമായി അവൾ അരക്കെട്ട് ഉയർത്തി തന്നു ഞാൻ ആ ജീൻസ് മുട്ട് വരേ താഴ്ത്തി. എന്റെ ആമിയുടെ കുഞ്ഞിപെണ്ണ് ഒരു പാന്റിയുടെ മാത്രം അകലത്തിൽ. ആകാംഷയോടെ ഞാൻ ആ പാന്റി വലിച്ചു താഴ്ത്തി. വടിച്ചു മിനിസപ്പെടുത്തിയ ആ സുന്ദരി പൂവ് ഒരു മറയും ഇല്ലാതെ എന്റെ മുന്നിൽ. ഞാൻ എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. ആ പൂവിൽ മുഖം മുട്ടുന്നതിന് തൊട്ട് മുൻപ് ആമി ഒരു കൈ അവളുടെ പൂവിനെ മറച്ചു, മറു കൈ കൊണ്ട് എന്റെ മുഖം പിടിച്ചു മാറ്റി.

ഞാൻ നോക്കിയപ്പോൾ കണ്ടത് നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായി എന്നേ നോക്കുന്ന ആമിയെ ആണ്.

“വേണ്ട ” എന്ന് ഒരു തേങ്ങലോടെ പറഞ്ഞു കൊണ്ട്, ജീൻസ് വലിച്ചു കയറ്റിയിട്ട് അവൾ അടുത്ത മുറിയിൽ കയറി വാതിൽ അടച്ചു.
ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി.

“ആമി,…. വാതൽ തുറക്ക് പ്ലീസ്…. ”
ഞാൻ ആ വാതലിൽ മുട്ടി വിളിച്ചു. അകത്തു നിന്ന് അവളുടെ തേങ്ങൽ കേൾക്കാം. ഞാൻ ജനലിൽ കൂടെ എത്തി നോക്കി വാതലിൽ ചാരി മുഖം മുട്ടിനോട് ചേർത്ത്തിരുന്നു കരയുന്ന ആമി. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ എനിക്ക് തോന്നിയത് കാമം അല്ലേ. ഒരിക്കൽ പോലും എന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞിട്ടില്ലാത്ത ഒരു പെണ്ണിന്റെ ദേഹത്ത് എന്ത് അധികാരത്തിൽ ആണ് ഞാൻ തൊട്ടത്. അവളെ ഒന്ന് വിളിക്കാൻ പോലും കെല്പില്ലാതെ ഞാനും ആ റൂമിന് ഇപ്പുറം ആ വാതിലിൽ ചാരി ഇരുന്നു. സമയം പതിയെ ഇഴഞ്ഞു നീങ്ങി. കതകിന്റ കൊളുത്തു വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

29 Comments

Add a Comment
  1. ??വായിക്കാൻ ഏറെ ഇഷ്ടം??

    oru paad estamaayi

  2. യാത്രികൻ

    ❤️❤️❤️❤️?

  3. മാലാഖയെ പ്രണയിച്ചവൻ

    കഥ ഇഷ്ടപ്പെട്ടു അവസാനം ഒരു വിങ്ങൽ ആയി ??.വിഷമിപ്പിക്കുന്ന ക്ലൈമാക്സ് ഒരു വീക്നെസ് ആണല്ലേ .

    എന്ന്

    മാലാഖയെ പ്രണയിച്ചവൻ

  4. BRO CLIMAX ELLAAM SAD AAKKALEE PLEASE! NJAN ONNUM PARAYUNNILLA…..

  5. MOONJI BRO CLIMAX ELLAAM SAD AAKKALEE PLEASE! NJAN ONNUM PARAYUNNILLA…..

  6. Oolkk nganaa aids ndaayee ???????

  7. Machante story vayikumbale oru pediya..koodtal storeelum ending sad akan..itum?..ini entaylm valla twistum idan patuo plzz..hospital giftelm on set aki taro ??..oru thep kitiyapo todngiyata ee vayana itipo inganim..touching story oke aytond machante fan oke anelm..patnilka bro??..kadumket elum sad akarute plzzzzz??

  8. Thanikkee sad endingil ninnu ent sugam aado kittunath. Kadumkett ithu pole aakiya address thedi pidichu ninne kollum njan….

    1. Athanne njan koodam kollan

    2. Athanne njan koodam kollan

  9. ഒരുമാതിരി മറ്റേടത്തെ ഇടപാടായി പോയി…. ഡാർക്ക്‌ സീൻ….. ഒരു… ഒരു.. ഇതൊക്കെ ആയി വന്നതായിരുന്നു… നശിപ്പിച്ചു..

    എനിവേ… ഗുഡ് അറ്റംപ്റ്റ്

  10. innanu broo ee katha njaan vayikkunnath ellarum expect chytha pole oru happy ending allarunnu but love sherikkum feel chythu brooo….ee kalath true love kandupidikkan valare pryasamanu…..lifil ellaam happy aayi avasanikkanam ennu illallooo…..? orupad touching aayi thonnii chilappo njn orupad sensitive aayondarikkum….bro nu flow kittunnaa reethil thannee bro thudaranam ennanu ente agraham…..???

  11. Nannayittund bro..enikkum kitti kurach nostalgia..❤️❤️❤️

  12. Mr_ വിവരദോഷി

    എന്റെ പൊന്നു ആരോ….ഒരു മാതിരി കോപ്പിലെ ക്ലൈമാക്സ് ആയി പോയി….വായിച്ചു വന്ന ആ flow അങ്ങു പോയി…..എന്നാലും പറയുവാ നിങ്ങളു പയങ്കര സംഭവമാണ് അണ്ണാ….

    1. എന്തോ എനിക് രോമംൻ ഒരു വിങ്ഗൽ ആണ്, ബട്ട്‌ അവൾ അവനെ മറന്ന് സുഖത്തിനു വേണ്ടി ജീവിച്ചു എന്നു കരുതനെ പറ്റുള്ളൂ. അവസാനം ഞാൻ പേടിച്, പഹയത്തി അവനു aids കൊടുത്തിട്ടില്ല. ഭാഗ്യം. അവനു നല്ല ജീവിതം ബാക്കി ഉണ്ട്. അവൾക്ക് എയ്ഡ്‌സ് വന്നപ്പോൾ ആണ് തിരിച്ചറിവ് വന്നേ. സൊ എനിക്ക് ഉണ്ടായ അനുഗ്ബ പോയീ

  13. ആരോ ബ്രോ, ഒരുമാതിരി വല്ലാത്ത വിരഹമായിപ്പോയി. സ്കൂൾ ആൻഡ് ലൗ സീൻസ് അല്പം കൂടെ വിവരിക്കാമായിരുന്നു. ക്ലൈമാക്സ് കഴിഞ്ഞ തവണത്തെ പോലെ ഒരു ഫീൽ തന്നില്ല. പ്ലോട്ട് ഇഷ്ടപ്പെട്ടു. With patience comes experience. With experience comes intelligence എന്നാണല്ലോ? Keep writing…

    കമൽ✊

    1. I know that, ബോർ ആയി എന്ന് എനിക്കും മനസ്സിലായി. പിന്നെ സമയം കളഞ്ഞു എഴുതിയകൊണ്ട് മാത്രം ഇട്ടതാ.

      Anyway thanks for the honest comment.

      എഴുതി തെളിയും വരെ വീണ്ടും എഴുതും.

      ആരോ ?

  14. Ente Arrow Bro,

    Enikoru Samshayam, ningale arrenkilum thechitu poyo, aukondano adathene kulathil mukki radamathethine aidsil mukki eni aduthathinte karyam enthoro avo.

    Thanks

    1. അടുത്ത തവണ നമുക്ക് രണ്ടിനേം കൊല്ലാം ??

  15. എന്ത് കോപ്പിലെ ക്ലൈമാക്സ് ആണിത്. ഒരുപാടിഷ്ടമായി ബ്രോ

  16. പൊന്നു.?

    അവസാനം ഇങ്ങനെ വേണ്ടായിരുന്നു.

    ????

    1. മനപ്പൂർവ്വം അല്ല വന്നു പോയതാ ?

  17. ഒരു മാതിരി ഇടപാട് ാആയ്ഐഐപോയി

Leave a Reply

Your email address will not be published. Required fields are marked *