അവൾ എന്റെ കാമുകി 2 [Sulthan] 117

 

: എനിക്ക് അവളെ ഒന്നു കാണിച്ചു തരണേ.

: എന്തിനാ.

: നിന്റെ മനസ്സിൽ കേറാൻ മാത്രം അത്രയും സുന്ദരിയാണോ എന്നറിയാനാ.

: നിന്നെ അവൾക്ക് നേരിട്ട് പരിചപെടുത്താം അത് പോരെ.

: അത് മതി. പിന്നെ ഒരു കാര്യം,ഇത്രയും ഇഷ്ട്ടം മനസ്സിൽ കൊണ്ട് നടക്കാതെ അവളോട് തുറന്നു പറഞ്ഞേക്ക് ചിലപ്പോൾ വേറെ ആരെങ്കിലും കൊത്തിയാലോ.

: ഓ. ശരി കൊച്ചമ്മേ.

 

ഇതും പറഞ്ഞ് ഞാൻ വണ്ടിയെടുത്തു കൊണ്ട് പോയി. വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കണ്ടത് മുത്തു തിരിച്ചു വന്നിട്ടുണ്ട്. മുത്തു എന്നു പറഞ്ഞാൽ കഥയാശൻ എന്നൊക്കെ ഞങ്ങൾ വിളിക്കും. ചെറുപ്പത്തിൽ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് പുള്ളിടടുത്തു നിന്ന്. നാടോടിയാണ് എവിടെന്നു വന്നു ഇടക്ക് ഇടക്ക് എങ്ങോട്ടാ പോകുന്നത് എന്നൊന്നും ആർക്കും അറിയില്ല. പൊതുവെ നാട്ടുകാർക്കിടയിൽ ഒരു സംസാരം ഉണ്ട്. എന്താന്ന് വച്ചാൽ ഹിമാലയത്തിൽ തപസു ചെയ്യുന്ന എന്തെങ്കിലും സന്യാസി ആയിരിക്കും എന്നാണ്. കാരണം പുള്ളിടെ കോലം തന്നെയാണ്. നീണ്ട താടിയും മുടിയും കാവി വസ്ത്രവും എല്ലാം കൊണ്ടും അങ്ങനെയേ തോന്നു. ഇപ്പോൾ വന്നിരിക്കുന്നതും അതേ രൂപത്തിൽ തന്നെയാണ്.

ഞാൻ വിഷയത്തിൽ നിന്ന് തെന്നി മാറിയോ എന്നൊരു സംശയം. ഞാൻ തിരിച്ചു വീട്ടിലെത്തി വീടച്ചു കിടക്കുന്നുണ്ട്. ഉഷേച്ചി എവിടെയും കാണാനില്ല. ഫോണിൽ വിളിച്ചു നോക്കിയപ്പോൾ ടൗണിൽ ഉണ്ട് ഇപ്പോൾ വരാം എന്നു പറഞ്ഞു. ഉഷേച്ചി വരുന്ന വരെ പുറത്തു തന്നെ ഇരുന്നു. വീട് തുറന്ന് അകത്തു കയറി മുകളിൽ റൂമിലേക്ക് പോകാൻ തുടങ്ങിയ എന്നോട് ഉഷേച്ചി ചോദിച്ചു,

 

: ഒരു സിനിമക്ക് പോയാലോ. കുറച്ചു ദിവസമായി ഞാൻ ആലോചിക്കുന്നത്.

 

എനിക്കാണെങ്കിൽ വലിയ മൂടൊന്നും ഇല്ല ഒരു സിനിമ കാണാൻ വേണ്ടി. പക്ഷെ പോയാൽ നല്ലതായിരിക്കും എന്നാണ് വിചാരിക്കുന്നത്. അതു കൊണ്ട് ഞാൻ സമ്മതിച്ചു.

 

: പോകാം. പക്ഷെ ഏത് സിനിമക്ക് പോകും.

: നീ ഒരു കാര്യം ചെയ്യ്. വർണ്ണ തീയേറ്ററിൽ ഏത് സിനിമയാണോ ഇപ്പോൾ ഓടുന്നത് അത് നോക്ക് അതിന് പോകാം.

The Author

7 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ കഥ നല്ല ഒഴുക്കിലാണ് ഇപ്പൊ പൊക്കൊണ്ടിരിക്കുന്നത് അത് അങ്ങനെ തന്നെ പോട്ടെ ??? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

  2. കൊള്ളാം. തുടരുക ?

  3. പേജ് കുറവായിപ്പോയി അടുത്ത പാർട്ടിലെങ്കിലും വിശദമായി ഒരു കളി ഉണ്ടാകുമോ

  4. നന്നായിട്ടുണ്ട് ബ്രോ ?
    ആനി ടീച്ചർ ആണോ പ്രധാന നായിക?
    എങ്കിൽ പൊളിക്കും ?

    1. അല്ല ബ്രോ പക്ഷെ ഒരു നല്ല കളി പ്രതീക്ഷിക്കാം.

  5. ആട് തോമ

    ബോർ അടിക്കാതെ മുന്പോട്ട് പോകുന്നു. നൈസ്

  6. മാക്രി

    നല്ല ഓളമുണ്ട് വായിക്കാൻ
    നല്ല കഥ

Leave a Reply

Your email address will not be published. Required fields are marked *