അവൾ എന്റെ കാമുകി 2 [Sulthan] 117

 

അല്ല അങ്ങനെ ആവാനേ വഴിയുള്ളു. കാരണം അരയിൽ സാരി മടക്കി കുത്തുമ്പോൾ അതിന്റ കൂടെ സാരിയുടെ തട്ടും എടുത്ത് അതിൽ കുത്തിവച്ചാൽ സാരി ഒതുങ്ങി നിൽക്കും. രാവിലെ ഉഷേച്ചിയെ കണ്ട് പാലുകളഞ്ഞപ്പോഴേക്കും എന്തൊക്കെയാ കാണുന്നത്. ഒരു ഭാഗ്യം അല്ലാതെന്ത്.

ഞാൻ പുസ്തകം എടുത്തു വയ്ക്കുന്ന കൂട്ടത്തിൽ നല്ലപോലെ നോക്കി വെള്ളമിറക്കുന്നുണ്ട്. എന്റെ നോട്ടം കണ്ടിട്ടായിരിക്കണം എന്നോട് എല്ലാം എടുത്തു വച്ചിട്ട് ക്ലാസ്സിലേക്ക് പോകാൻ പറഞ്ഞു.

ശേ, പേരുപോലും ചോദിക്കാൻ പറ്റിയില്ല. എന്തായാലും ഇവിടെ തന്നെ ഉള്ളതായിരിക്കും വഴിയേ അറിയാം. പക്ഷെ അതല്ല പ്രധാനം ആദ്യത്തെ കാര്യം മാളുവിനെന്താ പറ്റിയതെന്ന് അറിയണം. പിന്നെ ഉഷേച്ചി ഒന്ന് വളക്കണം. രണ്ടാമത് പറഞ്ഞത് നടക്കുവോ എന്നറിയില്ല. എന്തായാലും ശ്രമിക്കാം. ഞാൻ എപ്പോഴും ഇങ്ങനെയാ എപ്പോഴും ഓരോന്ന് വെറുതെ ചിന്തിച്ചു കൊണ്ടിരിക്കും. എന്നാൽ ചിന്തിക്കുന്നതൊന്നും ചെയ്യാറില്ല. വെറുതെ സമയം കളയാതെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസിനു മുന്നിൽ വാതിലിൽ തന്നെ മാളു നിൽക്കുന്നുണ്ട്. അവളുടെ അടുത്ത് പോയി എന്തെങ്കിലും പറഞ്ഞു മൂഡ് മാറ്റം എന്ന് വിചാരിച്ചു പോയ എന്നോട് അവൾ പറഞ്ഞത് കേട്ട് എന്റെ ഉള്ള മൂഡ് പോയിക്കിട്ടി.

 

: ഇന്നൊരുദിവസം എന്നെ ഒറ്റക്ക് വിട്.ഞാൻ എന്താ പ്രശ്നമെന്ന് പറയാം.

 

ക്ലാസ്സിലേക്ക് കയറി നോക്കിയപ്പോൾ ക്ലാസ്സിൽ ആള് കുറവാണ്. വെള്ളിയാഴ്ചയല്ലേ. ക്ലാസ്സിൽ ടീച്ചർ വന്ന് എന്തൊക്കെയോ പഠിപ്പിച്ചു അതൊന്നും ശ്രദ്ധിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. അല്ലെങ്കിലും ക്ലാസ്സിൽ ശ്രദ്ധിക്കുന്നതൊക്കെ കണക്കാ. മിക്ക സമയവും ക്ലാസ്സ്‌ നടക്കും എല്ലാവരും ശ്രദ്ധിച്ചിരുന്നാലും ഞാൻ മാത്രം വേറെതെങ്കിലും ലോകത്തായിരിക്കും. ഇന്നിപ്പോൾ അവളുടെ അടുത്തുനിന്ന് ഇങ്ങനെ കേട്ടപ്പോൾ എന്റെ ചിന്തകൾ ഇവിടെ ഒന്നുമല്ലായിരുന്നു. മനസ്സ് മുഴുവൻ അവളാണ്. അവൾക്കെന്താ പറ്റിയത് ഇനി വലിയ പ്രശ്‌നം എന്തെങ്കിലും ഉണ്ടാകുവോ.അവൾ എന്തായാലും പറയാം എന്ന് പറഞ്ഞല്ലോ അതൊരു ആശ്വാസം.

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ അവളെ വിളിച്ചെങ്കിലും അവൾ വന്നില്ല. ഞാൻ വിനോദിനെയും കൂട്ടി കാന്റീനിൽ പോയി കഴിച്ചു. കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവനും അതാണ് സംശയം.

 

: മാളവികയ്ക്ക് എന്താടാ പറ്റിയത്. ഒരു ഉഷാറില്ലാത്ത പോലെ.

The Author

7 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ കഥ നല്ല ഒഴുക്കിലാണ് ഇപ്പൊ പൊക്കൊണ്ടിരിക്കുന്നത് അത് അങ്ങനെ തന്നെ പോട്ടെ ??? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

  2. കൊള്ളാം. തുടരുക ?

  3. പേജ് കുറവായിപ്പോയി അടുത്ത പാർട്ടിലെങ്കിലും വിശദമായി ഒരു കളി ഉണ്ടാകുമോ

  4. നന്നായിട്ടുണ്ട് ബ്രോ ?
    ആനി ടീച്ചർ ആണോ പ്രധാന നായിക?
    എങ്കിൽ പൊളിക്കും ?

    1. അല്ല ബ്രോ പക്ഷെ ഒരു നല്ല കളി പ്രതീക്ഷിക്കാം.

  5. ആട് തോമ

    ബോർ അടിക്കാതെ മുന്പോട്ട് പോകുന്നു. നൈസ്

  6. മാക്രി

    നല്ല ഓളമുണ്ട് വായിക്കാൻ
    നല്ല കഥ

Leave a Reply

Your email address will not be published. Required fields are marked *