അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ] 173

“” ബസ്റ്റാർഡ് . …താനെന്താടോ കരുതിയെ … നിന്നെപോലൊരു ഏഴാം കൂലിക്ക് ഊമ്പിക്കൊടുക്കുന്ന വെറും തെരുവ് വേശ്യയെന്നോ …”” പാന്റിന്റെ സിബ്ബ് തുറന്നു ലിംഗം പുറത്തെടുത്തു , റീബയുടെ തോളിൽ പിടിച്ച് താഴേക്ക് കുനിച്ച അരുൺ മേനോൻ അവളുടെ അലർച്ച കേട്ട് ഞെട്ടി . അയാൾ പെട്ടന്നവളുടെ ശരീരം വിട്ടകന്നു . .

“” തനിക്ക് ……വേണേൽ വല്ല ബസ്റ്റാന്റിലോ ലോഡ്ജിന്റെ പരിസരത്തോ പോയി തപ്പ് … അല്ലാതെ റീബയെ നോക്കണ്ട . അല്ല ഇനിയതിനെങ്ങാനും ശ്രമിച്ചാൽ വെട്ടിനുറുക്കി പട്ടിക്കിട്ടു കൊടുക്കും ഞാൻ . “”

റീബ കത്തുന്ന കണ്ണുകളോടെ അയാളെ നോക്കി . ഒരു നിമിഷത്തിന് ശേഷം അവൾ സാവകാശം സാരി തോളിലേക്കിട്ടിട്ട് ജെഡി പൊട്ടിച്ച് രണ്ടു ഗ്ലാസ്സുകളിലാക്കി ഐസ് ക്യൂബിട്ടയാളുടെ അടുത്തേക്ക് ചെന്നു .

ബട്ടണഴിച്ചിട്ട ഷർട്ടുമായി ബെഡിൽ വിളറിയ മുഖവുമായി ഒട്ടൊരു ഭയത്തോടെ അവളെ നോക്കിയിരിക്കുവായിരുന്നു അയാൾ . റീബ പുഞ്ചിരിച്ചു കൊണ്ട് അയാളുടെ നേർക്ക് ഗ്ലാസ് നീട്ടി. അയാളവളെ നോക്കിയതല്ലാതെ ഗ്ലാസ് വാങ്ങിയില്ല . റീബ ബെഡിലേക്ക് ഒരു കാൽ എടുത്തു വെച്ചിട്ടയാളുടെ ചുണ്ടിൽ ഗ്ലാസ് മുട്ടിച്ചു .

“‘ ഭയന്നു പോയോ നീ … ഭയക്കണം … നീയെന്തു കരുതി അരുൺ .. കാര്യസാധ്യത്തിനു വേണ്ടി തുണിയഴിച്ചു തരുന്ന ഒരു പെണ്ണാണെന്നോ ഞാൻ … ശരീരം കാണിച്ചു മോഹിപ്പിച്ചു പോലീസിനേം എക്സൈസിനെമൊക്കെ കൂടെ നിർത്തുന്ന ബിസിനസ്സ്‌കാരിയെന്നോ ? ഞാൻ എന്റെ ശരീരം കൊടുത്തിട്ടുണ്ട് . പലർക്കും ..എനിക്കിഷ്ടമുള്ള , ആണാണെന്ന് എനിക്ക് തോന്നിയിട്ടുള്ളവർക്ക് . നിനക്കും തരും .. നീ ആണാണെന്നു എനിക്ക് ബോധ്യപ്പെട്ടാൽ . “”

റീബ രണ്ടു ഗ്ലാസും അരുൺ മേനോന്റെ കയ്യിൽ പിടിപ്പിച്ചു.. എന്നിട്ട് സാരിത്തുമ്പ് അയാളുടെ മേത്തേക്കിട്ടിട്ട് ബ്ലൗസിന്റെ ഹുക്കുകൾ ഊരാൻ തുടങ്ങി . കട്ടിയുള്ള വെൽവെറ്റ് ബ്ലൗസിനുള്ളിൽ അവൾ ബ്രാ ഇട്ടിട്ടില്ലായിരുന്നു . ഹുക്കുകൾ ഊരിയ ശേഷം അവൾ തന്റെ ഗ്ലാസ് വാങ്ങി സൈഡ് ടേബിളിലേക്കിരുന്നിട്ട് ഒരു കാൽ കമ്മീഷണറുടെ തുടയിലേക്ക് വെച്ചു

“‘ കുടിക്കടോ ..ഒന്ന് റിലാക്സ് ആക് “” മുലഞെട്ടുകളിൽ തട്ടി ഇരുവശത്തേക്കും മാറാതെ നിൽക്കുന്ന ചുവന്ന ബ്ലൗസിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന മുലകളിലും അവളുടെ കണ്ണുകളിലേക്കും അരുൺ മാറി മാറി നോക്കി . അവളുടെ കണ്ണുകളിലെ ഭാവം അയാൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല

“‘ഹമ്മേ …”‘ പാന്റിനു മീതെ തന്റെ ലിംഗത്തിൽ അവളുടെ ഹീലിട്ട ചെരിപ്പമർന്നപ്പോൾ അരുൺ ഒന്ന് പുളഞ്ഞു .

“‘ റിലാക്സ് മാൻ …റിലാക്സ്. ഞാനെന്തു തന്നാലും നീ കഴിക്കുമെന്ന് പറഞ്ഞില്ലേ … ഇത് കഴിക്കുമോ നീ

റീബ തന്റെ സാരി കാലിൽ നിന്നും മെല്ലെ മുകളിലേക്ക് വലിച്ചു . മുട്ടിനു മീതെ എത്തിയപ്പോൾ അവളയാളെ നോക്കി പുച്ഛഭാവത്തിൽ ഒന്ന് ചിരിച്ചു . അവളുടെ വെളുത്തു കൊഴുത്ത തുടകൾക്ക് മുകളിലേക്ക് സാരി വീണ്ടും വലിഞ്ഞു കയറിയപ്പോൾ അരുൺ തന്റെ പാന്റിനു മീതെ കൈ കൊണ്ടമർത്തി .

“” “”’ കമോൺ ..ലിക്ക് മൈ പുസ്സി …”” റീബയുടെ മുരളുന്ന ശബ്ദം കേട്ടപ്പോൾ അരുൺ പിന്നെയും ഞെട്ടി …അയാളവളുടെ മുഖത്തേക്ക് നോക്കി . റീബ അയാളെ നോക്കി ചുണ്ടുകൾ മലർത്തി ചിരിച്ചു

അവളുടെ മാറിമറിയുന്ന ഭാവങ്ങൾ കണ്ട അരുൺ ബെഡിൽ നിന്നനങ്ങിയില്ല

The Author

Mandhan Raja

32 Comments

Add a Comment
  1. പൊന്നു.?

    രാജാവേ….. കിടുക്കി…..
    ബാക്കി പെട്ടന്ന് വേണോട്ടോ….

    ????

  2. പ്രിയപ്പെട്ട രാജ,

    കഥയ്ക്കിടവേള വന്നത്‌ ചില്ലറ കുഴപ്പങ്ങളുണ്ടാക്കി. നല്ല ഒന്നാന്തരം ഉദ്വേഗഭരിതമായ (ശരിയായ പ്രയോഗമാണോ എന്നറിയില്ല ?) രംഗങ്ങളോടെ കഥയും പാത്രങ്ങളും കൊഴുപ്പിക്കുന്നുണ്ട്‌. പിന്നെ രാജയുടെ മാത്രമായ കറിക്കൂട്ടുകളും കലർന്നപ്പോൾ ശരിക്കും ആസ്വദിച്ചു.

    ഋഷി

    1. മന്ദൻ രാജാ

      അടിപൊളി ,

      വെറുതെ ഈവഴിക്ക് ഒന്ന് വന്നു നോക്കിയതാ

      അപ്പോഴാണ് മുനിവര്യനെ കണ്ടത് …
      സന്തോഷമായി കണ്ടതിൽ …

  3. അഭിരാമി

    Kidukki. Adutha bhagathinayi kathirikkunu

  4. ?MR.കിംഗ്‌ ലയർ?

    രാജാവേ,

    കഥ നേരത്തെ വായിച്ചതാ ഞാൻ പക്ഷെ അഭിപ്രായം അറിയിക്കാൻ സാധിച്ചില്ല…. വേറെ ഒന്നും കൊണ്ടല്ല നമ്മുടെ വിക്രമാദിത്യന്റെ തോളിൽ ഒരാൾ കയറി ഇരുന്നില്ലേ അതെ പോലെ ഒരണം എന്റെ തോളിലും കയറി…. രണ്ട് അക്ഷരം ഉള്ളൂ “മടി .

    വേറെ വെല്ലോരുടേം കഥ ആയിരുന്നു എങ്കിൽ.. പൊളിച്ചു,കലക്കി, എന്നൊക്കെ ഇട്ട് സ്ഥലം കളിയാക്കാമായിരുന്നു പക്ഷെ നമ്മുടെ രാജാവിന്റെ തൂലിക സൃഷ്ഠിയാവുമ്പോൾ മൂന്നാല് വാക്കുകൾ കൊണ്ട് കടത്തു കഴിച്ചു പോയാൽ എനിക്ക് തൃപ്തി ആവില്ല….

    അപ്പൊ രാജാ സാർ… നിങ്ങള് മരണ മാസ്സ് ആണാട്ടോ, ഓരോ ഭാഗങ്ങൾ കഴിയുംതോറും ഞാൻ അങ്ങയുടെ കഥയെ പ്രണയിക്കുകയാണ്…..വേറെ എന്താപ്പോ പറയാ….. ഒരു ഡിക്ഷണറി വാങ്ങണം അത് അരിച്ചു പെറുക്കി അടുത്ത പ്രാവശ്യം ഞാൻ വരാം എന്നിട്ട് കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് രാജാവിന് ഈ അടിയൻ സദ്യ ഒരുക്കും… അപ്പൊ രാത്രി യാത്ര ഇല്ല…

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  5. പന്നപ്പരട്ട രാജാവേ…. തന്നെ ഞാൻ വീട്ടിൽ കേറി വെട്ടും… താൻ പറഞ്ഞുവെച്ചത് ഏറെക്കുറെ മനസ്സിലായി. അതെങ്ങാനും സത്യമായാൽ…. ങ്ഹാ…

    1. Jo bro ithil vann paranjathil shamikkanam, navavadu(2) next part yeppozha idunne, waiting aane broo

  6. അർജ്ജുൻ

    രാജാ,
    പൊളിച്ചു
    ഒരു ആക്ഷൻ സിനിമ കണ്ട മൂഡ്
    അടുത്ത പാർട്ട് വേഗം പോസ്റ്റ് ചെയ്യില്ലേ….
    വീടുകളിലെ സ്ത്രീകൾ സീരിയൽ കണ്ടിട്ട് അടുത്ത പാർട്ടിനായി കാതിക്കുന്നില്ലേ അതുപോലെ

  7. സിമോണ

    ഹെയ്… ഇതേതാ ഈ റീബ???
    ഞാൻ ഏതോ പാർട്ട് മിസ്സിയോ ന്നൊരു സംശയം..
    പിന്നീന്ന് ഒന്നൂടെ തുടങ്ങിട്ട് പിന്നെ വരാം രാജാജി..

  8. Dark Knight മൈക്കിളാശാൻ

    ടോ രാജാവേ, താൻ സിനിമക്കൊക്കെ തിരക്കഥ എഴുതുന്ന ആരെങ്കിലും ആണോ? വായിക്കുമ്പോൾ ഒരു സിനിമ കാണുന്ന പോലെയുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Dark Knight മൈക്കിളാശാൻ

      ആള് മാറിപ്പോയി. ഞാൻ ബെൻസിയല്ല.

  9. Kurachu vakkukal kooduthal pravarthi ennathu pole ….

    Next part pettanu kooduthal pagil ponooteee ..

    Waiting for next part ..

  10. ആത്മാവ്

    രാജാവേ സുഖം എന്ന് വിശ്വസിക്കുന്നു… കുറച്ചു അധികം തിരക്ക് ആയി പോയി അതാ ഇപ്പോൾ സൈറ്റിൽ വരാത്തത്. കഴിഞ്ഞ വെള്ളപൊക്കം മൂലം വീട് കുറച്ചു പോയിരുന്നു.. അത് വീണ്ടും നന്നാക്കുന്ന തിരക്കിലായിരുന്നു.. അത് ഏതാണ്ട് തീരാറാകുന്നു.. തിരക്കുകൾ കഴിയുമ്പോൾ തീർച്ചയായും തിരികെ വരും. നന്ദി രാജാവേ.. by സ്വന്തം ചങ്കുകളുടെ ചങ്ക് ആത്മാവ് ??

  11. കിച്ചു..✍️

    പ്രിയ രാജാ,
    സൂപ്പർ നൊമ്പരപ്പെടുന്ന എന്നാൽ ശക്തയായ സ്ത്രീ കഥാപാത്രത്തിന്റെ കഥയിൽ നിന്നൊക്കെ ഒരുപാട് മാറി ഇപ്പോൾ ഇതൊരു ത്രില്ലർ ആയല്ലോ കുറേക്കാലം ഞാനില്ലാതിരുന്നത് കൊണ്ട് കരുതി ഞാൻ വായിക്കാതെ മിസ് ആയ കഥകളിൽ ഇതും പെട്ടു പോയെന്നു. രാജാവ് ലേറ്റ് ആക്കിയത് കാര്യമായി ??
    ഇനിയും ലേറ്റ് ആക്കരുതേ തുടർ ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു
    കിച്ചു…

  12. രാജ,
    കഥ ഇഷ്ടപെട്ടു നന്നായിട്ടുട്ട്.
    നല്ല നല്ല കഥകളും, ടീച്ചർ കഥകളുംഎല്ലാം രാജയുടെ തൂലികയിൽ നിന്നു ഇനിയും പ്രതീക്ഷിക്കുന്നു.

    (ടീച്ചർ )ബീന മിസ്സ്‌. പി.

  13. ഡിയർ രാജാ…

    താമസിച്ചതിൽ സോറി. കാരണങ്ങൾ അറിയാമെന്നു കരുതുന്നു. ഒന്നുകിൽ ഫസ്റ്റ് കമന്റ്, ഫസ്റ്റ് ലൈക്, ഫസ്റ്റ് ജയന്തി [ഇടയ്ക്ക് “ദുരാന്തോ” യും] അതല്ലെങ്കിൽ ലാസ്‌റ് കമന്റ്, ലാസ്‌റ് ലൈക് ഒക്കെയായി മാറുന്നു. മദ്ധ്യമാർഗ്ഗം എനിക്ക് അറിയില്ല. ഏതെങ്കിലും ഒരു എക്സ്ട്രീം….

    രുക്കുവിന്റെ കഥ വന്നു വന്നു ഒരു കുറ്റാന്വേഷണ കഥയുടെ ചുവട്ടിലേക്ക് മാറുന്നുണ്ടോ എന്ന് സംശയം. ഏതായാലും നാളുകൾക്ക് ശേഷം രുഗ്മിണിയെ, ജമാലിന്റെ, രാഗിണിയെയൊക്കെ കണ്ടതിൽ സന്തോഷം. സമയത്തിന്റെ ലഭ്യതയും ആരോഗ്യവും ഒക്കെ പരിഗണിച്ച് മനസ്സിലാക്കാവുന്ന ഗ്യാപ്പ് മാത്രമേ ഉണ്ടായിട്ടുള്ളൂ.

    നമസ്ക്കാരം, കഥകളുടെ മഹാരാജാവിന്….

    സസ്നേഹം,
    സ്മിത.

    1. Dear Raja Sahib,

      Supper!!!!

      Kathyil Sex Mathra mall ennu theliykknavaril oralnu thankal like, Smitha, Sanju Guru/Ne-Na/Jo Rishi/Kichu (evie poyi, kandu kittunnavar parayne) Urvashi Manoj, Anitha, Sanju Sena etc. etc.

      Adutha Bhagithinnai Kathirikkunnu Prathikshayode.

      nandi

  14. എടൊ രാജാവേ,നിങ്ങൾക്കൊരു കിരീടം പണിഞ്ഞു വച്ചതാ.എറിഞ്ഞുടക്കും ഞാൻ. രാഗിണിക്കോ രുക്കുനൊ വല്ലോം പറ്റിയ ഞാൻ ജമാൽ ആകും ഒപ്പം മറ്റു വായനക്കാരും.

    ഉള്ളതൊരു സദ്യതന്നെ ആയിരുന്നു.റീബ ഒരു പിടി തരാത്ത സാധനം.ഞാൻ ഉദ്ദേശിച്ചത് പോലല്ല ആ കഥാപാത്രം എന്ന് തോന്നുന്നു.

    മിഴിവോടെ നിന്നത് പാറമടയിലെ സംഭാഷണങ്ങൾ.വാക്കുപാലിക്കാൻ താന്നുകൊടുക്കുന്ന ജൈമോൻ അയാളുടെ ഭാവമാറ്റം ഒരിടിമുഴക്കം ആവും എന്ന് തോന്നുന്നു.അതിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ആൽബി

    1. Aa paranjathu correct.

      Dr. Saru orupadu paranjarunnu, ellavarum varumeno olathmeno, pakshe onnum kandilla onnum kittiyalla.

      1. Dear Rajaji Raja,

        Njan idunna post onnum velicham kanirilla, Njan Eshithyau Dr. Sahib Vayikkan Vendiya, piiiku nerite ezhuthuvan pattillalo, enganeyingilum pulli arriyate.

  15. ഹായ് സന്തോഷം കൊണ്ടെനിക്ക് നിക്കാൻ വയ്യേ ???…. രുക്കു വന്നു നീണ്ട ഇടവേളക്ക് ശേഷം?? …..

    രാജാവേ ????????

    ജെയ്‌മോൻ… ജമാൽ … രുക്കു… രാഗിണി….. എന്തൊക്കെ ചീഞ്ഞു നാറുന്നു ?? …..

    ആരുടെയോ മക്കൾ ആണ് രുക്കുവും രാഗിണി യും ? ….. ഉം … കണ്ടുപിടിക്കാം ?….

    ജമാൽ … ജെയ്‌മോൻ … ഒരുമിച്ചുള്ള…. ഡയലോഗ് ആൻഡ് സീൻ …. നല്ല ക്ലാരിറ്റി…. ????

    രാഗിണി കുട്ടിയെ ട്രാപ്പിൽ ആക്കിയപ്പോ സമാധാനം ആയില്ലേ??…. അവൾക്കു എന്തേലും സംഭവിച്ചാൽ … ഞാൻ വരുട്ടോ ആ മലമൂട്ടിലേക്ക്?? …..

    റീബ യുടെ സീൻ പെർഫെക്ട് ?…
    കമ്പി ഉണ്ടെന്നു കരുതി സ്കിപ് ചെയ്യാൻ പോയതാ ?….. പക്ഷെ അവിടെ നൈസ് ആയി ഏഴുതി?…

    പാവം ശാരദാമ?…..

    രാഗിണി ക്കു ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നു? …. എഴുതുന്നത് ഞാൻ അല്ലല്ലോ ?രാജാവ് അല്ലെ ? അപ്പൊ എനിക്ക് വിശ്വാസം ഉണ്ട് ട്രാജഡി ആക്കില്ല എന്ന് ?…….

    സൂര്യപ്രസാദ് ന്റെ തല എടുക്കാൻ അവൾ വരും….. ?രുക്കു?……

    രുക്കുവിനെ ഈ ഭാഗത്തു കാണാത്തത് കൊണ്ട് ചെറിയൊരു വിഷമം? ……

    അടുത്ത ഭാഗം വേഗം ഇടണോട്ടോ?….
    കാത്തിരിക്കുന്നു?….

    സസ്നേഹം
    അഖിൽ???

    1. കാത്തിരിക്കുന്നു ????

  16. റീബ … സൂര്യപ്രസാദ് … എല്ലാത്തിനെയും ഞാൻ തല്ലികൊല്ലും ???

  17. രാഗിണി യെ ചതിച്ചു ട്രാപ്പിൽ ആക്കുകയാണോ…. ???

    ദേ ???????

    ????????

    വായന പകുതിയിൽ

  18. അടിപൊളി രാജാ, അപ്പോ ജെയ്‌മോനും ജമാലിനും രാഗിണിയും രുഗ്മിണിയുമായി എന്തൊക്കെയോ ഫ്ലാഷ്ബാക്ക് ഉണ്ടല്ലേ, അവസാനത്തെ സീൻ രാഗിണിയെ കുറിച്ച് ആവല്ലേ എന്നാണ് പ്രാർത്ഥന, ഇത്രയൊന്നും വൈകാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കൂ

  19. വേതാളം

    രാജാ.. എന്തൊരു ദുഷ്ടനാടോ താൻ… ആ പാവം രാഗിനിയെ.. ഞാൻ പറഞ്ഞതല്ലേ അവളെ ഇനി വിഷമിപ്പിക്കരുത് എന്ന്.. ശെരിക്കും സങ്കടം തോന്നി. ഇനി കല്ലൻ ജമാൽ അവൻ വേണം മറ്റവനെ ഒതുക്കാൻ ജൈമോനും കല്ലനും കൂടെ ചേർന്ന് അങ്ങേരുടെ എല്ലാം നശിപ്പിക്കണം… പിന്നെ ഒടുക്കത്തെ ending ആയിപ്പോയി അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ..

  20. Surya Prasad inni venda

  21. ?MR.കിംഗ്‌ ലയർ?

    എന്നാ രണ്ടാമത് ഞാനും

  22. ആദ്യ കമന്റ്‌ എന്റെ വക ഇരിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *