അവൾ എന്റെ കാമുകി 2 [Sulthan] 115

തെഴെക്ക് പോയ്‌. എന്നെ കണ്ടതും ചോദിച്ചു.

 

: നീ എന്താടാ വന്നപാട് റൂമിൽ പോയി ഇരുന്നത്. എന്താ പറ്റിയത്. നീ ഇങ്ങനെ ഒന്നും ചെയ്യൂല്ലല്ലോ.

: അത്.

 

ഞാൻ മടിച്ചു മടിച്ചാണ് പറഞ്ഞു തുടങ്ങിയത്.

 

: മാളുന് എന്തോ പറ്റിയിട്ടുണ്ട്. സാധാരണ സംസാരിക്കുന്ന രീതിയല്ല. അവൾക്ക് എന്തോ പ്രശ്നം ഉള്ളത് പോലെ ഒരു തോന്നൽ.

 

: മാളുവോ? അപ്പൊ അതു വരെയൊക്കെ ആയോ.

: അവളെ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഇങ്ങനെ തന്നെയാ വിളിക്കുന്നത്. അതിനിപ്പം എന്താ തെറ്റ്.

: അത് പോട്ടെ. നീ ഒന്നും ചോദിച്ചില്ലേ.

: ചോദിച്ചതാ പക്ഷെ അവൾ ഒന്നും പറഞ്ഞില്ല.

: വിഷമമായോ നിനക്ക്. അങ്ങനെ ഒന്നും ഒരു പെണ്ണിന് വേണ്ടിയും അലിയുന്ന ടൈപ്പ് അല്ലല്ലോ നീ.

: ചെറുതായിട്ട്. ഇന്ന് എനിക്ക് ഒരു മൂടും ഇല്ലായിരുന്നു. വെറുതെ പോയി. അവൾ എന്നോടൊരു സോറി പറഞ്ഞു. അതിന്റെ കാരണവും എനിക്കറിയില്ല.

: സോറി ഒക്കെ പറഞ്ഞത് ചിലപ്പോൾ നിന്നോട് മരിയതിക്ക് സംസാരിക്കതു കൊണ്ടാവാം. അല്ലെങ്കിൽ വേറെ എന്തോ.

: വേറെ എന്ത്‌.

: അത് എന്താ നീ കണ്ടുപിടിച്ചോ. അതിനെങ്കിലും ഈ തല ഒന്ന് ഉപയോഗിക്ക്.നീ അവളെ വിളിച്ചു നോക്കിയാരുന്നോ.

: ഇല്ല അവൾ വിളിക്കട്ടെ.എനിക്കെന്തായാലും ഇന്ന് പറ്റില്ല. നാളെ നോക്കാം.

 

ഉഷേച്ചിയോട് ഒന്ന് സംസാരിച്ചപ്പോൾ മനസ്സിൽ എന്തോ ഭാരം ഇറങ്ങി പോയത് പോലെ തോന്നി. സമയം ഇപ്പൊ 5 മണിയായി വെറുത വയലിലേക്ക് ഇറങ്ങാം എന്ന് കരുതി. കുളി കഴിഞ്ഞ് ഒരു അസ്സൽ കട്ടൻ ചായയും കുടിച്ചു വയലിലേക്ക് നടന്നു. പത്തെക്കർ സ്ഥലത്ത് നീണ്ടുനിവർന്നു കിടക്കുന്നു. ഇക്കൊല്ലം മഴ കുറവാണ് വയലിൽ പല സ്ഥലത്തും വെള്ളമെത്തിയിട്ടില്ല. വൈകുന്നേരത്ത തണുത്ത കാറ്റും കൊണ്ട് കുറേ നേരം ചിലവഴിച്ചതിന് ശേഷം വീട്ടിലേക്ക് നടന്നു.

ഉഷേച്ചിയെ കാണാത്തത് കൊണ്ട് റൂമിലേക്ക് പോയി നോക്കി. റൂം അടച്ചിട്ടില്ല.നോക്കുമ്പോൾ ഡ്രസ്സ്‌ മാറി കഴിഞ്ഞിരുന്നു. വെറുതെയാണോ റൂം തുറന്നിട്ടിരിക്കുന്നത്. സാരിയാണ് ഉടുത്തിരിക്കുന്നത്. ഈ രാത്രിയിൽ എവിടെ പോകാനാ. എന്തായാലും ചോദിക്കാം.

The Author

7 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ കഥ നല്ല ഒഴുക്കിലാണ് ഇപ്പൊ പൊക്കൊണ്ടിരിക്കുന്നത് അത് അങ്ങനെ തന്നെ പോട്ടെ ??? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

  2. കൊള്ളാം. തുടരുക ?

  3. പേജ് കുറവായിപ്പോയി അടുത്ത പാർട്ടിലെങ്കിലും വിശദമായി ഒരു കളി ഉണ്ടാകുമോ

  4. നന്നായിട്ടുണ്ട് ബ്രോ ?
    ആനി ടീച്ചർ ആണോ പ്രധാന നായിക?
    എങ്കിൽ പൊളിക്കും ?

    1. അല്ല ബ്രോ പക്ഷെ ഒരു നല്ല കളി പ്രതീക്ഷിക്കാം.

  5. ആട് തോമ

    ബോർ അടിക്കാതെ മുന്പോട്ട് പോകുന്നു. നൈസ്

  6. മാക്രി

    നല്ല ഓളമുണ്ട് വായിക്കാൻ
    നല്ല കഥ

Leave a Reply

Your email address will not be published. Required fields are marked *