ന്നാ വാ കിടക്കാം….
ഇന്നലത്തെ പോലെ തന്നെ അവൾ പുതപ്പുമായി ചുമരിനോട് ചേർന്ന് കിടന്നു…
ഞാൻ അവൾക്കു നേരെ തിരിഞ്ഞു തലക്കു കൈ വെച്ച് അവളെ നോക്കി കിടന്നു…
ഒരു ലോറിക്ക്പോകാൻ ഉള്ള സ്ഥലം ഉണ്ട്… ഞങ്ങൾക്കിടയിൽ…
സമയം എടുക്കാമായിരിക്കും….?
ഞാൻ മനസ്സിൽ പറഞ്ഞു.. എടി പെണ്ണെ…. നീ ഇപ്പോൾ ഇങ്ങനെ കിടന്നോ… ഒരിക്കൽ നിന്നെ ഞാൻ ഈ മാറിൽ പറ്റിപ്പിടിച്ചു കിടക്കുന്ന മുന്തിരി വള്ളിയാക്കി മാറ്റും നോക്കിക്കോ….
ഇത് പറഞ്ഞതും അവൾ തിരിഞ്ഞെന്നെ ഒന്ന് നോക്കി.. ഈശ്വരാ… ഇവൾക്ക് പിന്നിലും കണ്ണുണ്ടോ…? കേട്ട് കാണുമോ..? ഞാൻ പുരികം കൊണ്ട് എന്തെ എന്ന് ചോദിച്ചു… അവൾ ഒന്നും ഇല്ല പറഞ്ഞു വേഗം തിരിഞ്ഞു കിടന്നു…
തലേ ദിവസം അവൾക്കു ഉറക്കം ഒഴിച്ച് കാവൽ ഇരുന്ന ഞാൻ വേഗം ഉറങ്ങിപ്പോയി..
രാവിലെ എണീറ്റതും അവൾ കിടന്നിടത്തേക്ക് നോക്കി… അവൾ എഴുനേറ്റ് പോയിട്ടുണ്ട്..
ഭഗവാനെ… കിച്ചണിൽ അമ്മയോടൊപ്പം അവൾ ഉണ്ടാകണേ…..
ഞാൻ എണീറ്റു പതിവ് പരിപാടികൾ ഒക്കെ കഴിഞ്ഞ് കുളി കഴിഞ്ഞ് താഴേക്കു ചെന്നു..
അമ്മേ ചായ…..
ഹേ… നീ നേരത്തെ എണീറ്റോ…? അമ്മ കിച്ചണിൽ നിന്നും പുറത്തു എന്റെ അടുത്ത് വന്നു…
ആഹാ… കുളിയും കഴിഞ്ഞോ… ഇന്നെന്തു പറ്റി..? പിന്നെ കിച്ചനിലേക്ക് നോക്കി.. … മോളെ……രഞ്ജു ന് ചായ കൊടുക്കണേ…
ഹാവു സമാധാനം ആയി… അവൾ കിച്ചണിൽ ഉണ്ട്….
ഞാൻ പത്രവും നോക്കി പുറത്തു ഇരുന്നു… ഒരു കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി… അവൾ ചായ എനിക്ക് നേരെ നീട്ടി….

Next part entha idathe
Hi Bro
Kidu story aanu. next part vegam upload cheyyane,
waiting..
Bro lag akkallea next part upload cheyyan waiting anu
Really feel like noxtdoor love really amazing. Thank youu
This is really a feel good Story
Please add what happened to her in next part, why she didn’t complete her education and also wants to know what happened to her life too
Eagerly waiting for next part btother
Ninne ondalo rudhra thalli kollenam page koottedaa sahoo (fun ahne😁)
Nthena sahoo page korakanee kott kott
Next part waiting
Eda mone page kooti kootti vaa korakallee😣
Avalde jeevithathel nthe patti enn ariyanam enn indd
Next part
കരയിപ്പിക്കാതെടാ പട്ടീ
ഇത്രയും ഹൃദയസ്പൃക്കായ കഥ കുറച്ചധികം പേജുകൾ വേണമായിരുന്നു, പെട്ടെന്ന് തീർന്നു പോയി. അടുത്ത ഭാഗം ഉടൻ തരുമെന്ന് പ്രതീക്ഷിക്കുന്നു.
Adutha part vegan ayikotte
Good story
Super Keep going bro pinne next വലിയ part ആയിക്കോട്ടെ
ആദ്യത്തെ പാർട്ട് 37 page, രണ്ടാമത്തെ പാർട്ട് 14 പേജ്, ദേ ഇപ്പോ 13 page അടുത്ത പാർട്ട് 5 page ആയിരിക്കും അല്ലെ 🤧, നല്ല കഥകൾ എല്ലാം കുറച്ചു പേജ് മാത്രം 🥲🥲
School toper 😱😱
Avalde jeevitham next part ill add akkamo broo, ariyan agraham ond. Pinne avanta family relatives allavarum avale accept cheythalo,avale kuthi kuthi vedhanipichillalo
Otheri istam ayyittaa
Appo adutha part vegaam thannekaneda kutta
Avalde jeevithathel nthe patti enna karayangalum include cheyyane
Onnum nokkanda page kootikoo 😁
Vaich oru flie ill vannathairun
Next part pageum kootanam pettan tharem venam 😍😁
Mamanod onnum thonnalee 😁