അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart] 428

 

“ഈ പെണ്ണിന്‍റെ ദേഹത്തിത് എന്ത് ബാധ കേറിയോ..?” ജാനി സന്ധ്യയോടായി ചോദിച്ചു

 

അഭിയുടെ അമ്മ സന്ധ്യ അത് കേട്ട് ചെറുതായിട്ടൊന്ന് ചിരിച്ചിട്ട്

“ആ ചെറുക്കനിങ്ങ് വരട്ടെ ആ ചവിട്ടിത്തുള്ളിന് അവൻ കാരണമാവാനെ സാധ്യതയുള്ളൂ ജാനി…”

 

“നീ ഒന്ന് ചുമ്മാതിരിക്ക് സന്ധ്യേ ചെക്കനെ മാത്രം വഴക്ക് പറയണ്ട ഇവളെന്തെങ്കിലുമൊക്കെ ഒപ്പിച്ചു കാണും..”

 

“ആ ഇനിയിപ്പോ അങ്ങനെ പറ…ദെ ആ ഇരിക്കുന്ന മനുഷ്യന്‍റെ മോനായൊണ്ട് പറയല്ല..ഇത്തിരി കുരുത്തക്കേട് അവന് കൂടുതലാ…” പഴയ ടൂ സ്ട്രോക്ക് എൻജിൻ വണ്ടിയിലെന്തോ പണി ചെയ്തുകൊണ്ടിരുന്ന ഭർത്താവ് രാജീവിനെ നോക്കി സന്ധ്യ പറഞ്ഞു

 

“ഹഹ…ശോ…അതൊരു പാവമല്ലേ മോളെ..എന്തായാലും നിന്‍റെയത്രെമൊന്നും ആ ഇരിക്കുന്ന പാവത്തിന് ഉണ്ടാവില്ല…”ജാനി ആദ്യമൊന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

 

ആ സംസാരത്തിനിടക്ക് രണ്ടുപേരും ജാനിയുടെ വീടിന് മുന്നിലുള്ള ചെറിയൊരു പൂന്തോട്ടത്തിൽ ചെടികളെ പരിപാലിക്കുന്ന പണിയിലേർപ്പെട്ടു..

സന്ധ്യ ഒരു റോസാ ചെടിയുടെ മുൻപിൽനിന്ന് അതിലെ നല്ല ചുമപ്പ് നിറമുള്ളൊരു ഒരു റോസാപ്പൂവിൽ തഴുകി ജാനിയോടായി പറഞ്ഞു “നിനക്കോർമയുണ്ടോ ജാനി…”

 

“എന്താടീ…?” മറ്റെന്തോ ജോലിയിലായിരുന്ന ജാനി തിരക്കി

 

“…അന്ന് രാജീവേട്ടൻ എനിക്കിത്പോലൊരു ചുമന്ന റോസാപ്പൂവ് തന്നെന്നെ പ്രൊപ്പോസ് ചെയ്തത്…” സന്ധ്യ അത് പറയുമ്പോ കഴിഞ്ഞുപോയ നല്ല നിമിഷങ്ങൾ ഓർത്ത് അവരുടെ മുഖത്തൊരു ചെറിയ നാണം കലർന്ന ഭാവം വന്നുകൂടിയിരുന്നു

The Author

54 Comments

Add a Comment
  1. Athepole mararineyum kaanan illa

  2. Bro arjune dev authorine kanunilla

    1. Njan innum nokki bro. Aalu mathiyakki poyenna thonnunne.

  3. Bro arjune devine kanunilla

    1. Eni nirthi poyyo? ?

  4. Macha ezhuthi thudangiyo ?

    1. ഓ തുടങ്ങിയല്ലോ..?❤️ കുറച്ചെഴുതി വെച്ചിട്ടുണ്ട്..ഈ ആഴ്ച തീരെ ടൈം ഇല്ലായിരുന്നു ബാക്കി എഴുതാൻ..മുൻ ഭാഗങ്ങളിലെ പോലെ ഒരുപാട് ലേറ്റ് ആക്കില്ല!!?

      1. Ok Ok ee next week nokkam alle? ?

        1. Devil With a Heart

          ഉറപ്പൊന്നും പറയുന്നില്ല ബ്രോ march 4 ന് ശേഷമേ ഉണ്ടാവുള്ളു?

  5. ഗ്യാപ് കൂടുതൽ ആകുകയാണ് എന്നൽ “”കഥ ഇതുവരെ”” എന്ന് പറഞ്ഞ് ഒന്ന് പറയമോ ( ചുരുക്കി)
    അപ്പൊൾ ആ പ്രശ്നവും പരിഹരിക്കാo

    1. അടുത്ത ഭാഗം മുതൽ അതൂടെ ചേർക്കാം!!

  6. എന്തൊരു ഡീലേ ആണ്
    സത്യം പറഞ്ഞാൽ കഥ തന്നെ മറന്നുപോയിരുന്നു
    വീണ്ടും ഫസ്റ്റ് പാർട്ട്‌ മുതൽ വായിച്ചപ്പോഴാ ഒരു ഐഡിയ കിട്ടിയെ

    ഇങ്ങനെ ഡീലേ ആക്കല്ലേ ബ്രോ

    1. athivarkk paranjal manassilakilla bro.
      enganeyayalum nammalepolullavar vayicholum ennu ezhuthunnavarkk ariyam

      1. @Rajumon… ആഹാ അതു കൊള്ളാല്ലോ ?? ..ഇത് വേറെ എഴുത്തുകാരുടെ കമന്റ് ബോക്സിനടിയിൽ പോയി പറയല്ലേ ബ്രോ?..ഇവിടെ എഴുതുന്നവരിൽ ഭൂരിപക്ഷവും പ്രൊഫഷണൽ എഴുത്തുകാരൊന്നുമല്ല..അവർക്കൊക്കെ ഇതിന് പുറത്തൊരു ജീവിതമുണ്ടെന്ന് കൂടി മനസ്സിലാക്കുക…എല്ലാവർക്കും തിരക്കും കാര്യങ്ങളുമൊക്കെ ഉള്ളവരാണ് പലരും ഫ്രീ ആവുമ്പോൾ എഴുതുന്ന കഥകളാണ് ഇവിടെ ഉള്ളതെല്ലാം..അതൊക്കെ പറ്റിയാൽ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുക..?

        പിന്നെ ഈ കഥ ഇവിടെ ആരും വായിച്ചുപോലും നോക്കില്ലന്ന് കരുതീത..ആ ഞാനൊക്കെ അറിഞ്ഞോണ്ട് വായിക്കുന്നവരെ കാത്തിരിപ്പിക്കേണ്ട അവിശ്യമെന്താ സഹോ?

      2. @rajumon ? ninaku pattumengil vayichal mathi oru അവിഹിത kadhayekkal love story kadha vayikki vayikkunathintte oru sugam onnu vere thane aanu

    2. ഞാനൊരു പ്രൊഫഷണൽ എഴുത്തുകാരനൊന്നുമല്ല ബ്രോ മുൻപ് എഴുതി പരിചയവുമില്ല അതിന്റെ പോരായ്മ എനിക്കുണ്ടെന്ന് അറിയാം… പിന്നെ തുടക്കം തന്നെ പറഞ്ഞിട്ടുണ്ട് ആദ്യമായി എഴുതുന്ന കഥയാണ് അതുകൊണ്ട് സമയമെടുത്ത് എഴുതേണ്ടി വരും..പിന്നെ 5 മിനിറ്റ് വീതം കിട്ടുന്ന ഫ്രീടൈമിൽ ഒന്നും എഴുതാൻ കഴിയില്ല..?സമാധാനം ആയി ഇരുക്കുമ്പോഴേ എന്തെങ്കിലും എഴുതാൻ പറ്റൂ…ആദ്യത്തെ രണ്ടു ഭാഗം വലിയ ഗ്യാപ് ഇല്ലാതെ തരാൻ കഴിഞ്ഞു പക്ഷെ ഈ ഭാഗം എഴുതാൻ ഉള്ള സഹചര്യത്തിലായിരുന്നില്ല ഞാൻ…ഇത് പകുതിക്ക് ഉപേക്ഷിച്ചു പോകാൻ അറിയാഞ്ഞിട്ടല്ല ഞാൻ തുടങ്ങി വെച്ചത് എനിക്ക് പൂർത്തിയാക്കണം എന്ന് തീരുമാനിച്ചത് കൊണ്ടാണ് ഈ ഭാഗം ഇത്ര ലേറ്റ് ആയിട്ടും പോസ്റ്റ് ചെയ്തത് ?..പിന്നെ വൈകുമെന്ന് ഞാൻ അവിടെ തന്നെ അറിയിച്ചിട്ടുണ്ടായിരുന്നു……

  7. Kadha nannayittnd bro what a feel ?
    Next part vezhugikkalle ttaa ?
    Waiting….

    1. പുരുഷു നന്ദി വാക്കുകൾക്ക്?❤️..
      വൈകാതിരിക്കാൻ ശ്രമിക്കാം

  8. ബ്രോ എനിക്ക് രണ്ടാമത്തെ പാർട്ട്‌ കിട്ടുന്നില്ല

    1. എന്റെ പേര് സെർച്ച് ചെയ്തു നോക്കൂ ബ്രോ വരും?

  9. കഥ വളരേ നന്നായിട്ടുണ്ട്.. ചില എഡിറ്റിങ് പ്രശ്നങ്ങള്‍ ഒഴിച്ച് കഥ നന്നായി തന്നെ മുന്നോട്ടു പോകുന്നുണ്ട്.. കാലതാമസം വരുന്ന കൊണ്ട്‌ ചെറുതായി ടച്ച് വിട്ടു പോകുന്നുണ്ട്. ആകെ ഒരു കാര്യം പറയാൻ ഉള്ളത്, sad ending ആവരുത്, അവര്‍ ഒന്നിക്കട്ടെന്ന്…
    പിന്നെ ഒരിടത്തും അവിഹിതം തള്ളി കയറ്റരുത്.. ഇപ്പൊ അതാണ് ഇവിടെ ട്രെന്‍ഡ്. അത് കൊണ്ട്‌ പറഞ്ഞു എന്ന് മാത്രം..

    1. Thanks Ambadi ❤️..

      ധൃതിപ്പെട്ടു പോസ്റ്റ് ചെയ്തു അത് കാരണം എഡിറ്റിങ്ങിൽ കുറച്ചു പിഴവുകൾ പറ്റി..കാലതാമസം അറിഞ്ഞുകൊണ്ട് വരുത്തുന്നതല്ല വന്നു പോവുന്നതാണ് അടുത്തഭാഗം എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം…പിന്നെ
      എൻഡിങ് എങ്ങനെ ആവുമെന്ന് നമുക്ക് കാത്തിരുന്നു കണ്ടാൽ പോരെ?…പിന്നെ അവിഹിതം ഉണ്ടായിരുന്നേൽ കഥയിൽ ആ ടാഗ് ഞാൻ ആദ്യമേ തന്നെ കൊടുത്തേനെ?..

      നല്ല വാക്കുകൾക്കും സപ്പോർട്ടിനും ഒരുപാട് സ്നേഹം മാത്രം?❤️

      1. കാത്തിരിക്കുന്നു

    1. ❤️❤️

  10. കൊള്ളാം, super ആയിട്ടുണ്ട്.

    1. നന്ദി rashid❤️

  11. കുറച്ച് വൈകിയാണെങ്കിലും വന്നാലോ അതുമതി

    1. എത്ര വൈകിയാലും വരാനുള്ള പണി വഴിയിൽ തങ്ങില്ലലോ ബ്രോ?…?❤️

  12. Bro idinte 2nd part kananilaalo,3rd part thotta vayich Thudangiye

    1. കഥയുടെ പേരോ അല്ലെങ്കിൽ എന്റെ പേരോ സെർച്ച് ചെയ്താൽ കിട്ടും ബ്രോ?..തുടക്കം.മുതൽ വായിക്കുക ഇല്ലേൽ എന്താ ഏത എന്നൊന്നും മനസ്സിലാവില്ല

      1. oro part varumpozhum angane vayikkendi varunnu

    1. ?❤️

  13. Hai devil ?
    Welcome back ??‍♂️
    What a long time man. Nice to see you
    ??. This part is interesting??. I like it. Keep going good?. That’s it ?

    Waiting for next part

    Our waiting days are coming???❤

    Much love❤ Devil With a Heart

    ??

    Joker?

    1. Hey Joker ??‍♂️

      ബിസി ആയിപ്പോയി മാൻ അതാണ് ഇടാൻ വൈകിയത്..ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..

      wait ചെയ്യിപ്പിക്കാൻ എനിക്കും ആഗ്രഹമില്ല പക്ഷെ നല്ലയൊരു ഭാഗം എഴുതി തരണ്ടേ…അടുത്ത ഭാഗം എത്രയും വേഗം താരം ശ്രമിക്കാം?❤️

  14. ഡെവിളേ,

    …അഭിനന്ദാണോ, അഭിനവാണോ..?? ആദ്യം നീയെവിടേലും ഒരിടത്തുറച്ചുനിൽക്ക്……!

    …ഇതുവരെയുള്ളതെല്ലാം ടിപ്പിയ്ക്കൽ സിനിമാക്ലീഷേ സീനുകളായതിനാൽ കഥയെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല… കഥയും കഥാപാത്രങ്ങളുമെല്ലാം കണ്ടുമടുത്തവയാണ്… അതിലൊരുമാറ്റമാണ് പ്രതീക്ഷിയ്ക്കുന്നത്……!

    …എന്നാൽ, കഴിഞ്ഞ രണ്ടുഭാഗങ്ങളെയപേക്ഷിച്ച് എഴുത്ത് വളരെമികച്ചതായിരുന്നു, ഫസ്റ്റ് പേർസണിൽനിന്നും തേഡ്പേർസണിലേയ്ക്കു ചാടിപ്പോയതൊഴിച്ചാൽ……!

    …കൂടുതലൊന്നും പറയാനില്ല… കാത്തിരിയ്ക്കുന്നു അടുത്തഭാഗത്തിനായി, ഒത്തിരി സ്നേഹത്തോടെ……!

    _ArjunDev

    1. Doctorootty!??

      1. അണ്ണാ ഒന്നും പറയാൻ ഇല്ല സൂപ്പർ

    2. Doctor aano veeni aano vanne eekathesham എന്നകും ഇതിലൊന്ന്

    3. ആശാനേ..ഒരുപാട് സന്തോഷം വായിച്ചഭിപ്രായം ഉള്ളത് പോലെ പറഞ്ഞതിന്❤️❤️..പിന്നെ ആ പേരിന്റെ കാര്യം..അഭിനവ്!! അതാണ് അവന്റെ പേര്.. കഥയുടെ കുറച്ച് ഭാഗം സെപ്റ്റംബറിൽ എഴുതിയിട്ട് ബാക്കി പിന്നെയീ കഴിഞ്ഞ 1 ആഴ്ച കൊണ്ടെഴുതി തീർത്തതാണ്…ഇനിയും വെച്ച് താമസിപ്പിച്ചാൽ ശെരിയാവില്ലെന്ന് തോന്നി പോസ്റ്റ് ചെയ്തു , എഡിറ്റിങ് സമയത്ത് പോലും ശ്രദ്ധിക്കാഞ്ഞ ഒരു വലിയ തെറ്റ്!!..അടുത്ത ഭാഗംതൊട്ട് ശ്രദ്ധിച്ചോളാം?..

      കഥയും കഥാപാത്രങ്ങളും എല്ലാം ക്ലിഷേകൾ അല്ലാതെ ആവാതിരിക്കാൻ കഴിയുന്നത് പോലെ ശ്രമിക്കാം,ഒരു ആകാംക്ഷയുടെ പുറത്ത് തുടങ്ങിയ എഴുത്താണ്..പക്ഷെ പൂർത്തിയാക്കണം എന്നൊരു ആഗ്രഹം മാത്രമേ ഉള്ളൂ അതിലെത്രത്തോളം ക്ലിഷെ ഇല്ലാതെ എഴുതാൻ കഴിയുമെന്നറിയില്ല…

      പിന്നെ ഫസ്റ്റ് പേഴ്സണിൽ ന്ന് തേർഡ് പേഴ്സണിലേക്ക് പോയത്…കഥ എഴുതി തുടങ്ങിയപ്പോ ഒരു തയ്യാറെടുപ്പും ഇല്ലാതെയാണ് തുടങ്ങിയത് പക്ഷെ എഴുതുന്തോറും ഓരോന്നോരോന്നായി ഇങ്ങനെ മനസ്സിൽ വന്നുകൊണ്ടിരുന്നു അവസാനം ഇങ്ങനെയൊരു പോക്കിൽ ..ആ ഒരു കഥ പറയാൻ കഴിയില്ലെന്ന് കണ്ട് മനപ്പൂർവം ചെയ്ത ഒന്നാണത് പക്ഷെ സംഭവം വിചാരിച്ചപോലെ ഒത്തില്ല എന്നുള്ളത് ഇപ്പ മനസ്സിലായി?..അതിന്റെയൊരു ടെക്നിക്ക് എങ്ങനെയെന്ന് കുറച്ചൂടെ ഞാൻ മനസ്സിലാക്കാൻ കിടക്കുന്നു..

      തെറ്റുകൾ തിരുത്തി നല്ല ഒരു ഭാഗം നൽകാൻ ഞാൻ എന്റെ കഴിവുപോലെ ശ്രമിച്ചിരിക്കും❤️❤️
      ഒരുപാട് നന്ദിയും സ്നേഹവും മാത്രം ??

  15. ഇത് ഇവിടെയാരുന്ന് കൊറേ കാലമായല്ലോ കണ്ടിട്ട് ഇതുപോലെ ഒരുപാട് gap വരാതെ നോക്കണേ ബ്രോ req.ആണ്❤️❤️

    1. വല്ലാത്ത തിരക്കുകളിൽ പെട്ടുപോയി സഹോ..കുറച്ചു ഭാഗം അവസാന ഭാഗം പോസ്റ്റ് ചെയ്ത സമയത്തെഴുതി വെച്ചതാണ് പിന്നെയിപ്പോഴാണ് ഒന്ന് ഫ്രീ ആവുന്നത്…ഗ്യാപ് ന്റെ കാര്യം എനിക്കുതന്നെ ഒരു ഉറപ്പിച്ചു പറയാൻ പറ്റില്ല..അധികം വൈകാതെ തിരക്കുകളിലേക്ക് തിരികെ പോകേണ്ടി വരും അതിനിടക്കൊന്നു സമാധാനമായി എഴുതാൻ കഴിഞ്ഞാൽ പോസ്റ്റ് ചെയ്യാൻ എന്റെ പരമാവധി ശ്രമിക്കാം?❤️

  16. അരുൺ മാധവ്

    Such a long time എവിടായിരുന്നു ബ്രോ…
    ഒരുപാട് ഇഷ്ടമുള്ള ഒരു കഥയാണിത്. കാണാതായപ്പോൾ ചെറിയൊരു വിഷമം ഉണ്ടായി എന്തായാലും തിരികെ വന്നതിൽ ഒരുപാട് സന്തോഷം ???. വൈകിയാലും കഥ പൂർത്തിയാക്കണം എന്ന് മാത്രമേ പറയാനുള്ളൂ…

    സ്നേഹത്തോടെ ❤

    1. അരുണേ..തിരക്കായിരുന്നു സഹോ എന്തുപറയാനാ സമാധാനം ആയി ഇരുന്നെഴുതി പോസ്റ്റ് ചെയ്യാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല അതിനുള്ള അവസരം കിട്ടുന്നില്ല…ഇനി ആരൊക്കെ തെറിവിളിച്ചാലും കൊള്ളിലെന്നു പറഞ്ഞാലും ഈ കഥ എഴുതി തീർത്തിട്ടെ ഞാൻ ഇവിടുന്നു പോവുള്ളു?❤️

  17. ഹരീഷ് കുമാർ

    കഥ കിടിലനാണ്
    ഒരു സംശയം
    കമ്പി കഥ തന്നെ അല്ലെ?
    അതോ വെറും റൊമാൻസ് മാത്രമേ ഉള്ളോ
    റൊമാൻസ് മാത്രമുള്ള കഥയാണേൽ എത്രയും പെട്ടെന്ന് മറ്റേ സൈറ്റിൽ പോസ്റ്റ്‌ ചെയ്യുന്നതാകും നല്ലത്
    ഒട്ടും കമ്പി ഇല്ലാത്ത കഥകൾ ഇവിടെ പോസ്റ്റ്‌ ചെയ്യരുത് എന്ന് അഡ്മിൻ പറഞ്ഞിട്ടുണ്ട്
    അതിനാണ് കഥകൾ ഡോട്ട് കോം എന്ന സൈറ്റ് ഉള്ളത്

    1. കഥ പോസ്റ്റ്‌ ചെയ്യുന്ന പേജിൽ കമ്പി ഇല്ലാത്ത കഥ വേണ്ടാ എന്ന് എഴുതിവെച്ചിട്ടുണ്ടല്ലോ. അത് കാണാതിരിക്കാനും മാത്രം വിഡ്ഢിയല്ല എഴുത്തുകാരൻ എന്നും, കമ്പി തുടർഭാഗങ്ങളിൽ സാവധാനം വരും എന്നും നമുക്ക് വിശ്വസിക്കാം. എന്തേയ് അതു പൊരെ?

      1. @FrustrateD

        ദതാണ് ?

    2. ഒരു കഥ തുടങ്ങുമ്പഴേ കമ്പി കുത്തികയറ്റി വിടാൻ പറ്റില്ല സഹോ..ഇതൊരു തുടർക്കഥ ആയതുകൊണ്ട് തന്നെ അതിന്റെ സമയത്ത് വരാനുള്ളത് വരും…കഥകളിൽ എനിക്ക് ഈ കഥ പോസ്റ്റ് ചെയ്യാൻ താൽപര്യമില്ല എന്റെ ഇഷ്ട എഴുത്തുകാരും കഥകളും ഒക്കെ ഇവിടെയാണുള്ളത് അതുകൊണ്ട് എത്ര കമ്പി കുറഞ്ഞാലും ഇവിടെ പോസ്റ്റ് ചെയ്യാനെ ഉദ്ദേശിക്കുന്നുള്ളൂ…കമ്പി ആവശ്യമുള്ളപ്പോൾ വേണ്ടിടത്ത് കൊണ്ടുവരും വാക്ക്!!

  18. ഇപ്പോഴെങ്കിലും വന്നല്ലോ പക്ഷേ ഇത്ര വൈകിയപ്പോൾ കൂടുതൽ പേജ് പ്രതീക്ഷിച്ചു എന്തായാലും വായിച്ചിട്ട് ബാക്കി അഭിപ്രായം പറയാം ഇനി ഇത്രയും വൈകാതെ നോക്കുക ❣️

    1. എന്റടുത്തൂന്ന് ഒരുപാട് പേജൊക്കെ പ്രതീക്ഷിച്ചോ?..ശേ..അടുത്ത തവണ ആവട്ടെ മ്മക്ക് സെറ്റ് ആക്ക
      ??

      1. നൈസ് story….. കമോൺട്രാ…… ✌️

  19. Theme ormayundayrunnu pakshe name marann poya oru story ayrunnu, orupadu late aayi enghilum thirike vannalo .kollam ini itre gap vendatto request aanu❤️

    1. ഗ്യാപ് ന്റെ കാര്യം?..ആഗ്രഹമില്ലാഞ്ഞിട്ടല്ല എഴുതാൻ സമയം കിട്ടണ്ടേ മുത്തേ..

Leave a Reply

Your email address will not be published. Required fields are marked *