അവൾ അനുപമ 2 [രുദ്രാ] 258

ഞാൻ അവളുടെ  മുഖത്തേക്ക് നോക്കി… കണ്ണുകൾ കൊണ്ട് അവളോട്‌ എന്താ….
എന്ന് ചോദിച്ചു  …..

അവൾ…. മുന്നിലേക്ക്‌ നോക്കിയിട്ട് അങ്ങോട്ടോ….? ഇങ്ങോട്ടോ….

വഴി രണ്ടായി പിരിയുന്നുണ്ട്.. ഞാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ അവൾ നടന്നു…..

ഞാൻ പിന്നെയും അവളുടെ പിന്നെഴക് നോക്കി…
നേരെ കൽപാതത്തിലേക്കു നോക്കി….

ഇന്നലെ വാങ്ങിയ ചെരുപ്പ് അവൾ അറിഞ്ഞിരുന്നു… നടക്കുമ്പോൾ സാരി കയറി ഇറങ്ങുന്ന കൂട്ടത്തിൽ അവളുടെ കാൽപ്പാതം ഞാൻ കണ്ടു….

അവിടെ എന്തിന്റെയോ ഒരു കുറവ് ഞാൻ കണ്ടു….

ഒരു സ്വർണ്ണത്തിന്റെ പാദസരം…..

യെസ്..  അത് തന്നെ….അതിന്റെ ഒരു കുറവ് അവിടെ ഉണ്ട്…..

വീണ്ടും അവൾ എന്നെ  തിരിഞ്ഞു നോക്കി….

പിന്നെ ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു….

ഈ പ്രാവശ്യം അവൾക്ക് എന്തായാലും മനസ്സിലായിട്ടുണ്ടാകും… ഞാൻ അവളെ സ്കാൻ ചെയ്തത്….

ഛെ നാണക്കേട്…

നടന്നു….. നടന്നു… അമ്പലത്തിന്റെ കൗണ്ടറിൽ എത്തി….

അവൾ എന്റെ പുറകെ നിൽക്കുന്നുണ്ട്….

ഞാൻ നീ വഴിപാട് ഷീറ്റ് ആക്കുമോ…?

അവൾ എന്റെ പേരും നാളും പറഞ്ഞു….
അവളുടെ പേര് പറഞ്ഞു… വേണ്ട വഴിപാട് എല്ലാം ചീട്ടാക്കി….

ഞാൻ അവളുടെ പിന്നിൽ നിന്നും നെയ് പായസം ഉണ്ടോ…?

ഹാം…  ഒരു പായസം കൂടെ…..?

പേരും നാളും..?  കൗണ്ടറിൽ നിൽക്കുന്ന ചേച്ചി…  എന്നോട്…?

ഞാൻ…… അത് ഏതായാലും കുഴപ്പം ഇല്ല… എനിക്ക് പായസം കിട്ടിയാൽ മതി….

ബില്ലാക്കി… അമ്പലത്തിൽ കയറി… പ്രാർത്ഥിച്ചു….

അവളും അടുത്തിരുന്നു എന്തൊക്കെയോ കണ്ണടച്ച് പ്രാർത്ഥിക്കുന്നുണ്ട്… ഞാൻ അവളെ കുറച്ചു നേരം നോക്കി പിന്നെ സൈഡിലേക്ക് മാറിനിന്നു….

The Author

14 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    Nice bro next part vegam poratee

  2. കത്തനാർ

    കമ്പിയൊന്നുമില്ലാതെ ഇങ്ങനെ പോവട്ടെ.,തുടരുക

  3. Bro കിടിലൻ story ആണ് അടുത്ത part വേഗം താ പിന്നെ ഈ കഥ ഇററോട്ടിക് ലവ് സ്റ്റോറി tag line ൽ അല്ലെ വരണ്ടേ അതിൽ add cheyyu

  4. Super
    Next part vegham vannotte

  5. Feel good rudretta.

  6. Super story aanu ketto.. Continue.. Please…..

  7. Super story….

  8. Nalla story..adutha partinu wait cheyyunnu

  9. 👏👏👏👏👏
    Thudarukaa 💖

  10. ബാക്കി എപ്പോളാ

  11. Good story try to add more pages

  12. Vaican okke oru sugam ondd 😍
    Nalla resavum ond🩵
    Page kootiyal nallathairikum
    Next part waiting

Leave a Reply

Your email address will not be published. Required fields are marked *