“‘ അയ്യോ വേണ്ടായേ “”‘ രുഗ്മിണി ചിരിച്ചുകൊണ്ടകത്തേക്ക് പോയി
“‘ചേച്ചി ..പോകുവാ … ചോറ് വാർത്തുവെച്ചിട്ടുണ്ട് ഇന്ന് ഓർഡറൽപം കൂടുതലുള്ളതുകൊണ്ടാ ..പാവയ്ക്കാ മെഴുക്കുപുരട്ടി ഇന്നലത്തെയിരിപ്പുണ്ട് . ഇനിയൊന്നുമുണ്ടാക്കണ്ട . ശാരദാമ്മ മീൻകറി തരും …ഞാൻ വരുമ്പോഴും ഇവിടെ തന്നെ കണ്ടോണം “”
“‘ ഞാൻ നോക്കിക്കോളാടി ..നീ പോയിട്ട് വാ ..അല്ലേലും നീ പഠിക്കാൻ പോകുമ്പോ ഞങ്ങളല്ലേ അവളെ നോക്കീരുന്നത് “”
“” അതല്ല ശാരദാമ്മേ .രണ്ടൂന്ന് മാസം ഞാനിവിടെ ഉണ്ടായിരുന്നല്ലോ ..പെട്ടന്ന് ..”‘
“‘ നീ പോയിട്ട് വാടി മോളെ “” രുക്കുവിനെ കയ്യിൽ പിടിച്ചു വലിച്ചു മൂർദ്ധാവിൽ ചുംബിച്ചു രാഗിണിയവളെ യാത്രയാക്കി
“‘ നീ പഠിച്ചു ജോലിയൊക്കെ ആയിട്ട് വേണം ചേച്ചിയെ ആരുടെയേലും കൈപിടിച്ച് ഏൽപ്പിക്കാൻ . നിന്നോട് നന്നായി പഠിക്കണം എന്നൊന്നും പറഞ്ഞുതരേണ്ട ആവശ്യമൊന്നുമില്ലന്നറിയാം .. .എന്നാലും…. “”
“” ശാരാദാമ്മേ “‘ രുഗ്മിണി കുനിഞ്ഞു ശാരദയുടെ കാലിൽ തൊട്ടു
“‘ നന്നായി വരും മോളെ “‘
“‘എന്നാ എന്നെക്കൂടെ ഒന്നനുഗ്രഹിച്ചേക്കമ്മെ “‘ അഭിജിത്ത് ശാരദയുടെ കാലിൽ തൊട്ടു
“‘പോടാ ഒന്ന് .. ഇതൊന്നും ആരും പറഞ്ഞു തരണ്ടതല്ല …ങും ..ഇപ്പോളെങ്കിലും തോന്നിയല്ലോ “‘ ശാരദ അവന്റെ കവിളിൽ മെല്ലെ അടിച്ചു
“‘ അഭീ … ഇരിക്കാമോടാ? “” കൈനറ്റിക് സ്റ്റാർട്ടാക്കി മുന്നിലും ഹാൻഡിലിലും ബാക്കി കവറുകൾ അഭിജിത്തിന്റെ കയ്യിലും കൊടുത്തിട്ടവൾ തിരിഞ്ഞു ചോദിച്ചു
“‘ വണ്ടി വിട്ടോടി “‘ ചെറുവഴിയിലൂടെ പോയ സ്‌കൂട്ടർ മെയിൻ റോഡിലെത്തിയപ്പോൾ സ്പീഡ് കൂടി
“‘ എടി രുക്കൂ …എനിക്ക് സ്പീഡ് കൂടുതലാണെന്നും പറഞ്ഞെന്നെ കൊണ്ട് ഓടിപ്പിക്കാത്ത നീ ..ഡി നോക്ക് എൺപത് കഴിഞ്ഞു ,,,പതിയെ പോടീ “‘
“‘ ഡാ …അത് എനിക്ക് നിന്നെ വിശ്വാസമില്ല .അതുകൊണ്ടാ പറഞ്ഞെ നീ ഓടിക്കണ്ടാന്ന് …. എനിക്കെ കുറച്ചുനാളൂടെ ജീവിക്കണം മോനെ “”
“‘ അതാ ഞാനും പറഞ്ഞെ … എനിക്കും ജീവിക്കണം കുറച്ചു നാളൂടെ .. മിനിമം ഒരു പെണ്ണെങ്കിലും കെട്ടുന്നതുവരെ എങ്കിലും “‘
“‘ ആഹാ ..കൊള്ളാല്ലോടാ ഓന്തേ നിന്റെ മനസ്സിലിരിപ്പ് ഹഹഹ “‘
“‘ എടി ..എന്നെ ഓന്തെന്നു വിളിച്ചാലുണ്ടല്ലോ “‘
“‘ വിളിച്ചാലെന്നാ ..വിളിച്ചാൽ നീയെന്ന ചെയ്യും ?”’
“” നീയൂടെ വിളിക്കല്ലേ രുക്കൂ .ഞാനിങ്ങനെ മെലിഞ്ഞിരിക്കുന്നത് കൊണ്ടല്ലേ “”
“‘ പോട്ടെടാ ..ആഞ്ഞ് ചുമ്മാ തമാശക്ക് “‘ അഭിജിത്തിന്റ സ്വരം ഇടറിയതറിഞ്ഞു രുഗ്മിണി മിററിലൂടെ നോക്കി
“‘ ഹമ് ..സാരമില്ല .. നിന്റെയീ പരിപ്പുവടേം മിക്സ്ചറും ഉണ്ണിയപ്പോം ഒക്കെ തിന്നാ ഞാനിങ്ങനെ മെലിഞ്ഞു പോയെ “”
“‘ഡാ .ഡാ ..വേണ്ടാട്ടോ …എന്റെ വടയെ തൊട്ടുള്ള കളിയൊന്നും വേണ്ട “” രുഗ്മിണി ചിരിച്ചു
“” ഹേ രുക്കൂന്റെ വടയെ ആരേലും കുറ്റം പറയുമോ ..എന്റെ കൂട്ടുകാരെല്ലാം പറയും രുക്കൂന്റെ വട സൂപ്പർ വടയാന്ന് “‘
“‘ഡാ അഭി …”‘ ഒരുനിമിഷം കഴിഞ്ഞവൾ മിററിലൂടെ നോക്കിക്കൊണ്ടവനെ വിളിച്ചു
“” എന്താടി ?”’
“” നീയേത് വടയാ ഉദ്ദേശിച്ചേ ?”’
“‘ വട അല്ലാതേതു വട ?”’
ഇതിന്‍റെ ബാക്കി എവിടെ?
Ethoru cherukathayano, ethu ennu poortjiyakkum??????!?!?!?;?!?!?;::;!??!;::;?!;:
ഞാൻ സാധാരണ കമെന്റ് ഒന്നും എഴുതാറില്ല… ബട്ട് ഈ കഥ വായിച്ചപ്പോ ഒന്നു അഭിനന്ദിക്കണം എന്നു തോന്നി …. മനോഹരമായ ഒരു തുടക്കം , ഇതേ രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക …. പൊളിക്കും…..
Hi 🙂
Nice start. Waiting for the next part.
കൊള്ളാം….. നല്ല തുടക്കം……
????
ഡിയർ ലവൻ… (ലവ കുശൻ മാരിലെ ലവൻ.. വിളിക്കാൻ എളുപ്പത്തിനാ..)
അതിപ്പോ ഈ സൈറ്റിൽ ആണായി എഴുതിയാലും പെണ്ണായി എഴുതിയാലും ഒരു കല്ലിന്റെ പേരിൽ കഥ എഴുതിയാലും നല്ലതിനെ എല്ലാരും സ്വീകരിക്കും.. എന്റെ ഒരു ആദ്യ കാല കഥയിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരാൾ പറഞ്ഞൊരു ഡയലോഗ് ആണേ.. അത് ഇവിടേം പറയാം.. (പേരിന്റെ പ്രത്യേകത കണ്ടതുകൊണ്ട് പറഞ്ഞതാണ്…)
മൂന്നും നാലും പേജ്….. (അതൊരൊന്നൊന്നര പേജുകളാ ട്ടാ.. ആ കൈനെറ്റിക്കിലെ ഡയലോഗ്സ്.. സൂപ്പർ…. അതിനെ വേണേൽ നാലര പേജെന്നു പറയാം.)
കറിയാച്ചേട്ടൻ പറഞ്ഞു.. “എന്നെപ്പോലൊരുത്തി” കുഞ്ഞിന്റെ വീട്ടിലുമില്ലേ ന്ന്
തെറ്റീതാണൊ? രണ്ടു പ്രാവശ്യം സൂക്ഷിച്ചു നോക്കി.. (രാഗിണിയെയാണോ ഉദ്ദേശിച്ചേ)
ആരാ അവിടെ വിവരോം വിദ്യാഭ്യാസോം തൊട്ടു കളിക്കണേ??? ആരാന്ന്???
……………………………………….
എന്റമ്മോ…. ഇതെന്തുട്ട് എഴുത്ത്??????
സത്യം പറ.. ആരാ ഈ യരലവശ “ഷ” ഹ????
പുതിയ ആളാ ല്ലേ.. എന്നാലും എഴുത്തു നല്ല പഴക്കമുള്ളതാ ട്ടാ… സൂപ്പർ സൂപ്പർ സൂപ്പർ എഴുത്ത്…
മൂന്നും നാലും, പിന്നെ എട്ടും ഒൻപതുംപേജുകൾ….. അതാ ഏറ്റവും ഇഷ്ടായത്. (എല്ലാം ഇഷ്ടായി.. ആപേജുകൾ ഇത്തിരി കൂടുതൽ ഇഷ്ടായി ന്നു മാത്രം)..
യരലവ വേഗം ബാക്കി എഴുതണേ ട്ടാ.. സന്തോഷത്തോടെ കാത്തിരിക്കാണ്..
(പിന്നേ.. അധികം വിഷമിപ്പിക്കണ്ടിരുന്നോളൂ.. ക്യാമ്പസ് കഥയല്ലേ.. (അയ്യോ.. അല്ല.. എഴുത്തുകാരന്റെ ഇഷ്ടം.. കൈ കടത്തുന്നില്ല.)
സ്നേഹത്തോടെ
സ്വന്തം
സിമോണ.
കല്ലൻ ജമാലിനെ വെറും മാസ്സെന്ന് പറഞ്ഞാൽ പോര, മരണ മാസ്സ്.???
പിന്നെ നമ്മടെ രുക്കു. ലെവൾ പുലിയാണ് കേട്ടാ…???
Wow…Very Interesting..
മനോഹരമായ തുടക്കം… ഈ കഥ പൊളിക്കും.. നല്ല അവതരണം..
എഴുത്തുകാരന്റെ പേർ സംസ്ക്രിതത്തിൽ ആണെങ്കിലും കഥ നല്ല മലയാളത്തിൽ തന്നെ 🙂
ഇഷ്ടപ്പെട്ടു മോനെ യരലവസഹ…. സുപ്പർ താമസവിനാ അടുത്ത പാർട്ട് ഉടനെ ഉണ്ടാകും എന്ന പ്രതിക്ഷിക്കുന്നു… ആശംസകൾ….
Polichu
Hooooooiiii haaiiiiiiiiiii
നല്ല തുടക്കമായിരുന്നു. അവതരണണം പുതുമനിറഞ്ഞത്.
Ejathi thudakkam … Superb ..
Waiting for next part
തുടരണം. ഇതൊരാജ്ഞയാണ്.
Ate oru penkaruthinte chooradikunundu poyi pwolichu adakiyittum vaa bullet Rani ruku
അടിപൊളി, ഒരു ആക്ഷൻ-കമ്പി കോംബോ ഫിലിം പോലെ ഉണ്ട്, രുഗ്മിണിയും കലക്കി, കല്ലൻ ജമാലിന്റെ റോൾ എന്താണെന്ന് മനസ്സിലായില്ല, തുടങ്ങിയിട്ടല്ലേ ഉള്ളു, വഴിയേ മനസ്സിലാകും എന്ന് വിചാരിക്കുന്നു
Nice start ?
Continue ?
കൊള്ളാം … നല്ല കഥ .നല്ല കഥകൾക്ക് ഇവിടെ അധികം ആയുസ് കാണാറില്ല ,തുടരുമോ ???
2
Who is the writer????
അറിഞ്ഞിട്ടെന്തിനാ? ഇനി ഇയാളുടെ കൂടെ മേലോട്ട് കുതിര കേറാനാണോ?
അല്ല., കുറച്ച് മുതിര കൊടുക്കാനാ..
ആശാനെന്നെ ബീണ്ടും..?
പരിച യമുള്ള എഴുത്തുപോലെ തോന്നി.
അതുകൊണ്ടാണു ചോദിച്ചത്.
പിന്നേ, ആശാൻ കുട്ട്യേ, ഇങ്ങോട്ട് അതികം മാണ്ട.?
2
നല്ല ശൈലി.
താങ്കളുടെ നാൻ ബായിച കഥകളിൽ നിന്നും വളരേ വ്യത്യസ്തം.
ഗുഡ് അടാപ്റ്റേഷൻ!!
Very interesting!
കുറേ നാളായി മറഞ്ഞിരുന്ന ഒരു കഥാ കൃത്തിന്റേതായി നിക്ക് സാമ്യം തോന്നി! അതു കാരണമാണ് മുകളിലത്തെ ചോദ്യം.
-വിട-
അടിപൊളി കൊതിപ്പിച്ചിട് കടന്നു കളയരുത്. മുടങ്ങാതെ ബാക്കി ഇട്ടോണം.
പൊളിച്ചടുക്കി തുടക്കം വളരെ മനോഹരം
Thudaranam Letto suhgruthe