അവൾ എന്റെ കാമുകി 2 [Sulthan] 117

: എനിക്കറിയില്ല.

: നിങ്ങൾ രണ്ടും നല്ല കൂട്ടല്ലേ. ഇന്നലെ അവൾ നിന്റെ കൂടെയല്ലേ വീട്ടിലേക്ക് പോയത്.

: ആട, അവളെന്തെങ്കിലും എന്നോട് പറഞ്ഞാലല്ലേ എനിക്കറിയൂ.

: ഞാൻ വിചാരിച്ചു നിന്നോട് എന്തേലും പറഞ്ഞിട്ടുണ്ടാവുന്ന്.

: നിനക്കെങ്ങനെയാ അവളെ പരിചയം.

: അവൾ എന്റെ കൂടെ പഠിച്ചതാ.

: അല്ല ഞങ്ങൾ വിചാരിച്ചു നിങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്ന്.

 

അവനൊരു സംശയം.

 

: ഞങ്ങൾ തമ്മിൽ ഒരു കോപ്പും ഇല്ല.

: നിങ്ങൾ രണ്ടുപേരുടെയും മൂഡ് ശരിയല്ലാന്ന് മനസ്സിലായി. ഞാൻ പോന്ന നീ എപ്പോഴെങ്കിലും വാ.

: എടാ നിക്ക്. ഞങ്ങൾ എന്ന് പറഞ്ഞല്ലോ. നീ അല്ലാതെ വേറെ ആർക്കാ സംശയം.

: പറയാൻ സൗകര്യം ഇല്ല. ഞണ്ണീട്ട് എണീറ്റ് ക്ലാസ്സിലേക്ക് വാ.

 

ഇതും പറഞ് അവൻ പോയി. അവനു ദേഷ്യം വന്നുന്ന് തോന്നുന്നു. ഞാൻ പറഞ്ഞതും ഇത്തിരി കൂടി പോയി. വേണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറേ നേരം ഫോണിൽ നോക്കി കാന്റീനിൽ തന്നെ ഇരുന്നു. ഒരു സമാധാനവും ഇല്ല. ഞാൻ എണീറ്റ് ക്ലാസ്സിലേക്ക് നടന്നു. ശെരിക്കും പറഞ്ഞാൽ അന്നത്തെ കോളേജ് ടൈം കഴിഞ്ഞു കിട്ടാൻ കുറച്ചു കഷ്ടപ്പെട്ടു. സമയം പ്രതികാരം തീർക്കുന്നതുപോലെ തോന്നി.ക്ലാസ്സ്‌ കഴിഞ്ഞ് മാളുനോട് ചോദിച്ചു.

 

: നീ വരുന്നുണ്ടോ.

: നീ എന്നെ കൂട്ടാതെ ഒറ്റക്ക് അങ്ങനെ പോകണ്ട.

 

വീട്ടിലെത്തുന്നത് വരെ അവൾ ഒന്നും മിണ്ടീല.ഗേറ്റ് കടന്ന് ഉള്ളിലേക്ക് പോകാൻ നേരം. ഒരു സോറി പറഞ്ഞു. എന്തിനാ സോറി എന്ന് ചോദിച്ചപ്പോൾ ഒന്നും പറയുന്നില്ല. അവൾ വീട്ടിലേക്ക് കയറുന്നത് വരെ അവിടെ നോക്കി നിന്നു. എന്നിട്ട് അവിടെ നിന്ന് വണ്ടി എടുത്ത് പോയി. ശരിക്കും മനസ്സ് ആസ്വസ്ഥമാണ്. റൂമിൽ കയറി ബെഡിൽ കിടന്നു. ഫോൺ എടുത്ത് യൂട്യൂബിൽ ഷോർട്സ് സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു. ഒന്നിലും മനസ്സുറയ്ക്കുന്നില്ല. ചിന്ത മുഴുവൻ അവളെ പറ്റിയാണ്. കുറച്ചു കഴിഞ്ഞ് താഴെ നിന്നും ഉഷേച്ചിയുടെ വിളി കേട്ടാണ് അവിടെ നിന്നും എണീക്കുന്നത്. എന്നാലും എനിക്കെന്താണ് പറ്റുന്നതെന്നു മനസിലാവുന്നില്ല. എന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും പറയണമെന്നുണ്ട്. സംസാരിക്കാൻ ഇപ്പോൾ ഉഷേച്ചി മാത്രമേ ഉള്ളു. ആള് ഇതെങ്ങനെ എടുക്കും എന്നറിയില്ല. എന്തായാലും പറയാം ഉഷേച്ചിയുടെ ഭാഗം കേൾക്കാം.

The Author

7 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ കഥ നല്ല ഒഴുക്കിലാണ് ഇപ്പൊ പൊക്കൊണ്ടിരിക്കുന്നത് അത് അങ്ങനെ തന്നെ പോട്ടെ ??? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

  2. കൊള്ളാം. തുടരുക ?

  3. പേജ് കുറവായിപ്പോയി അടുത്ത പാർട്ടിലെങ്കിലും വിശദമായി ഒരു കളി ഉണ്ടാകുമോ

  4. നന്നായിട്ടുണ്ട് ബ്രോ ?
    ആനി ടീച്ചർ ആണോ പ്രധാന നായിക?
    എങ്കിൽ പൊളിക്കും ?

    1. അല്ല ബ്രോ പക്ഷെ ഒരു നല്ല കളി പ്രതീക്ഷിക്കാം.

  5. ആട് തോമ

    ബോർ അടിക്കാതെ മുന്പോട്ട് പോകുന്നു. നൈസ്

  6. മാക്രി

    നല്ല ഓളമുണ്ട് വായിക്കാൻ
    നല്ല കഥ

Leave a Reply

Your email address will not be published. Required fields are marked *