” ഹി….. ഹി….”
” നി എപ്പോഴാടാ വീട്ടിലോട്ട് വരുന്നേ ”
” നാളെയല്ലങ്കിൽ മറ്റന്നാള വരാം ”
” മ്മും ഞാൻ ഫോൺ വെയ്യ്ക്കുന്നേ ”
” എടി വെയ്യ്ക്കല്ല ഒരു കിസ് താ ”
” ചെ അതാെന്നും ശരിയാകില്ല ”
” പ്ലീസ് ഡി ”
” ഉമ്മാ………”
അവളുടെ മാധുര ശബ്ദവും പുറത്ത് നിന്നുള്ള തണുത്ത കാറ്റും ഹാെ ആ ഫീലിൽ ഞാൻ കണ്ണകളടച്ചു
” നന്ദൂട്ടാ എനിക്ക് ഉറക്കം വരുന്നു ഞാൻ ഫോണ് വെയ്യ്ക്കുന്നേ ”
അവളിതും പറഞ്ഞോണ്ട് ഫോണ് വെച്ചു ഞാൻ ജനലിലൂടെ രാത്രി കാഴ്ച്ചകൾ അസ്വാദിച്ചിരുന്നു പതിയെ എന്റെ ജീവതത്തിൽ നടുന്ന കാര്യങ്ങളെ കുറിച്ചോർത്തു………………..
എന്റെ പേര് അരുൺ വീട്ടിലുള്ളവര് എഞ്ഞെ
നന്ദു എന്ന് വിളിക്കുന്നു വയസ് 19 പ്ലസ് ട്ടു കഴിഞ്ഞ് നിൽക്കുന്നു വീട്ടിൽ അച്ഛൻ അമ്മാ പിന്നെ എനിക്ക് ഒരു ചേച്ചിയുണ്ട് പേര് ഗീതുഎന്റെയിന്നും പത്ത് വയസിന് മൂത്തതാണേലും ജാതക പ്രശ്നവും ചൊവ്വാ ദോഷം കാരണം ഇതുവരെയും വിവാഹം നടന്നട്ടില്ല
അന്ന് ഒരു ദിവസം ഞാൻ കട്ടിലിൽ സുഖമായിട്ട് കിടുന്ന് ഉറങ്ങി കൊണ്ടിരുന്നപ്പോഴാണ് ചേച്ചി എന്റെ റൂമിലോട്ട് വരുന്നത്
” നന്ദൂട്ടാ…… എണീക്കടാ……… ”
ഗബ്ദം കേട്ടതും ഞാൻ ഒറക്കത്തിൽ നിന്നും മടിയോടെ കണ്ണ് തുറന്നു
” എന്തടി ”
” ചെക്കാ സമയം ഇപ്പഴേ പത്തായി നിനെക്കന്താ വിശക്കന്നില്ലേ ”
❤️❤️??
Thudakkam kollam ,
adutha part pattennu poratta bro..
Stop writing.oombiya katha
Next part vegam tharumallo
With more pages
സോറി ബ്രോ എനിക്ക് കഥ എഴുരാൻ സമയം വേണം പെട്ടന്ന് തരാൻ ശ്രമികാം
കൊള്ളാം……. നല്ല തുടക്കം.
????
Nxt part vegan tharanam
Bro
പേജ് numbers കൂട്ടാൻ ശ്രദ്ധിക്കുക
അക്ഷരതെറ്റുകൾ ഇടക്ക് വരുന്നുണ്ട്
അടുത്ത പാർട്ടിൽ ഇതെല്ലാം മാറ്റി നന്നായി എഴുതുക
തുടക്കം നന്നായിട്ടുണ്ട്…. സ്പീഡ് കുറച്ച് എഴുതണം….
തുടക്കം കൊള്ളാം. കുറച്ച് page കൂട്ടി അടുത്ത part വേഗം താ.❤️
വിഷ്ണു ഞാൻ വേറാെരു കഥ എഴുതുന്നത്
കൊണ്ട് അടുത്ത പാർട്ട് എത്താൻ ഇനിയും വെെകും കഥ ഇഷ്ട്ടപെട്ടതിന് ഒരു പാട് നന്ദി❤️
Page kutty continue cheyyu
അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാം❤️