അവളെന്റെ രാജകുമാരി
Avalente Raajakumari | Author : vishnu
കമ്പിസ്റ്റോറിസ് സെെറ്റിൽ നിന്നും കുറേ കഥകൾ വായിച്ചിട്ടുണ്ടങ്കിലും കഥ എഴുതുന്നത് ആദ്യമായിട്ടാണ് കഥയിൽ എന്തെങ്കിലുംതെറ്റുകളുണ്ടങ്കിൽ പറയുക നിങ്ങളുടെ സപ്പോർട്ടാണ് എനിക്ക് കഥ എഴുതാനുള്ള പ്രചോദനം plz support me
NB :- നിങ്ങൾ വായിച്ച ഏതങ്കിലും കഥയുമായോ കണ്ട
സിനമകളിലുമായോ സാമ്യം തോന്നുണ്ടങ്കിൽ ദയവായി എന്നെ തെറി വിളിക്കരുത് അപേക്ഷയാണ്
എന്നാൽ തുടങ്ങട്ടെ……………….
***********
ചന്ദ്രന്റെ നിലാവിൽ കുളിച്ച
അന്തരീക്ഷംഞാൻ എന്റെ ബാഗും തൂക്കി വിജനമായ റോഡിലൂടെ നടന്നു ബസ് സ്റ്റാൻഡ് എത്തിയതും ഞാൻ നേരെ ബസിന്റെ അകത്ത് കയറി
കണ്ട്കറ്ററിന് ട്ടിക്കറ്റ് കാണിച്ചു അയാള് എനിക്ക് സീറ്റ് കാണിച്ച് തന്നു ഞാൻ ബാഗ് മുകളിൽ വച്ച് സൈഡ് സീറ്റിൽ കയറി ഇരുന്നു പാന്റിന്റെ പോക്കറ്റിൽ നിന്നും മാെബൈൽഎടുത്തു ചേച്ചീടെ 101 മിസ്ഡ് കോൾ കണ്ടതും പെട്ട്ന്ന് തഞ്ഞെ ചേച്ചിയെ വിളിച്ചു
” ഞാൻ നിഞ്ഞെ എത്ര തവണ വിളിച്ചു നി എന്താടാ ഫോൺ എടുക്കാത്തെ ”
” സോറിടി ഫോൺ സൈലന്റിലിയിരുന്നു”
” മ്മും പോയ കാര്യം എന്തായി ”
” കുറേ എടുത്ത് കേറിയറങ്ങി അവര് എക്സിപ്പിരിയൻസ് ചോദിക്കുന്നു എന്റേലാണൽ അതിന്റെ കുന്തം പോലുമില്ല ”
” വിഷമിക്കണ്ടടാ പണത്തിന് ആവശ്യമുണ്ടേൽ ചോദിക്കാൻ മടിക്കണ്ടാ കേട്ടാ ”
” മ്മും ”
” നന്ദൂട്ടാ…… നി ഇവിടെ ഇല്ലാത്തോണ്ട് ഞാൻ ഇവിടെ ബോറടിച്ചിരിക്കാ ”
” ബോറടി മനസിലായി മൂഡല്ലേ ”
” ൮ത്തിക്കെട്ടവൻ നിനക് എപ്പോഴും ഈ ഒരു ചിന്തയെ ഉള്ളു ”
❤️❤️??
Thudakkam kollam ,
adutha part pattennu poratta bro..
Stop writing.oombiya katha
Next part vegam tharumallo
With more pages
സോറി ബ്രോ എനിക്ക് കഥ എഴുരാൻ സമയം വേണം പെട്ടന്ന് തരാൻ ശ്രമികാം
കൊള്ളാം……. നല്ല തുടക്കം.
????
Nxt part vegan tharanam
Bro
പേജ് numbers കൂട്ടാൻ ശ്രദ്ധിക്കുക
അക്ഷരതെറ്റുകൾ ഇടക്ക് വരുന്നുണ്ട്
അടുത്ത പാർട്ടിൽ ഇതെല്ലാം മാറ്റി നന്നായി എഴുതുക
തുടക്കം നന്നായിട്ടുണ്ട്…. സ്പീഡ് കുറച്ച് എഴുതണം….
തുടക്കം കൊള്ളാം. കുറച്ച് page കൂട്ടി അടുത്ത part വേഗം താ.❤️
വിഷ്ണു ഞാൻ വേറാെരു കഥ എഴുതുന്നത്
കൊണ്ട് അടുത്ത പാർട്ട് എത്താൻ ഇനിയും വെെകും കഥ ഇഷ്ട്ടപെട്ടതിന് ഒരു പാട് നന്ദി❤️
Page kutty continue cheyyu
അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാം❤️