അതാണ് ഞാൻ പറഞ്ഞത് ഞാൻ ഒരു ശാപം പിടിച്ച ജന്മ്മം ആണ് എന്ന്…
എന്നെ നിങ്ങൾ നാളെ അവിടെ എന്റെ വീട്ടിൽ കൊണ്ടുപോയി ആക്കിക്കോളൂ..
ഞാൻ പൊയ്ക്കോളാം
ശെടാ… ഇവൾ ആലോചിച്ചു കൂട്ടുകയാണെല്ലോ…?
ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണെല്ലോ ഇവൾ ആലോചിച്ചു കൂട്ടുന്നത്…
ഇനി ഇതും ആലോചിച്ചു കൂട്ടി.. ആർക്കും…. ശല്യം ആകണ്ട… എന്ന് കരുതി രാത്രി ഇവിടെ നിന്നും ഇറങ്ങിപ്പോകുമോ…?
ഞാൻ വീണ്ടും ടെൻഷൻ ആയി…
എന്റെ ഭഗവാനെ..
ഇന്ന് രാത്രി ഉറക്കം ഒഴിച്ച് ഇവൾക്ക് കാവൽ ഇരിക്കേണ്ടി വരുമോ..?
ഞാൻ കുറച്ച് നേരം അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.. തല താഴ്ത്തി തന്നെയാണ് ഇരിക്കുന്നത്
അതെ ഒന്ന് ഇങ്ങോട്ട് നോക്കുമോ..?
അവൾ തല ഉയർത്തിയില്ല…
ഞാൻ വീണ്ടും….. പറഞ്ഞത് കേട്ടില്ലേ…?
എന്റെ സ്വരം മാറിയത് അവൾക്കു മനസിലായി…
അവൾ പേടിയോടെ… എന്നെ നോക്കി….
അതെ നിന്നെ അവിടെ കൊണ്ടാക്കാനോ… വഴിയിൽ ഉപേക്ഷിക്കാനോ അല്ല നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്… എന്റെ കൂടെ എന്റെ ഭാര്യയായി ജീവിക്കാൻ ആണ് അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അങ്ങനെ തന്നെ…
പിന്നെ
നീ വെറുതെ ആലോചിച്ചു കാടു കയറേണ്ടാ…
നാളെ വിവാഹം രജിസ്റ്റർ ചെയ്യും… അതിൽ മാറ്റം ഒന്നും ഇല്ല…
കിടന്നുറങ്ങാൻ നോക്ക്…
അവൾ എന്നെ ഒന്ന് നോക്കി
എന്തോ പറയാൻ വന്നതും… മുഖം ഗൗരവം ഉള്ളത് ആയതു കണ്ട് മിണ്ടാതെ ഇരുന്നു…
ഉം കിടക്കാൻ നോക്ക്… അവൾ പേടിയോടെ എന്നെ ഒന്ന് നോക്കി വേഗം ചുമരിനോട് ചേർന്ന് പുറം തിരിഞ്ഞു കിടന്നു….

Pettannu adutha part tharu
I’m waiting
വന്താ സുട്ടാ സത്ത റിപീറ്റ്
വന്താ സുട്ടാ സത്ത റിപീറ്റ് 😂.
Rudretta orupadishtam aayi you are a good storyteller.
Good story. Good beginning.
സൊ സോറി.. റിപ്പീറ് എങ്ങനെ വന്നു മനസ്സിലാകുന്നില്ല… ക്ഷമിക്കണേ
Super, suspense il nirutheello
Katha starting kollam nalla sugam ond vaican 🥰but full repeating ahn
Next part
Loop aano z🤣🤣
നല്ല ഫീൽ ഒള്ള കഥ ആയിരുന്നു. ❤️
37 പേജ് അല്ലെ ഒള്ളു.. 3ഓ 4 തവണ റിപിറ്റ് ആയിട്ടുണ്ട്. അടുത്തത് ഉടനെ ഇട്
റിപ്പീറ് ആയി എന്നാ സെയിം കഥ ആണോ…? ഞാൻ ആദ്യമായി എഴുതിയതാണ്… സെയിം കഥ ഒരുകുന്നുണ്ടെങ്കിൽ ഒന്ന് നെയിം പറയാമോ
കഥ അല്ല പേജ്.. 111 പേജിൽ 40 പേജ് കഴിഞ്ഞ് പിന്നെ ഒന്നെന്നു തുടങ്ങുവാ
Angane alla Story aake 37 page aan ullath.. athinu sesham same story thanne veendum copy paste aayittund. Check page 37..
Story Total pages 111 aan kaanikkane..