“എന്തെ പറയാണ്ടിങ്ങ് പൊന്നേ…?” എന്റെ തോളിൽ തലചേർത്ത് മുഖത്തേക്ക് നോക്കിയവൾ ചോദിച്ചു
“ഏയ്..ഒന്നുല്ലടി പറയാൻ പറ്റീല…ഹല്ല നീയിതിനകത്ത് എങ്ങനെ കേറി…”ഞാൻ പതിയെ വിഷയം മാറ്റി
“ഓ സ്പെയർ കീ സന്ധ്യമ്മ അവിടെ വീട്ടിൽ ഏല്പിച്ചിട്ടുണ്ടാര്ന്നു..”അത് പറഞ്ഞവൾ പുഞ്ചിരിച്ചു
“ശ്രീ…നീയിപ്പോ വീട്ടിലേക്ക് പോ..ചെല്ല്…”
മനസ്സ് ശെരിയല്ലാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്
“””ഞാൻ പുലരുന്നെന് മുന്നേ എഴുന്നേറ്റ് പൊയ്ക്കൊള്ളാടാ…പ്ലീസ്..””””
“‘അതൊന്നും ശെരിയാവില്ല…നീ എണീറ്റേ…!!!”അവളെ തിരികെ പറഞ്ഞയക്കാൻ ശ്രമിച്ചപ്പോ അറിയാതെ ഒന്ന് ദേഷ്യപ്പെട്ടുപോയി…കുറച്ച് അധികം ഒച്ചയും പുറത്തു വന്നിരുന്നു
അത് പറഞ്ഞപ്പോഴേക്കും അവൾ എന്നെ വിട്ട് എണീറ്റിരുന്നു..എന്നെ അല്പം കലിപ്പിൽ നോക്കിയവൾ ഇരുന്നിട്ട് പെട്ടെന്ന് എണീറ്റ് നടന്ന് റൂമിന് പുറത്തേക്ക് പോയി..പക്ഷെ അവളെ തിരികെ വിളിക്കാനോ സംസാരിക്കാനോ ഞാൻ ശ്രമിച്ചില്ല…അവൾ പോയികഴിഞ്ഞപ്പോ റൂമിന് പുറത്തെ ബാൽക്കണിയുടെ അടുത്ത് ചെന്ന് താഴേക്ക് നോക്കി അപ്പോഴേക്കുമവള് വീട്ടിനുള്ളിലേക്ക് കയറിയിരുന്നു..2 മിനിറ്റ് കഴിഞ്ഞപ്പോ അവളുടെ റൂമിലെ വെട്ടം തെളിഞ്ഞു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അതണഞ്ഞു…ഞാൻ തിരികെ റൂമിൽ കയറി…
ഒരുപിടി ചിന്തകളും.. കൂടെ ശ്രീയെയും മനസ്സിലിട്ട് എപ്പോഴോ ഉറങ്ങിപോയി…വരും ദിവസങ്ങൾ കാത്തുവെച്ചിരിക്കുന്ന സമ്മാനങ്ങള് പ്രതീക്ഷിക്കാതെയുള്ള ഉറക്കത്തിലേക്ക്…..
അടിപൊളി ബ്രോ ❤❤❤
Nale kanuvo
വായനക്കാരോട് ഒരു വലിയ ക്ഷമ ആദ്യമേ ചോദിക്കുന്നു കഥയൊരുപാട് വൈകിയെന്നറിയാം..കാരണങ്ങൾ ഒരുപാടുണ്ട് സമയമില്ലായ്മയും എഴുതാനുള്ള മൂഡ് കിട്ടാത്തതും കഴിവതും ഇവിടെ വന്നിട്ടുള്ള കഥകളെപോലെ വരാതെ നോക്കണം,എഴുതിയത് തിരുത്തിയുള്ള എഴുത്ത്, എന്നുള്ളതൊക്കെയൊരു പ്രശ്നം ആയിരുന്നു…കുറച്ചെഴുതി വെച്ചിട്ടുണ്ട് പക്ഷെ ഇവിടെയിടാനും വേണ്ടിയുള്ളതായിട്ടില്ല..ഇനിയുമധികം വൈകാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം..
-Devil With a Heart
Okay ❤️
Machaane story kk nalla feel und nxt part enna katta waiting aan
With love❤
Next part ??
Next part eppozha bro
Bro next part eppozha
ബാക്കി എപ്പൊ വരും
ബാക്കി ഈ അടുത്തുണ്ടാവില്ല ബ്രോ..അല്പം തിരക്കിലാണ്..പകുതിക്ക് നിർത്തില്ലെന്ന് വാക്ക്..പക്ഷെ ഇപ്പൊ എഴുതാനുള്ള സാഹചര്യം കിട്ടുന്നില്ല ?
next few parts plzzz
Nice bro
നന്ദി അക്ഷയ്☺️❤️
ഡെവിളേ?
ഈ ഭാഗവും കല്ലക്കി ട്ടോ.കൂടുതൽ intresting ആകുന്നുണ്ട്.ഒത്തിരി ഇഷ്ടായി ♥️.തിരക്കുകൾ കഴിഞ്ഞിട്ട് ഇട്ടാൽ മതി?.
സ്നേഹം മാത്രം ??
യക്ഷി കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…
സ്നേഹം മാത്രം?❤️
Super?
നന്ദി Aaron?❤️
എന്തൊക്കെ പറഞ്ഞാലും കഥ അടിപൊളി ആണ് ട്ടോ ♥️
നന്ദു❤️
മച്ചാനെ… സംഭവം ഉഷാറായിരുന്നു. കേട്ടോ… പെരുത്തിഷ്ടായി….. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
ചാക്കോച്ചി ഒരുപാട് സ്നേഹം നല്ല വാക്കുകൾക്ക്❤️
Poli
നന്ദി jesu☺️❤️
Kollaam bro ???
Waiting for next part ❤️
നന്ദി അശോക് നല്ല വാക്കുകൾക്ക്?❤️
കൊള്ളാം, കഥ കൂടുതൽ ഉഷാറാകുന്നുണ്ട്. ജാനിയമ്മക്ക് മനസ്സിലായോ രണ്ടാളും ഇഷ്ടത്തിൽ ആണെന്ന്, മക്കളുടെ മനസ്സ് പെട്ടെന്ന് മനസ്സിലാക്കാൻ ഉള്ള ഒരു കഴിവ് ഉണ്ട് ചില അമ്മമാർക്ക്
എല്ലാം വഴിയേ അറിയാം rashid ബ്രോ നന്ദി നല്ല വാക്കുകൾക്ക് ?❤️
നന്നായിട്ടുണ്ട് ബ്രോ.. അവസാനം പറഞ്ഞ ആ വാക്ക് ഒന്ന് മതി കഥക്ക് വേണ്ടി കാത്തിരിക്കാൻ എന്നാലും അതികം വൈകിക്കാണ്ട് തന്നേക്കണം.. !!
നന്ദി Inked ?…അടുത്ത ഭാഗം എപ്പോ താരം കഴിയുമെന്നറിയല്ല എങ്കിലും നമുക്ക് സെറ്റ് ആക്കാന്ന്?
വായിച്ചു ?
കൊമ്പാ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം?❤️
പ്രാകി കൊല്ലും മൈരേ ??.പേജ് അൽപ്പം കൂടി കൂട്ടാം കേട്ടോ. സംഗതി ഉഷാറായിട്ടുണ്ട് അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം. ഇല്ലേൽ നിന്നെ പിള്ളേര് വന്നു പൊങ്കാല ഇട്ടിട്ട് പോവും?െ പെട്ടന്നു താ അടുത്ത പാർട്ട്
Copy paste
നന്നായിട്ടുണ്ട് ബ്രോ…
നല്ല ഫീൽ ഉണ്ടായിരുന്നു…
നല്ല തീം ആണ് സ്റ്റോറി…
പേജ് കുറഞ്ഞു പോയി…
♥️♥️♥️
വിഷ്ണു അടുത്ത തവണ കൂട്ടാൻ ശ്രമിക്കാം ബ്രോ..നന്ദി നല്ല വാക്കുകൾക്ക്?❤️
? ശ്രമിക്കാം ബ്രോ?❤️
ബ്രോ നല്ല കഥ ആണ്… ഉറപ്പായും തുടരണം ?
തീർച്ചയായും Drik?❤️
എന്റെ നീ മോനെ നിർത്തി പോയാൽ നിന്നെ ഞാൻ പ്രാകി കൊല്ലും മൈരേ ??.പേജ് അൽപ്പം കൂടി കൂട്ടാം കേട്ടോ. സംഗതി ഉഷാറായിട്ടുണ്ട് അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം. ഇല്ലേൽ നിന്നെ പിള്ളേര് വന്നു പൊങ്കാല ഇട്ടിട്ട് പോവും?
Keep going Bro❤️
With Love❤
പടയാളി?
പടയാളീ അങ്ങനെ പകുതിക്ക് നിർത്തിപോവില്ല..സ്നേഹം മാത്രം?❤️
Super❤️❤️
ഒരുപാട് നന്ദി Munu☺️❤️
Kollatto nalla rasamundu avare onnippikkane bro
നന്ദി അഹമ്മദ്❤️