“‘ രുക്കൂ ..മനു ..മനുവല്ല ..എനിക്കുറപ്പുണ്ട് .”” അവൾ മുഴുമിപ്പിക്കുന്നതിന് മുന്നേ രാഗിണി തടഞ്ഞുകൊണ്ട് പറഞ്ഞു .
“‘ അതെനിക്കുമറിയാം . അത്തരം നീചമായ പ്രവർത്തി അവൻ ചെയ്യില്ലെന്ന് . അവനെ തപ്പി നടന്ന ഞാൻ മടുത്താണ് ബാറിൽ പോയത് . അവിടെ വെച്ച് അവൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞു .. “”
“” അപ്പോൾ നീ കൂടി അറിഞ്ഞോണ്ടാണോ ..”‘
“‘ ആദ്യം നമ്മളെ ചതിക്കാനുള്ള പണിയാണെന്നാണ് ഞാൻ കരുതിയത് . ഇവിടെ വന്ന് രാത്രി കിടക്കാൻ തുടങ്ങിയപ്പോൾ അവന് ശെരിക്കും നിന്നെ ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി . അവൻ സൂര്യന്റെ മകനാണ് എന്നുള്ളതായിരുന്നു എന്റെ വിഷമം “‘
“‘മനു ..മനു സൂര്യന്റെ മകനല്ല .””
“‘ഹ്മ്മ് .. അതും അവൻ എന്നോട് പറഞ്ഞു . “‘
“‘അപ്പോൾ നിങ്ങൾ രണ്ടാളും അറിഞോണ്ടാണല്ലേ “”
“”‘ അവനിഷ്ടമാണ് എന്നവൻ പറഞ്ഞു .നിനക്കോ ..നീ തന്നെ പറയാനായാണ് ഞാൻ മിണ്ടാതിരുന്നത് .ഇപ്പോൾ എനിക്ക് സന്തോഷമായി . ചെറിയ വിഷമം മാത്രമേ ഉള്ളൂ…. നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് “” രുഗ്മിണി അവളുടെ വയറ്റിലേക്ക് നോക്കി .
“‘ ദൈവം തന്നതല്ലേ ..അതിനെ ഞങ്ങൾ വളർത്തും . “‘ പുറകിൽ നിന്ന് മനോജിന്റെ ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി .
“‘ഞാൻ ..ഞാൻ ചായയിടാം “‘ രാഗിണി അവനെ നോക്കി ലജ്ജയോടെ ഒന്ന് ചിരിച്ചിട്ട് അടുക്കളയിലേക്ക് നടന്നു .
വൈകിട്ടായപ്പോഴേക്കും മനോജിന്റെ പനി വിട്ടുമാറിയിരുന്നു .അത്താഴം വിളമ്പട്ടെയെന്ന് ചോദിക്കാനായി രാഗിണി അവന്റെയടുത്തേക്ക് വന്നപ്പോൾ ഡ്രസ്സ് ചെയ്തു എങ്ങോട്ടോ പോകാനായി തുനിയുന്ന മനോജിനെയാണ് കണ്ടത് .
“‘മനു എങ്ങോട്ടാ ..?”’
“” ഒരാളെ കാണാനുണ്ട് . “”
“‘വേണ്ട .. പനി അൽപം കുറഞ്ഞതെ ഉള്ളൂ . ഇങ്ങോട്ടും പോകണ്ട . ഞാൻ കഞ്ഞി വിളമ്പുവാ “”
” ഇപ്പൊ വരാം രാഖീ …”‘അവൻ ഹാളിലേക്കിറങ്ങിയതും രാഗിണി ഒച്ചയെടുത്തു .
“‘ രുക്കൂ ..ദേ , ഇത് നോക്കിക്കേ …മനു ഈ പണിയും വെച്ചെങ്ങോട്ടോ പോകുന്നു . നീ ഒന്ന് പറ . എഴുന്നേറ്റ് നിക്കാറായപ്പോ പോകുവാ …”‘ രാഗിണി ഒരു ഭാര്യയുടെ അധികാരത്തോടെ ഒച്ചയെടുത്തു .
ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂയെർ
രാജാവേ
രാജാവേ ബാക്കി ഇപ്പോളും തിരക്കാണോ
സ്നേഹപൂർവ്വം
അനു (ഉണ്ണി )
ഈ മാസം ലാസ്റ്റ് ആവും ഉണ്ണി …
അത് കുഴപ്പമില്ല ഞാൻ വെറുതെ രാജാവിന്റെ തിരക്കെല്ലാം കഴിഞ്ഞു മതി തിരക്കിനിടയിൽ ആണേൽ കഥ എങ്ങനേലും തീർക്കാനായിട്ട് രാജാവ് വെറുതെ എഴുതിയാൽ അതിനൊരു സുഖം തോന്നില്ല. ഹാപ്പി ക്രിസ്മസ് & ഹാപ്പി newyear ഇൻ അഡ്വാൻസ്
രാജാവേ ബാക്കി
ബാക്കി എവിടെ ബ്രോ
കട്ട വെയ്റ്റിംഗ്
ലേറ്റ് ആവും ബ്രോ
രാജാവേ തിരക്ക് ആണോ
തിരക്ക് …
അങ്ങനെ പറയാമോ എന്നറിയില്ല ഉണ്ണീ …
അടുത്ത കഥ അൽപം ലേറ്റ് ആവും …കാരണമില്ലാതെ ചില കാരണങ്ങളാൽ …
നന്ദി ..
ആശാനേ…. ബാക്കി ഉടനേ വേണം
ലേറ്റ് ആവും ബ്രോ
മനോജ്… അവനിപ്പോഴും വില്ലൻ തന്നെ. അല്ലയോ രാജാവേ?????
എന്തായാലും ജോക്കറിന്റെ വരവ് കിടു. മെയിൻ വില്ലൻ ആണെന്ന് തോന്നുന്നില്ല. ഒരു സസ്പെൻസ് അക്കാര്യത്തിൽ ഞാൻ പ്രതീക്ഷിക്കുന്നു.
?
ആ ചൂട് കൊടുക്കുന്ന സീൻ പൊളിച്ചൂട്ടോ. നവവധുവിന്റെ അടുത്ത അധ്യായത്തിൽ ഏഴുതി വെച്ചിരുന്ന സീനാ… ആ പോട്ടെ. അടുത്ത ഐഡിയ കണ്ടുപിടിക്കാം അല്ലെ… (സത്യം പറ… താൻ എന്റെ സ്ക്രിപ്റ്റ് കോപ്പിയടിച്ചതല്ലേ???)
ഒട്ടും വൈകാതെ അടുത്ത പാർട്ടും പ്രതീക്ഷിക്കുന്നൂട്ടോ
മനോജിന്റെ കാര്യം ഒന്നും പറയാൻ പറ്റത്തില്ല ജോയെ …
ഇപ്പഴും കയ്യാലപ്പുറത്താ …
ജോക്കർ ..
അത് നമുക്ക് അടുത്ത പാർട്ടിൽ പാക്കലാം …
നേരത്തെ പേര് പോയി .. പ്പ സ്ക്രിപ്റ്റും ..
ഇതാ പറയുന്നേ നേരത്തെ കാലത്തേ വരണോന്ന് ….എത്ര നാളാ ആ മുറീല് തന്നെ ഇരിക്കുന്നെ ..
അടുത്ത പാർട്ട് നവവധു പോലെ വരൂന്ന് ….ഹഹഹ
പ്രിയപ്പെട്ട രാജ,
ഇടവേളകൾ കാരണം ചിലപ്പോഴെല്ലാം പഴയ ഭാഗം നോക്കേണ്ടി വരുന്നു. ഏതായാലും മടി, സമയക്കുറവ് ഇവകാരണം ഇത്തവണ നടന്നില്ല. കഥ പുതിയ പാത തേടുന്നു. രസകരമായ വായനാനുഭവമാണ്. അടുത്ത ഭാഗം ഉടനേ കാണുമോ?
ഋഷി
ഉടനെ ഇടണമെന്നാണ് മുനിവര്യാ എന്റെയും ആഗ്രഹം .
മുഷിപ്പും മടിയും പിന്നോട്ട് വലിക്കുന്നു .
പിന്നെയും എഴുതുന്നത് നിങ്ങളെപ്പോലുള്ള ചിലർ ഇവിടെ ഉള്ളതിനാലാണ് .
നന്ദി തിരക്കിനിടയിലും കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും .
Angayude thoolikayile mashi ennum kashiyathirikate enn aathmarthamayi prarthikunnu ethu journal aayalum adh bhangiyaayi eshuthaan angekula kashiv paranjariyikaan kashiyathathinum appuramaan. beast paranjathinode njanum support cheyunnu kaaranam Ang eshuthiya prakasham parathunnavalile saroja akka ennum ente manasil maayathe kidakunna Oru character aan avare kurich Oru story koodi eshuthuvaan Ang manasu kaanikumenn pratheekshikunnu
വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ . നന്ദി സുബ്രമണിയൻ.
സരോജക്കയെ ഇഷ്ട്ടപ്പെടുന്ന ഒരാൾ കൂടി .
തീം മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും രണ്ടുപേർ ആവശ്യവുമായി വന്നപ്പോൾ ആണ് പ്രകാശം പരത്തുന്നവൾ കഥ ആയി മാറിയത് . അതിൽ ഭാവനാ കഥാപാത്രം സരോജയും … അത് കൂടുതൽ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം . പറ്റുമെങ്കിൽ തീർച്ചയായും സരോജാക്കയെ എഴുതാം .
Rajave
Ee partum polichu keto, sarikum oru action thriller kanda prathithi. Waiting for next part.
നന്ദി മണിക്കുട്ടാ ..
വലിയ ത്രില്ലറൊന്നുമല്ല , എങ്കിലും തുടർകഥ ആയത് കൊണ്ട് അങ്ങനെ നിർത്തുന്നു എന്ന് മാത്രം ..
രാജാവേ….. ഈ പാർട്ടും പൊളിച്ചൂട്ടോ…..
????
വളരെ നന്ദി പൊന്നൂ …
Angayude thoolikayile madhi ennum kashiyathirikate enn aathmarthamayi prarthikunnu ethu journal aayalum story adh vaayanakark ishtapeduthaan angek Oru prathyeka kashivu und. Beast paranjathinode njanum support cheyunnu kaaranam Ang eshuthiya prakasham parathunnavalile saroja akka ennum ente manasil maayathe kidakunna Oru character aan avare kurich Oru story koodi eshuthuvaan Ang manasu kaanikumenn pratheekshikunnu
അടിപൊളിയായിട്ടുണ്ട്.പറയൻവാക്കുകൾ എല്ല
വളരെ നന്ദി kk …
“ജോക്കർ” ഹീറോ യെ കടത്തിവെട്ടിയ വില്ലൻ… എന്നൽ ജോക്കർ ഇൗ കഥയിൽ വില്ലനാണോ അതോ നായകൻ ആണോ…? ഏതായാലും കാത്തിരിക്കുന്നു … മനോജിന് ഒന്നും പറ്റില്ല എന്ന് viswasikkalo അല്ലെ… കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുന്നു.
അടുത്ത പാർട്ടിൽ എല്ലാം മനസിലാകും വേതാളം ജി ,
കടുത്ത ത്രില്ലർ എഴുതാൻ നമ്മൾ മാസ്റ്ററോ സുന്ദരിയോ ഒന്നുമല്ലല്ലോ ..
വളരെ നന്ദി …
ഇടയ്ക്ക് രണ്ടു പാർട്ട് വായിക്കാൻ വിട്ടു പോയിരുന്നു. ഇനി ആദ്യം മുതലേ വായിക്കണം.
support u?
താങ്ക്യൂ അപരൻ ബ്രോ …
രാജാവേ കഥ മുൻപേ കണ്ടതാ പക്ഷെ അപ്പോൾ സമയം അതിക്രമിച്ചിരിക്കുന്നു .പിന്നെ അറ ഈ ജോക്കർ മാരുടെ മാസ്ക്കായി വന്നവർ സൂര്യന്റെ അൽക്കാരല്ലാ,രീബായുടേം അല്ല ജൈമോൻ ആണൊ ഏതായാലും രാജാവേ സൂപ്പർ എന്നു പറഞ്ഞാൽ മാസ്റ്റർ ,രാജാവ്,സ്മിതേച്ചി അങ്ങനെ കുറെ പേര് ഉണ്ട് അരുടേം പേര് മറന്നതല്ല ഉറക്കം വന്നത് കൊണ്ടാണ് ഈ സൈറ്റിൽ കഥ എഴുതി പൂര്ണമാക്കുന്ന (തുടക്കം മുതൽ അവസാനം വരെ എഴുതുന്ന എല്ല ഒതേഴ്സിനും )ഞാൻ എഴുതുന്ന ഈ ചെറിയ കമന്റിൽ പറഞ്ഞാൽ തീരാത്ത സ്നേഹം
സ്നേഹപൂർവം
അനു(ഉണ്ണി)
വളരെ നന്ദി ഉണ്ണീ ,
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി …
ജോക്കറിന്റെ മാസ്ക് ധരിച്ചവർ അടുത്ത പാർട്ടിൽ തുടക്കത്തിൽ തന്നെ രംഗത്ത് വരും ,
സുന്ദരി അപ്രതീക്ഷിതമായി വന്ന തിരക്കിൽ പെട്ടുപോയി ,എഎഴുതാൻ സമയം കിട്ടാറില്ല എന്ന് പറഞ്ഞു , എല്ലാവരെയും തിരക്കാറുണ്ട് .
നന്ദി …
മന്ദൻ രാജ ഒരുപാട് ഇഷ്ടായി.
നിങ്ങളുടെ എല്ലാ കഥയും വായിക്കാറുണ്ടായിരുന്നു
ഈ കഥ ഞാൻ ഇതുവരെ വായിച്ചിരുന്നില്ല
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്.
ഒരു കഥയുണ്ട്. ഒരു റിയൽ സ്റ്റോറി.
നിങ്ങൾക്ക് എഴുതാൻ പറ്റുമെങ്കിൽ ഒന്ന് ഹെല്പ് ചെയ്യണം.ഞാൻ പറഞ്ഞിട്ട് നിങ്ങള്ക്ക് ഇഷ്ടായാൽ മാത്രം എഴുതിയാൽ മതി. നിങ്ങൾക്കും കമ്പിക്കുട്ടനിലെ ചില എഴുത്തുകാർക്ക് മാത്രമേ ഞാൻ ഉദ്ദേശിക്കുന്ന ഫീലിൽ എഴുതാൻ പറ്റൂ.
ഈ സ്റ്റോറി എനിക്ക് പഴ്സനേൽ ആയെ പറയാൻ പറ്റൂ. അതിനു എന്താ ചെയ്യേണ്ടെന്ന് എനിക്ക് അറിയില്ല. താങ്കൾക്ക് ഈ സ്റ്റോറി പറഞ്ഞു തരാൻ ഉള്ള ഒരു വഴി പറഞ്ഞു തരണം.
നിങ്ങൾ ഇതിനു reply തരുമെന്ന് പ്രതീക്ഷിക്കുന്നു
വളരെ നന്ദി കഥ വായിച്ചതിനും ഇഷ്ടപ്പെട്ടത്തിനും..
അഡ്മിൻ കുട്ടൻ തമ്പുരാനോട് ചോദിച്ചാൽ എന്റെ മെയിൽ ഐഡി തരും. അല്ലെങ്കിൽ ഈ പേര് തന്നെ സെർച്ച് ചെയ്യൂ… ഇതേ dp യിൽ ഞാൻ ഉണ്ടാകും.
നന്ദി..
വളരെ നന്ദി
ആകാംഷയോടെ കാത്തിരിക്കുന്നു ?
അധികം താമസിക്കില്ല റോസി …
നന്ദി …
ജോക്കർ എന്നും വില്ലൻ ആണെങ്കിലും.. എനിക്ക് ഹീറോ ആണ്.. രാജ സാറിന്റെ ഈ കഥയിൽ എന്റെ ഹീറോ ജമാൽ തന്നെ… കൂടുതൽ.. ഒക്കെ പിന്നീട്.. എന്തിനാ വെറുതെ എഴുതുന്ന ആളെ കൺഫ്യൂഷൻ ആക്കുന്നത് അല്ലേ….
വളരെ നന്ദി നന്ദൻ …
ജമാൽ റിമാൻഡിലാണ് .. ഉടനെ എത്തും കഥയിലേക്ക് …
ഹഹ കൺഫ്യൂഷൻ ഒന്നുമില്ല ..
നന്ദി …
രാജക്ക്
കഥയിൽ പുതിയ കഥാപാത്രങ്ങളും സംഭവവികാസങ്ങളും.ശരിക്കും ഒരു ത്രില്ലെർ മോഡിലേക്ക് എത്തിയിരിക്കുന്നു.അഭിനന്ദനങ്ങൾ.
ജോക്കർ എന്ന് കേൾക്കുമ്പോൾ തന്നെ ഡാർക്ക് നൈറ്റ് സിനിമയും ഹീത്ത് ലെഡ്ജറും ക്രിസ്റ്റഫർ നോളനും ക്രിസ്ത്യൻ ബെയ്‌ലും ഒക്കെയാണ് മനസ്സിൽ.ഇപ്പോഴും എന്റെ കളക്ഷൻ ഓഫ് മൂവിസിൽ മായ്ക്കാതെ ഇട്ടിരിക്കുന്നു.
ജമാലിനെ വല്ലാതെ മിസ്സ് ചെയ്തു.അടുത്ത ഭാഗം വേഗം വേണം
സസ്നേഹം
ആൽബി
വളരെ നന്ദി ആൽബി ,
ത്രില്ലറൊന്നുമല്ല …വെറുതെ ഒരു കഥ …
അടുത്ത കഥ എഴുതൂ …അതിനകം ജമാൽ എത്തും ..
നന്ദി …
രാജാവേ അടിപൊളി, ഇനി ആരാ പുതിയൊരു വില്ലൻ, കഥാപാത്രങ്ങൾ ഒരുപാട് അങ്ങ് കൂടുവാണല്ലോ, എല്ലാം കൂടി എന്താകുമോ ആവോ
കഥാപാത്രങ്ങൾ ഇനിയും വന്നു പോകും വേതാളം ..
പുതിയ വില്ലൻ ആരാണെന്ന് തീർച്ചയായും അടുത്ത പാർട്ടിൽ അറിയാം …
വളരെ നന്ദി …
Ennatheyum pole ee partum thakarthu,thrillerum njangade rajavinu vashangumenn Ang thelliyich kondirikukayaan. Pinne ente request marakila enn pratheeshikunnu roji and saroja akka avarude bhaaki life engane pokunnu enna Oru part Ang eshuthumenn vishwasikunnu
പറ്റിയ തീം (അതിന്റെ ബാക്കി എഴുതാനുള്ള ) കിട്ടിയാൽ തീർച്ചയായും എഴുത്തും ബീസ്റ്റ് ..
വളരെ നന്ദി …..
ജോക്കറിന്റെ മുഖംമൂടിയും കൈയ്യിൽ മഴുവും. ഇത് ഞാൻ വേറെ ആരുടെയോ ഒരു കഥയിൽ വായിച്ച പോലെയുണ്ടല്ലോ രാജാവേ. എന്തായാലും രാഗിണിയും മനോജും തമ്മിൽ കണക്ഷൻ ആവുമെന്ന് ഒരിക്കലും വിചാരിച്ചില്ല.
അതാരാ ആശാനേ മഴുവുള്ള വേറെ ജോക്കർ …ഹഹഹ
നന്ദി ആശാനേ വല്ലപ്പോഴും ഇങ്ങോട്ടൊക്കെ എത്തിനോക്കുന്നതിന് …
pl എഴുതുന്ന Kannan Saju “ആദിത്യ അഥർവ്” എന്ന പേരുള്ളൊരു എഴുത്തുകാരൻ ഉണ്ട്. അയാളുടെ അന്നമ്മ ജോൺ IPS എന്ന കഥയിൽ ഇതേ പോലെ കോമാളി മുഖഛായം തേച്ചൊരു സൈക്കോ ഉണ്ട്. മൊബൈലിൽ പാട്ട് ഉറക്കെ വെച്ചിട്ടാണ് അയാൾ കൊല്ലാൻ ഇറങ്ങുന്നത്. മഴു കൊണ്ട് വെട്ടി തലയെടുക്കുന്നതാണ് മൂപ്പർടെ സ്‌പെഷ്യൽ ഐറ്റം.
The Dark knight മൈക്കിൾ ആശാന്റെ ഫേവറൈറ് ആയിരിക്കും.. ജോക്കർ അല്ലേ..
ജോക്കർ എന്ന pshychopathic criminal master mind.. villain ആദ്യമായി വന്ന ഫിലിം the dark knight…
Heath ledger മനോഹരമാക്കിയ charecter.. വില്ലനെ കാണാൻ ആയി മാത്രം കണ്ട film…
രാജ സാറിന്റെ ജോക്കറും… വ്യത്യസ്തമായ വഴികളിലൂടെ നടക്കട്ടെ… ആശംസകൾ…
നൂറു പാർട്ട് കഴിഞ്ഞ് രണ്ടാമത്തെ സീസണിലാണ് അന്നമ്മ .
ഞാൻ കാണുമ്പോഴേക്കും നാല്പതിലേറെ പാർട്ടുകൾ വന്നു പോയിരുന്നു . അത്കൊണ്ട് തന്നെ വായിച്ചിട്ടില്ല .
ഇനി നോക്കണം ,അതിലെ ജോക്കറിനെ …
ഫിലിമും കണ്ടിട്ടില്ല ഇതേവരെ …
ജോക്കർ കാറിൽ ചാടി നിൽക്കുന്ന ഒരു പിക്ച്ചർ കണ്ടപ്പോളാണ് ജോക്കറിനെ രുഗ്മിണിയിൽ എടുത്തത് . പക്ഷെ ജോക്കറിനിതിൽ പ്രാധാന്യമില്ല . അടുത്ത പാർട്ട് വരെ മാത്രം …
നന്ദി ആശാൻ ആൻഡ് നന്ദൻ
dayavayi vere situkalude link peru evide kodukkaruthu..
Avasanam njan varaendi vannu allar?????????????
ഹഹഹ …..അതെയതെ …
നന്ദി …
Kollam edivettu item aNallow pinnale ullathu ….
? poikku muthe …
Rajavee Oru rakshaYum illaYirunnu …
Waiting for next part
വളരെ ആനന്ദി BenzY ….
Kidilam thriller story waiting next part
താങ്ക്യൂ …
അടിപൊളി adi idi kutthu
ഇരിക്കട്ടേന്ന് …ഹഹഹ
താങ്ക്യൂ ….
ഇത് ഇങ്ങനെ നേരത്തെ ഇട്ടാൽ എല്ലാരെയും മനസ്സിലാകില്ല … കുറച്ഛ് ലേറ്റ് ആയിട്ട് ഇടൂ
ഹഹഹ …
മടുപ്പ് …കഴിവതും നേരത്തെ ഇടാൻ ശ്രമിക്കാം …
നന്ദി …
അങ്ങനെ വേണ്ട അപ്പോൾ രാജാവ് എങ്ങനേലും എഴുതി തീർക്കാൻ നോക്കും അങ്ങനെ രാജാവിന്റെ ആ ഒരു touchillatha ഒരു പാർട്ട് വേണ്ട ഇതിപ്പോൾ എന്തോ തിരക്കാണ് രാജാവിന് അല്ലെങ്കിൽ നേരത്തെ, 80 പേജ് തന്നയാളാ അപ്പൊ ഇത്തിരി കാത്തിരിക്കാം
ഞാൻ ഫസ്റ്റ്….. രാജ സാർ വായിച്ചിട്ടു പറയാം
ഓക്കേ , താങ്ക്യൂ ..