അവൾ എന്റെ കാമുകി 2 [Sulthan] 117

: അതും ശ്രദ്ധിച്ചോ.

: പിന്നേ,

 

ഞാൻ ശെരിക്കും ചമ്മിയിരിക്കുവായിരുന്നു.

 

: നീ വന്ന് ഭക്ഷണം കഴിച്ചിട്ട്. ആവശ്യമില്ലാത്ത ചിന്തകളൊക്കെ കളഞ്ഞിട്ട് പോയി കിടക്കാൻ നോക്ക്.

 

എനിക്ക് ഉഷേച്ചിയുടെ മുഖത്ത് നോക്കാൻ തന്നെ ഒരു മുദ്ധിമുട്ട് തോന്നി. അതുകൊണ്ട് ഭക്ഷണം കഴിച്ചിട്ട് നേരെ റൂമിലേക്ക് പോയി. ഫോണിൽ കുത്തികുത്തി എപ്പോഴോ ഉറങ്ങി.

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് താഴേക്ക് പോയപ്പോൾ രാമേട്ടൻ സോഫയിലിരുന്ന് ചായ കുടിക്കുന്നുണ്ട്.എന്നെ കണ്ടതും.

 

: നീ റെഡിയായി വാ ഒന്ന് പുറത്ത് പോകാം.

: എങ്ങോട്ട്.

: പിസി ബിൽഡിംഗ്‌ ഷോപ്പിലേക്ക്.

: ഞാൻ ഇപ്പൊ വരാം.

 

എനിക്ക് പോകാൻ വലിയ താൽപര്യമില്ല. എന്നാലും വെറുതെ വീട്ടിലിരിക്കണ്ടേ എന്ന് വിചാരിച്ചു സമ്മതിച്ചു എന്ന് മാത്രം. കടയിലേക്ക് പോകുന്നുന്നതിന് മുൻപ് മാളൂനെ ഒന്ന് വിളിക്കാം എന്ന് വിചാരിച്ചു. അവൾ ഫോൺ എടുക്കുവോ. ഒരു സംശയം. ഞാൻ ഫോൺ വിളിച്ചാൽ എടുക്കണ്ടിരിക്കാൻ ഞാൻ എന്താ ചെയ്തത്. എന്തായാലും വിളിക്കാം. വിളിച്ചപ്പോൾ പ്രതീക്ഷിച്ചത് സംഭവിച്ചു. കുറേ നേരം റിങ് ചെയ്തിട്ടും അവൾ ഫോൺ എടുത്തില്ല. അവൾ ഫോൺ എടുക്കാത്തത് കൊണ്ട് ചെറിയ വിഷമം ഉണ്ട് എന്നാലും കുറച്ച് കഴിഞ്ഞ് തിരിച്ചു വിളിച്ചോളും എന്ന് എന്നെ തന്നെ ആശ്വസിപ്പിച്ചു. അല്ലാതെ വേറെ വഴിയില്ല. ഞാൻ റെഡിയായി താഴേക്ക് പോയി. രാമേട്ടൻ കാറ് കൊണ്ടുവന്നിട്ടുണ്ട്. അതിൽ കയറി ടൗണിലേക്ക് പോയി. രാമേട്ടനോട് എനിക്ക് ഒന്നും സംസാരിക്കാൻ തോന്നില്ല. മനസ്സിൽ ഒരുപാട് ചിന്തകളാണ്. കടയുടെ മുന്നിൽ എത്തി വണ്ടിയിൽ നിന്നും ഇറങ്ങി. ഞാനും പുറകെ പോയി. അച്ഛൻ നാല് വർഷം മുൻപ് ഇട്ട കടയാണിത്. പിസി ബിൽഡിംഗ്‌ മാത്രം. കീബോർഡ്, മൗസ്, മോണിറ്റർ അങ്ങനെ കമ്പ്യൂട്ടർ സാധനങ്ങളും വിൽക്കും.

രാമേട്ടൻ എന്നോടായി ചോദിച്ചു.

 

: നിനക്ക് ഒരു കമ്പ്യൂട്ടർ വേണമെന്ന് പറഞ്ഞിരുന്നില്ലേ. വേണമെങ്കിൽ നോക്കിക്കോ.

: അ

 

എനിക്ക് കമ്പ്യൂട്ടറിൽ ഗെയിം കളിക്കണം പിന്നേ കമ്പ്യൂട്ടറിനെ പറ്റി അറിയണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അച്ഛൻ ഇതൊന്നും വാങ്ങാൻ സമ്മതിച്ചിരുന്നില്ല. ചെറിയ പ്രായത്തിലെ ഇതെല്ലാം വാങ്ങിയാൽ ഞാൻ പഠിക്കാതെ ഇതിന് മുൻപിൽ ഇരിക്കും എന്നായിരുന്നു അച്ഛന്റെ വാതം. ഇപ്പൊ ഒരു അവസരം കിട്ടി. ഞാൻ അവിടെയുള്ളവരോട് ഒരു നല്ല ഗെമിംഗ് പിസി വേണമെന്ന് പറഞ്ഞു അവിടെ നിന്ന് പുറത്തേക്കിറങ്ങി.കാരണം എനിക്കിതിനെ പറ്റി വല്യ ധാരണ ഇല്ല.ശെരിക്കും എനിക്ക് അവിടെ നിൽക്കാൻ ഒരു താൽപ്പര്യം ഇല്ല.മാളുവിന്റെ ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞ് രാമേട്ടൻ വന്നിട്ട് രാമേട്ടന്റെ വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു. അവിടേക്ക് പോയിട്ട് കുറേ നാളായി. അച്ഛന്റെ കൂടെ ചെറുപ്പത്തിൽ പോയതാണ്. പിന്നേ വേറെ ഒരു കാര്യം അത് രാമേട്ടന്റെ മകൾ. മീനാക്ഷി.അവളെ ഞാൻ കണ്ടിട്ട് തന്നെ കുറെയായി. ഞങ്ങൾ രണ്ടുപേരും ഒരേ പ്രായമാണ്. ഒരു സുഹൃത്ത് ബന്ധത്തിനപ്പുറത്തേക്ക് ഒന്നും ഇതുവരെ വളർന്നിട്ടില്ല. അവിടെ പോയാൽ അവളെയും ഒന്ന് കാണാം.

The Author

7 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ കഥ നല്ല ഒഴുക്കിലാണ് ഇപ്പൊ പൊക്കൊണ്ടിരിക്കുന്നത് അത് അങ്ങനെ തന്നെ പോട്ടെ ??? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

  2. കൊള്ളാം. തുടരുക ?

  3. പേജ് കുറവായിപ്പോയി അടുത്ത പാർട്ടിലെങ്കിലും വിശദമായി ഒരു കളി ഉണ്ടാകുമോ

  4. നന്നായിട്ടുണ്ട് ബ്രോ ?
    ആനി ടീച്ചർ ആണോ പ്രധാന നായിക?
    എങ്കിൽ പൊളിക്കും ?

    1. അല്ല ബ്രോ പക്ഷെ ഒരു നല്ല കളി പ്രതീക്ഷിക്കാം.

  5. ആട് തോമ

    ബോർ അടിക്കാതെ മുന്പോട്ട് പോകുന്നു. നൈസ്

  6. മാക്രി

    നല്ല ഓളമുണ്ട് വായിക്കാൻ
    നല്ല കഥ

Leave a Reply

Your email address will not be published. Required fields are marked *