ഇതും പറഞ്ഞു അച്ഛൻ അമ്മയുടെയും എന്റെയും അവളുടെയും നേരെ നോക്കി…
അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞിട്ടുണ്ട്…
ഞാൻ കാരണം എല്ലാർക്കും ബുദ്ധിമുട്ടായി അല്ലേ…? ഞാൻ ഒരു ബാധ്യത ആയില്ലേ…? ഞാൻ തിരിച്ചു പൊയ്ക്കോളാം…. അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു…
അവളോട് എന്ത് പറയണം എന്ന് അറിയാതെ എല്ലാരും കുഴങ്ങി…
അയ്യോ….എന്താ മോളെ നീ ഇങ്ങനെ ഒക്കെ പറയുന്നത്…..
നീ അവന്റെ കൂടെ ഉറച്ചു നിൽക്കുമല്ലോ അല്ലെ..? മോള് വീട്ടുകാരുടെ സമ്മർദ്ധത്തിൽ വഴങ്ങി… ഇവന് എതിരെ നിൽക്കില്ലല്ലോ അല്ലെ…? മോളെ ഞങ്ങൾക്ക് വിശ്വസിക്കാമെല്ലോ അല്ലെ…
അതെ അച്ഛാ… എന്റെ സങ്കടം കണ്ടിട്ട് അവിടുന്ന് എന്നെ കൂട്ടികൊണ്ട് വന്ന ഈ അമ്മേയെയും രഞ്ജു ഏട്ടനും എതിരെ ഞാൻ ഒരിക്കലും നിൽക്കില്ല…അത് ആരൊക്ക എന്തൊക്ക പറഞ്ഞാലും…
ഞാൻ കാരണം ഈ വീട്ടിലുള്ളവർ വിഷമിക്കണ്ട കരുതിയാണ് ഞാൻ പറഞ്ഞത്…
ഹാ……മതി മോളെ… ഇത് കേട്ടാൽ മതി…
സമാധാനം ആയി… ഇത്രയും നേരം ആദി ആയിരുന്നു മനസ്സിൽ… ഇനി ധൈര്യമായി മുന്നോട്ട് പോകാമെല്ലോ…. ബാക്കി കാര്യങ്ങൾ ഒക്കെ അച്ഛൻ നോക്കിക്കോളാം….
മോനെ രഞ്ജു നീ ഒന്നിങ്ങോട്ട് വാ അച്ഛൻ പുറത്തേക്കു പോയി ….
എന്താ അച്ഛാ….
നീ അവൾക്കു വേഗം പാസ്പോർട്ട് എടുക്കണം… അതിനുള്ള കാര്യങ്ങൾ അന്വേഷിച്ചു വേണ്ടത് പോലെ ചെയ്തോ…
ഒന്നും നടന്നില്ലെങ്കിൽ അങ്ങോട്ട് കൊണ്ട് പോകുന്ന കാര്യങ്ങളും അന്വേഷിച്ചു വെച്ചോ…..

Nice bro next part vegam poratee
കമ്പിയൊന്നുമില്ലാതെ ഇങ്ങനെ പോവട്ടെ.,തുടരുക
Good
Bro കിടിലൻ story ആണ് അടുത്ത part വേഗം താ പിന്നെ ഈ കഥ ഇററോട്ടിക് ലവ് സ്റ്റോറി tag line ൽ അല്ലെ വരണ്ടേ അതിൽ add cheyyu
Super bro
Super
Next part vegham vannotte
Feel good rudretta.
Super story aanu ketto.. Continue.. Please…..
Super story….
Nalla story..adutha partinu wait cheyyunnu
👏👏👏👏👏
Thudarukaa 💖
ബാക്കി എപ്പോളാ
Good story try to add more pages
Vaican okke oru sugam ondd 😍
Nalla resavum ond🩵
Page kootiyal nallathairikum
Next part waiting