അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ] 294

“‘ നല്ല മണി മണിയായിട്ട് കാര്യങ്ങള് പറഞ്ഞാ ചേട്ടന്മാര് താക്കോല് തരും “‘

“‘ എന്താ നിങ്ങൾക്ക് അറിയണ്ടേ ? “‘ രുഗ്മിണി ഇരുകയ്യും എളിയിൽ കുത്തി അവർക്ക് നേരെ നിന്നു

“‘ ഇന്നലെ ഞാൻ പറഞ്ഞു …അതിൽ കൂടുതലൊന്നുമില്ല ..പിന്നെ നിങ്ങളുദ്ദേശിക്കുന്നത് ഇതാണെങ്കിൽ കേട്ടോ … ബ്രാ സൈസ് 34 D   പാന്റി സൈസ് 95 … ഇനി ചേട്ടന്മാര് വാങ്ങിത്തരാൻ വല്ല ഉദ്ദേശവുമുണ്ടെൽ നല്ല കമ്പനി വേണം .അല്ലാതെ നിങ്ങളിടുന്നെ കൂട്ട് ആണേൽ വേണ്ട ..ചൊറിപിടിക്കാൻ എനിക്ക് താല്പര്യമില്ല “‘

”എന്താടീ നീ പറഞ്ഞെ … മനോജ് അവളുടെ നേരെ അടുത്തപ്പോഴേക്കും ഒരു ബുള്ളറ്റ് പാഞ്ഞുവന്നവരുടെ മുന്നിൽ നിർത്തി

“‘ കല്ലൻ ജമാൽ “‘ കുനിഞ്ഞിരുന്നു രുഗ്മിണിയുടെ സ്‌കൂട്ടറിന്റെ കാറ്റഴിച്ചു വിട്ടുകൊണ്ടിരുന്ന തടിയൻ ബിനീഷ് പതിയെ എഴുന്നേറ്റ് അപ്പുറത്തെ കടയുടെ ഇടയിലൂടെ മുങ്ങി

“‘ എന്നാടാ ഇവിടെ പ്രശ്‌നം ?”” ജമാൽ ബുള്ളറ്റിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് വന്നതോടെ കാഴ്ച കണ്ടിരുന്നവർ ചിതറിയോടി .

“‘ നീ ക്‌ളാസിൽ പോ കൊച്ചെ “” അയാൾ രുഗ്മിണിയുടെ നേരെ തിരിഞ്ഞു …രുഗ്മിണി താക്കോലിനായി മനോജിന്റെ നേർക്ക് കൈ നീട്ടി . മനോജ് പെട്ടന്ന് തന്നെ പോക്കറ്റിൽ നിന്ന് താക്കോൽ എടുത്തവൾക്ക് കൊടുത്തു

“‘ ശ്ശെ “‘ സ്‌കൂട്ടറിന്റെ കാറ്റഴിച്ചു വിട്ടത് കണ്ട രുഗ്മിണി സ്‌കൂട്ടറിൽ ആഞ്ഞു തൊഴിച്ചു

“” ഇതാടി .. സ്‌കൂട്ടർ ഞാൻ വീട്ടിലെത്തിച്ചോളാം ….നീ ഇതുകൊണ്ട് തല്ക്കാലം പോ “‘ ജമാൽ ബുള്ളറ്റിന്റെ ചാവി അവളുടെ നേരെ എറിഞ്ഞിട്ടു മനോജിന്റെ നേരെ നടന്നടുത്തു .

രുഗ്മിണി ഒറ്റയടിക്ക് ബുള്ളറ്റ് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തപ്പോൾ ജമാലിനെ കണ്ടു ഓടി മാറിനിന്നവർ വാ പൊളിച്ചു

“‘ നിക്കടി “‘ അടുത്തേക്ക് വന്ന ബുള്ളെറ്റിനു മുന്നിലേക്ക് ജമാൽ നീങ്ങി നിന്നു .

“‘ ഇത് വെച്ചോ …. പിച്ചാത്തീൽ ജമാലെന്ന് പേര് കൊത്തിയിട്ടുണ്ട് … ചങ്കത്തു കത്തിയിറക്കീട്ട് കത്തിയെന്റെ കയ്യിൽ കൊണ്ട് തന്നു കുത്തീന്ന് മാത്രം പറഞ്ഞാൽ മതി “‘ രുഗ്മിണി ബനിയൻ പൊക്കി കത്തി അരയിലേക്ക് കയറ്റിവെച്ചു .

ബുളളറ്റ് കോളേജിലേക്ക് പറന്നു കയറിയപ്പോൾ ജമാൽ മനോജ് പോയ വഴി അന്വേഷിക്കുകയായിരുന്നു .

“”‘തുടരും “”‘

The Author

Mandhan Raja

26 Comments

Add a Comment
  1. ഇതിന്‍റെ ബാക്കി എവിടെ?

    1. Ethoru cherukathayano, ethu ennu poortjiyakkum??????!?!?!?;?!?!?;::;!??!;::;?!;:

  2. ഞാൻ സാധാരണ കമെന്റ് ഒന്നും എഴുതാറില്ല… ബട്ട് ഈ കഥ വായിച്ചപ്പോ ഒന്നു അഭിനന്ദിക്കണം എന്നു തോന്നി …. മനോഹരമായ ഒരു തുടക്കം , ഇതേ രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക …. പൊളിക്കും…..

  3. Hi 🙂

    Nice start. Waiting for the next part.

  4. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം……

    ????

  5. സിമോണ

    ഡിയർ ലവൻ… (ലവ കുശൻ മാരിലെ ലവൻ.. വിളിക്കാൻ എളുപ്പത്തിനാ..)

    അതിപ്പോ ഈ സൈറ്റിൽ ആണായി എഴുതിയാലും പെണ്ണായി എഴുതിയാലും ഒരു കല്ലിന്റെ പേരിൽ കഥ എഴുതിയാലും നല്ലതിനെ എല്ലാരും സ്വീകരിക്കും.. എന്റെ ഒരു ആദ്യ കാല കഥയിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരാൾ പറഞ്ഞൊരു ഡയലോഗ് ആണേ.. അത് ഇവിടേം പറയാം.. (പേരിന്റെ പ്രത്യേകത കണ്ടതുകൊണ്ട് പറഞ്ഞതാണ്…)

    മൂന്നും നാലും പേജ്….. (അതൊരൊന്നൊന്നര പേജുകളാ ട്ടാ.. ആ കൈനെറ്റിക്കിലെ ഡയലോഗ്സ്.. സൂപ്പർ…. അതിനെ വേണേൽ നാലര പേജെന്നു പറയാം.)

    കറിയാച്ചേട്ടൻ പറഞ്ഞു.. “എന്നെപ്പോലൊരുത്തി” കുഞ്ഞിന്റെ വീട്ടിലുമില്ലേ ന്ന്
    തെറ്റീതാണൊ? രണ്ടു പ്രാവശ്യം സൂക്ഷിച്ചു നോക്കി.. (രാഗിണിയെയാണോ ഉദ്ദേശിച്ചേ)

    ആരാ അവിടെ വിവരോം വിദ്യാഭ്യാസോം തൊട്ടു കളിക്കണേ??? ആരാന്ന്???
    ……………………………………….
    എന്റമ്മോ…. ഇതെന്തുട്ട് എഴുത്ത്??????

    സത്യം പറ.. ആരാ ഈ യരലവശ “ഷ” ഹ????
    പുതിയ ആളാ ല്ലേ.. എന്നാലും എഴുത്തു നല്ല പഴക്കമുള്ളതാ ട്ടാ… സൂപ്പർ സൂപ്പർ സൂപ്പർ എഴുത്ത്…

    മൂന്നും നാലും, പിന്നെ എട്ടും ഒൻപതുംപേജുകൾ….. അതാ ഏറ്റവും ഇഷ്ടായത്. (എല്ലാം ഇഷ്ടായി.. ആപേജുകൾ ഇത്തിരി കൂടുതൽ ഇഷ്ടായി ന്നു മാത്രം)..

    യരലവ വേഗം ബാക്കി എഴുതണേ ട്ടാ.. സന്തോഷത്തോടെ കാത്തിരിക്കാണ്..
    (പിന്നേ.. അധികം വിഷമിപ്പിക്കണ്ടിരുന്നോളൂ.. ക്യാമ്പസ് കഥയല്ലേ.. (അയ്യോ.. അല്ല.. എഴുത്തുകാരന്റെ ഇഷ്ടം.. കൈ കടത്തുന്നില്ല.)

    സ്നേഹത്തോടെ
    സ്വന്തം
    സിമോണ.

  6. Dark knight മൈക്കിളാശാൻ

    കല്ലൻ ജമാലിനെ വെറും മാസ്സെന്ന് പറഞ്ഞാൽ പോര, മരണ മാസ്സ്.???

    പിന്നെ നമ്മടെ രുക്കു. ലെവൾ പുലിയാണ് കേട്ടാ…???

  7. അന്തപ്പൻ

    Wow…Very Interesting..
    മനോഹരമായ തുടക്കം… ഈ കഥ പൊളിക്കും.. നല്ല അവതരണം..
    എഴുത്തുകാരന്റെ പേർ സംസ്ക്രിതത്തിൽ ആണെങ്കിലും കഥ നല്ല മലയാളത്തിൽ തന്നെ 🙂

  8. ഇഷ്ടപ്പെട്ടു മോനെ യരലവസഹ…. സുപ്പർ താമസവിനാ അടുത്ത പാർട്ട് ഉടനെ ഉണ്ടാകും എന്ന പ്രതിക്ഷിക്കുന്നു… ആശംസകൾ….

  9. Polichu

  10. Hooooooiiii haaiiiiiiiiiii

  11. നല്ല തുടക്കമായിരുന്നു. അവതരണണം പുതുമനിറഞ്ഞത്‌.

  12. Ejathi thudakkam … Superb ..

    Waiting for next part

  13. Robin hood

    തുടരണം. ഇതൊരാജ്ഞയാണ്.

  14. Ate oru penkaruthinte chooradikunundu poyi pwolichu adakiyittum vaa bullet Rani ruku

  15. അടിപൊളി, ഒരു ആക്ഷൻ-കമ്പി കോംബോ ഫിലിം പോലെ ഉണ്ട്, രുഗ്മിണിയും കലക്കി, കല്ലൻ ജമാലിന്റെ റോൾ എന്താണെന്ന് മനസ്സിലായില്ല, തുടങ്ങിയിട്ടല്ലേ ഉള്ളു, വഴിയേ മനസ്സിലാകും എന്ന് വിചാരിക്കുന്നു

  16. Nice start ?
    Continue ?

  17. കൊള്ളാം … നല്ല കഥ .നല്ല കഥകൾക്ക് ഇവിടെ അധികം ആയുസ് കാണാറില്ല ,തുടരുമോ ???

  18. ഇരുട്ട്

    2
    Who is the writer????

    1. Dark knight മൈക്കിളാശാൻ

      അറിഞ്ഞിട്ടെന്തിനാ? ഇനി ഇയാളുടെ കൂടെ മേലോട്ട് കുതിര കേറാനാണോ?

      1. ഇരുട്ട്

        അല്ല., കുറച്ച് മുതിര കൊടുക്കാനാ..
        ആശാനെന്നെ ബീണ്ടും..?

      2. ഇരുട്ട്

        പരിച യമുള്ള എഴുത്തുപോലെ തോന്നി.
        അതുകൊണ്ടാണു ചോദിച്ചത്.

        പിന്നേ, ആശാൻ കുട്ട്യേ, ഇങ്ങോട്ട് അതികം മാണ്ട.?

    2. ഇരുട്ട്

      2

      നല്ല ശൈലി.
      താങ്കളുടെ നാൻ ബായിച കഥകളിൽ നിന്നും വളരേ വ്യത്യസ്തം.
      ഗുഡ് അടാപ്റ്റേഷൻ!!
      Very interesting!

      കുറേ നാളായി മറഞ്ഞിരുന്ന ഒരു കഥാ കൃത്തിന്റേതായി നിക്ക്‌ സാമ്യം തോന്നി! അതു കാരണമാണ് മുകളിലത്തെ ചോദ്യം.

      -വിട-

  19. അഭിരാമി

    അടിപൊളി കൊതിപ്പിച്ചിട് കടന്നു കളയരുത്. മുടങ്ങാതെ ബാക്കി ഇട്ടോണം.

  20. മായാവി? അതൊരു?ജീന്നാ

    പൊളിച്ചടുക്കി തുടക്കം വളരെ മനോഹരം

    1. Thudaranam Letto suhgruthe

Leave a Reply

Your email address will not be published. Required fields are marked *