അവൾ എന്റെ കാമുകി 2 [Sulthan] 117

——-

കുറച്ച് നേരം കഴിഞ്ഞ് ശീലച്ചി ഭക്ഷണം കഴിക്കാൻ വിളിച്ചുകൊണ്ടുപോയി. വെജ്ജും നോൺ വെജ്ജുമായ കുറേ വിഭവങ്ങൾ ഡൈനിങ് ടേബിളിൽ നിറഞ്ഞു. ഇത്രയും കണ്ടിട്ട് ഞാൻ ചോദിച്ചു.

 

: ഇതെന്താ ഇത്രയും കഴിക്കാൻ ഉണ്ടാക്കിയിരിക്കുന്നത്.

: ഇന്നലെ രാമേട്ടൻ പറഞ്ഞിരുന്നു. നിന്നെ എന്തെങ്കിലും പറഞ്ഞ് ഇവിടെ കൂട്ടികൊണ്ട് വരാമെന്ന്.

: എനിക്ക് വേണ്ടി ഇത്രയൊന്നും ഉണ്ടാക്കി തന്നിട്ടില്ല ഇതുവരെ. എന്തായാലും കൊള്ളാം.

 

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ മീനാക്ഷി നിൽക്കുന്നുണ്ട്. ഒരു അസൂയയോടെ. ഞാൻ കാണാൻ ആഗ്രഹിച്ചു വന്നവൾ എന്റെ മുന്നിൽ നിൽക്കുന്നു. അവളെ കണ്ട് ഞാൻ എണീറ്റതും അവൾ ഓടി വന്ന് എന്നെ മുറുക്കെ കെട്ടി പിടിച്ചു. സ്വന്തം അമ്മ മുന്നിൽ നിൽക്കുന്നുണ്ട് എന്ന ചിന്ത പോലും അവൾക്കില്ല. ഇത് കണ്ട് ശീലേച്ചി അവളോട്,

 

: നീ അവനെ വിട്ടിട്ട് പോയി കൈ കഴുകി വാ. അല്ലെങ്കിലേ അവൻ നല്ലപോലെ മെലിഞ്ഞിട്ടാ. അങ്ങനെ പിടിച്ച് ഓടിച്ചു കളയണ്ട.

 

ഇത് കേട്ട് അവൾ എന്നെ വിട്ട് അമ്മയേയും നോക്കി ഒരു കൊഞ്ഞനം കുത്തി കാട്ടിട്ട് അകത്തേക്ക് കേറി പോയി. അല്ലെങ്കിലും ഞാൻ കുറച്ച് മെലിഞ്ഞിട്ടാണ്. പക്ഷെ മുതിർന്നവർക്ക് നമ്മളെ കാണുമ്പോൾ ചക്ക പോലെ ഇരിക്കണം എന്ന് തോന്നുന്നു. സ്ലിംമായി ഇരുന്നാൽ ഇവർക്ക് പിടിക്കില്ല. വെറുതെയല്ല ചേച്ചിയും അനിയത്തിയും നല്ല കൊഴുത്തിരിക്കുന്നത്.

 

: ഞാൻ ഇപ്പോഴാണ് ഓർത്തത് രാമേട്ടൻ എവിടെ.

 

കഴിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വന്ന ഓർമ്മയിൽ ചോദിച്ചു.

 

: തിരിച്ചു പോയി. കാറിവിടെ ഉണ്ട് നീ പോകുമ്പോൾ അതെടുത്തോ.

 

ഭക്ഷണം കഴിച്ചുകഴിഞ്ഞ് പുറത്തു വന്ന് ഇരിന്നു. അപ്പോൾ മീനാക്ഷി വന്ന് എന്റെയടുത്തിരുന്നിട്ട് ചോദിച്ചു.

 

: എന്താടാ പറ്റിയത്? നീ മിണ്ടാത്തത് കൊണ്ട് ചോദിച്ചതാ.

: പ്രശ്നം ഞാൻ പറയാം. പക്ഷെ ഇവിടെ വച്ച് വേണ്ട.

: എന്നാ നമുക്ക് ബീച്ചിൽ പോകാം.

: അപ്പൊ നിനക്ക് എന്നെ ചോദ്യം ചെയ്തേ പറ്റു അല്ലെ.

The Author

7 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ കഥ നല്ല ഒഴുക്കിലാണ് ഇപ്പൊ പൊക്കൊണ്ടിരിക്കുന്നത് അത് അങ്ങനെ തന്നെ പോട്ടെ ??? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

  2. കൊള്ളാം. തുടരുക ?

  3. പേജ് കുറവായിപ്പോയി അടുത്ത പാർട്ടിലെങ്കിലും വിശദമായി ഒരു കളി ഉണ്ടാകുമോ

  4. നന്നായിട്ടുണ്ട് ബ്രോ ?
    ആനി ടീച്ചർ ആണോ പ്രധാന നായിക?
    എങ്കിൽ പൊളിക്കും ?

    1. അല്ല ബ്രോ പക്ഷെ ഒരു നല്ല കളി പ്രതീക്ഷിക്കാം.

  5. ആട് തോമ

    ബോർ അടിക്കാതെ മുന്പോട്ട് പോകുന്നു. നൈസ്

  6. മാക്രി

    നല്ല ഓളമുണ്ട് വായിക്കാൻ
    നല്ല കഥ

Leave a Reply

Your email address will not be published. Required fields are marked *