അവൾ രുഗ്മിണി 4
Aval Rugmini Part 4 Author മന്ദന്‍ രാജാ
Previous parts of Aval Rugmini | Part 1 | Part 2 | Part 3 |
കാർ നിർത്തി ഇറങ്ങിയ ആളെക്കണ്ട് മനോജ് ഒന്ന് ഞെട്ടി .
“‘ അച്ഛൻ “‘ അവൻ പതിയെ പറയുന്നത് കേട്ട രാഗിണിയുടെ മുഖം പിന്നെയും വിളറി . രുഗ്മിണിക്ക് യാതൊരു കൂസലുമില്ലായിരുന്നു .
“‘ മനോജിന്റെ അച്ഛനാണോ അത് ? എവിടെയോ കണ്ട് നല്ല പരിചയം “‘ അവൾ രാഗിണിയുടെ തോളിൽ പിടിച്ചു മുന്നിലേക്ക് വന്നു നിന്നു
“‘ ഞാൻ സൂര്യപ്രസാദ് . മുൻസിപ്പൽ ചെയർമാൻ ആണ് . ഇവന്റെ അച്ഛനും “”
“‘ കയറിയിരിക്കൂ അച്ഛാ “”‘ രുഗ്മിണി പറഞ്ഞപ്പോൾ മനോജ് അവളെ വല്ലാതെയൊന്ന് നോക്കി .
സൂര്യപ്രസാദ് അകത്തേക്ക് കയറി ചെയറിലിരുന്നു . രാഗിണി വരാന്തയിൽ തന്നെ നിന്നതേ ഉള്ളൂ .
“‘ മോൾടെ പേരെന്താ ?”’
“‘ രുഗ്മിണി . “‘
“‘ മോള് കൊള്ളാം കേട്ടോ . രണ്ടു ദിവസം കൊണ്ടെന്റെ മോനൊരു അടുക്കും ചിട്ടയും വന്നല്ലോ . മോൾടെ അച്ഛനുമമ്മയും ?”’ സൂര്യപ്രസാദ് അവളെ നോക്കി ചിരിച്ചു .
“‘ രണ്ടുപേരുമിപ്പോൾ ഇല്ല .ഒരു ചേച്ചിയുണ്ട് ….. ചേച്ചീ “” രുഗ്മിണി വിളിച്ചപ്പോൾ രാഗിണി പതിയെ അകത്തേക്ക് കയറി വാതിൽക്കൽ നിന്നു . തൊട്ടുമുൻപിൽ മനോജ് നിൽപ്പുണ്ടായിരുന്നു .
“‘ കാലിന് ?”’ സൂര്യപ്രസാദ് രാഗിണിയെ നോക്കി .
“‘ ഒരാക്സിഡന്റ് . മുട്ടിന് താഴേക്ക് ..”‘ രുഗ്മിണി പാതിയിൽ നിർത്തി .
“‘ ഹമ് “‘ സൂര്യപ്രസാദ് ഒന്ന് മൂളി
“‘ എല്ലാർക്കും എല്ലാം കൊടുക്കില്ലല്ലോ ദൈവം . ചിലരെ നേരത്തെ വിളിക്കും . ചിലർക്ക് ചില കുറവുകൾ . എല്ലാം ശെരിയാകും മോളെ ?”’
“‘ ചേച്ചീ ..ചായ ”’ രുഗ്മിണി പറഞ്ഞപ്പോൾ രാഗിണി അകത്തേക്ക് നടന്നു
“” വേണ്ട മോളെ . ചായയൊന്നും വേണ്ട . മനോജിനെ ഒരു പെൺകുട്ടിയുടെ കൂടെ കണ്ടെന്നു പറഞ്ഞപ്പോളാ കുട്ടിയെ ഒന്ന് കണ്ടാലോയെന്നൊരു മോഹം . നിന്നെയെനിക്കിഷ്ടപ്പെട്ടു . ഇട്ടു മൂടാനുള്ള ആസ്ഥിയുണ്ടെനിക്ക് . ആകെയൊരു മകനും . പഠനമൊക്കെ കഴിയട്ടെ . നിങ്ങളുടെ ആഗ്രഹം ഞാൻ തന്നെ നടത്തി തരും ?”’
“‘ മനോജിന്റെ അച്ചൻ എന്താ ഉദ്ദേശിക്കുന്നത് ?”’ രുഗ്മിണിയുടെ ശബ്ദം കനത്തിരുന്നു
“‘ അത് തന്നെ .. പഠിത്തത്തിന്റെ ഇടയിൽ ഇങ്ങനെ കറക്കവും പ്രേമവുമൊന്നും വേണ്ടാന്ന് . എല്ലാം സമയം ആകുമ്പോൾ അച്ഛൻ തന്നെ നടത്തി തരുമെന്ന് “‘ സൂര്യപ്രസാദ് ചിരിച്ചു
“‘ അതിനു ഞങ്ങൾ തമ്മിൽ പ്രേമമെന്നാരാ അച്ഛനോട് പറഞ്ഞെ ?”’
സൂര്യപ്രസാദിന്റെ മുഖം വിളറി . അത് കണ്ട മനോജിന്റെയും .
“” നിന്നെ ഇവന്റെ കൂടെ കണ്ടവർ ഉണ്ട് .പിന്നെ ഞാൻ ഇവിടെ വച്ചും കണ്ടില്ലേ ?”’
“‘ അത് കൊണ്ട് ? മനോജിന്റെ കൂടെ ബിനീഷ് മിക്കവാറും ഉണ്ടല്ലോ . അവർ തമ്മിൽ പ്രേമമാണോ ? മനോജ് ബിനീഷിന്റെ വീട്ടിലും ബിനീഷ് മനോജിന്റെ വീട്ടിലും പോകാറുണ്ടെന്ന് പറഞ്ഞല്ലോ …അവർ തമ്മിൽ പ്രേമമാണോ ?”
“‘ അത് …അത് ..”‘ രാഷ്ട്രീയത്തിലും കോടതിയിലും എതിരാളികളെ മലർത്തിയടിക്കുന്ന വാഗ്ധോരണികൾ പുറപ്പെടുവിക്കുന്ന സൂര്യപ്രസാദിന്റെ നാവ് അന്നാദ്യമായി പതറി .
“” നീ ..നീയെന്നെ അച്ഛാ എന്ന് വിളിച്ചല്ലോ ?”’ സൂര്യപ്രസാദ് കണ്ണട എടുത്തൊന്നൂരി തുടച്ചിട്ട് വീണ്ടും വെച്ചു .
“‘ കൂട്ടുകാരുടെ അച്ഛനമ്മമാരെ എല്ലാരും തന്നെ അച്ഛൻ ‘അമ്മ അല്ലെങ്കിൽ അവർ വിളിക്കുന്നത് പോലെയാണ് എല്ലാവരും വിളിക്കുന്നത് . “‘
“‘ഇറ്റ്സ് ഓക്കേ .. ഞാൻ പറഞ്ഞെന്നേയുള്ളൂ “” സൂര്യപ്രസാദ് പോകാനായി എഴുന്നേറ്റു .
“‘ രണ്ടു ദിവസമേയുള്ളൂ മനോജുമായി എനിക്ക് പരിചയം . എനിക്കോ മനോജിനോ ഞങ്ങൾ പരസ്പരം ചേരുന്നവർ ആയി തോന്നിയാൽ ..അതാരായാലും അച്ഛനെ ആവും ആദ്യം വിവരമറിയിക്കുക .എന്തായാലും ഇപ്പോൾ ഞങ്ങൾ ആരുടെയും മനസ്സിൽ യാതൊന്നുമില്ല . ഉണ്ടോ മനോജേ ?””’ രുഗ്മിണി മനോജിനെ നോക്കി
അവനൊന്ന് തലയാട്ടാനേ കഴിഞ്ഞുള്ളു …
“” നീ വരുന്നുണ്ടോ ..അതോ ?”’ സൂര്യപ്രസാദ് മുറ്റത്തേക്ക് ഇറങ്ങിയിട്ട് മനോജിന്റെ നേരെ തിരിഞ്ഞു ചോദിച്ചു
“‘ ഞാൻ ..ബിനീഷിനെ കണ്ടില്ല . അത് ..അത് ചോദിക്കാനായി വന്നതാ .രുഗ്മിണിയുടെ കൂടെ അവൻ പോയാരുന്നു “‘
“‘ മനോജേ … അവനിപ്പോളൊരു ജോലിയുടെ ആവശ്യമുണ്ട് . മനോജിന് പൈസയുണ്ട് .പിന്നെ നല്ല പോലെ പഠിക്കുകയും ചെയ്യും . ബിനീഷിന്റെ വീട്ടിലെ കാര്യം അറിയാല്ലോ . അത് കൊണ്ട് അവനെക്കൊണ്ട് പറ്റുന്നത് പോലെ ഉള്ള ഒരു ഹെൽപ് .വീട്ടുകാർക്ക് , പറഞ്ഞപ്പോൾ ബിനീഷിനും താല്പര്യം .
ഹോട്ടൽ വീക്കെൻഡിൽ , വൈകുന്നേരം അഞ്ചുമണി മുതൽ അടക്കുന്നത് വരെ . ആദ്യമൊക്കെ അല്പം ബുദ്ധിമുട്ടുണ്ടാകും . വെളുപ്പിനെ എണീറ്റ് പഠിച്ചാൽ മതി . ഒരു ശീലമായാൽ നല്ല സുഖമാ .അധ്വാനിച്ചു ജീവിക്കുന്നതും ആ പൈസകൊണ്ട് പഠിക്കുന്നതും ഒക്കെ ഒരു സുഖമാ . ആത്മവിശ്വാസവും കൂടും . വേണമെങ്കിൽ മനോജിനും ശ്രമിക്കാം . വിയർപ്പിൻറെ വില കൊണ്ട് കിട്ടുന്ന പൈസക്ക് അതിന്റെതായ മൂല്യമുണ്ട് .ചിലവാക്കാനും അൽപം മടി തോന്നും “‘ അവസാനം പറഞ്ഞത് രുഗ്‌മിണി സൂര്യപ്രസാദിനെ നോക്കിയാണ് . അയാൾ അവളെ ഇരുത്തിനോക്കിയിട്ട് കാറിൽ കയറി .
കിടുക്കാച്ചി…….
????
അടുത്ത പാർട്ട് എപ്പോ വരും രാജാവേ?
രുഗ്മിണിയുമായി തിരിച്ച് വന്നതിൽ സന്തോഷം രാജാ, രാഗിണിയുടെ ലൈഫിൽ ഇങ്ങനെ ഒരു സംഭവം ഉള്ളത് ഒരു സസ്പെൻസ് ആയി, ഈ ജമാലിന്റെ റോൾ ഒരു ഐഡിയയും കിട്ടുന്നില്ലല്ലോ
സംഗതി പതിവു പോലെ രാജ പൊളിച്ചു.
പക്ഷേ മൂഡില്ല എന്നു പറഞ്ഞു ഊരാൻ നോക്കേണ്ടാ…
വായനക്കാരെ ‘ ജമാൽ’ ആക്കല്ലേ..
രാജാവേ,
അങ്ങയുടെ തൂലിക സൃഷ്ടിയെ വർണിക്കാൻ ഈയുള്ളവന്റെ കൈവശം വാക്കുകൾ ഇല്ല. അതിമനോഹരം, ഒരുപാട് ഇഷ്ടമായി. രാജാവിന്റെ ഓരോ സൃഷ്ടിയിലും ഒരു മായാജാലം ഒളിച്ചിരുപ്പുണ്ട് അവ വായനക്കാരെ പിടിച്ചിരുത്തി വയ്പ്പിക്കും. പ്രിയ രാജാ സാർ രുഗ്മിണിയുടെ വരും അധ്യായങ്ങൾക്കായി ഈയുള്ളവൻ അക്ഷമയോടെ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
പ്രിയപ്പെട്ട രാജ,
ചുരുങ്ങിയ സമയത്ത് സൈറ്റിൽ കയറി ഇഷ്ടമുള്ള കഥയുണ്ടെങ്കിൽ എങ്ങിനെ വായിക്കാതിരിക്കും? കഥയങ്ങിനെ പ്രതിനായകന്റെ വരവോടെ കൊഴുത്തു തുടങ്ങിയല്ലോ. നന്നായിട്ടുണ്ട്. അപ്പോൾ ഉദ്വേഗം വളർത്തുന്ന ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
ഋഷി
ഈ പാർട്ടും സൂപ്പർ രാജാ സർ
ഇപ്പോഴാണ് കഥയുടെ ഗിയർ ഒന്ന് ഷിഫ്റ്റ് ചെയ്തത്. അങ്ങനെ കഥയിൽ കൊള്ളാവുന്ന ഒരു വില്ലനും വന്നു. ഇനി എന്തായാലും സൂര്യപ്രസാദും മകൻ മനോജും തമ്മിൽ കഥയുടെ ഏതെങ്കിലും കോണിൽ വെച്ച് ക്ലാഷ് ആകുമെന്നത് തീർച്ച.
Raja sir njan ee kazhija day oru novel vayichu sugandhi enna andaval dhevanayaki dc book publiction oru porsion fullum deva nayaki enna katha patrathe anu parayunath its very interesting aaa katha patrathe ee sitil onnu kondu veran sremikumo plz atramatram aaa kathapatram super anu
Hai Raj sir
Kathirunu maduthu
Enthayalum rukku vannu polichutto ee part next part pettanu send cheyuka ithupola orupadu late avaruthu????
കുറച്ചു തിരക്കിൽ ആണ്. കുറെ ദിവസങ്ങളായി സൈറ്റിൽ വനിത. വന്നപ്പോൾ എന്തായാലും രുകുനെ കണ്ടു. എന്തായാലും മൊത്തം രുക്കു പൊളിച്ചു അടുക്കി. എനിക് ഇഷ്ടം ജമാലിക്കായെ ആണ്. മൂപ്പര് പൊളിക്കും പിന്നെ നമ്മുടെ സ്വന്തം രുക്കുവും. അടുത്ത ഭാഗം ഇത്രേം നേടാതെ പെട്ടന്നു ഇട്ടാൽ നല്ലതായിരുന്നു.
വന്നല്ലോ എന്റെ രുക്കു…..
പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ …. അതായിരുന്നു ഈ പാർട്ടിലെ നാഴികക്കല്ലുകൾ …..
ഉം… കമ്പി കയറ്റി തുടങ്ങിയല്ലേ….
മനോജ് നെ എനിക്ക് ഇഷ്ട്ടായി .. പാവം പയ്യൻ … അല്ല അവനും ഇനി അച്ഛന്റെ സ്വഭാവം കാണിക്കുമോ….
അപ്പോ സൂര്യ പ്രസാദ് ആണ് വില്ലന്റെ പദവി അലങ്കരിക്കുന്നത് എന്ന് തോന്നുന്നു….
രുക്കുവിനെയും രാഖിണിയെയും തൊട്ടാൽ കല്ലൻ ജമാലിന്റെ കൈയിലെ ചൂടറിയും എന് മനസിലായി ….
നൈസ് എപ്പിസോഡ് ….ഇഷടായിട്ടോ… രുക്കുവിന്റെ അടുത്ത വരവിനായി കാത്തിരിക്കുന്നു….
രാജാ പൊളിച്ചു. കം വിത്ത് ബാംഗ്. പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്. ഒന്നും പറയാനില്ല. വാക്കുകൾ കിട്ടുന്നില്ല അതാ.
രുഗ്മിണി അവൾക്ക് വേണ്ടിയാണ് കാത്തിരുന്നത്.. ട്വിസ്റ്റും ടർണും എല്ലാം നല്ല പക്കയായി അവതരിപ്പിച്ചു.. കല്ലൻ ജമാൽ ആളൊരു പുലി തന്നെ. രാഗിണി യെ ഓർത്താണ് സങ്കടം..?? ഇനിയെന്താണ് അവളെ കാത്തിരിക്കുന്നത് എന്നറിയാൻ കാത്തിരിക്കുന്നു… (അധികം വൈകരുത്)
ഏത് തീം എഴുതിയാലും രാജ രാജാവ് തന്നെ
ആണ്. എഡിറ്റിംഗിലൊക്കെ പുലി ആണല്ലോ
സസ്പെൻസും വർണനയുമൊക്കെ അപാരം
ബാക്കി അറിയാൻ കാത്തിരിക്കുന്നു.
രാജാവേ…
ഈ കഥയുടെ ആദ്യത്തെ പാർട്ടുകൾ മുതൽ തുടങ്ങിയ സസ്പ്പെൻസ് ഇപ്പോഴും തുടരുന്നു അല്ലേ… വളരെ നന്നായിരുന്നു ഈ ഭാഗവും.. പിന്നെ കഴിഞ്ഞ പാർട്ടിൽ ആ കാർ വന്നു നിൽക്കുന്ന സീനിൽത്തന്നെ അത് മനോജിന്റെ അച്ഛനാവും എന്നൊരു ഊഹമുണ്ടായിരുന്നു.. എന്നാലും ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല കേട്ടോ.. രാജയുടെ വരികളിലെ മാസ്മരികത ഈ പാർട്ടിലും തിളങ്ങി നിന്നു… കൊതിയോടെ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ദേവൻ
Devaragam adutha part eppo varum Devan bro??
ദേവരാഗം ഇന്ന് രാത്രി പോസ്റ്റ് ചെയ്യും ബ്രോ…
ദേവരാഗം കൊതിയോടെ കാത്തിരിക്കുന്നു.
ദേവേട്ടൻ എഴുത്ത് നിർത്തിയോ.
അർച്ചന…
ദേവരാഗം അടുത്ത ഭാഗം ഇന്ന് രാത്രി പോസ്റ്റ് ചെയ്യും..
സ്നേഹത്തോടെ
ദേവൻ
ദേവേട്ടാ… ദേവരാഗം ഉടനെ ഇടണേ പ്ലീസ്..
എന്നാപ്പിന്നെ നാലാമനായി ഞാനും കൂടി…
എന്നെ ബ്ലോക്ക് ചെയ്തോ
3rd
ഫസ്റ്റ് ലൈക് ചെയ്തത് ഞാനാ ആല്‍ബി ബ്രോ
Sorry like adichitt aanu njan comment ittath
രാജാ ഫസ്റ്റ്. ബാക്കി വായിച്ചിട്ടു പറയാം