അവളിലേക്കുള്ള ദൂരം [Little Boy] 314

 

“ആ വരുന്നൂ ”

 

ജോമി വന്നു കസേര നീക്കി ഇരുന്നു പ്ലേറ്റ് എടുത്തപ്പോഴേക്കും മേഘ ചപ്പാത്തിയും കറിയും വിളമ്പി, ഒപ്പം അവൾക്കായും ഓരോന്നെടുത്ത് കഴിക്കാൻ ഇരുന്നു.

 

“അലക്സ്‌ കൊഴപ്പക്കാരൻ അല്ലെന്നു തോന്നുന്നു.. ഒരു പാവം ചെറുക്കാനാ.. ഒരുപാട് കഷ്ടപെട്ട് ഇതുവരെ എത്താൻ.

 

ജോമി തന്റെ അഭിപ്രായം മേഘയോട് പറഞ്ഞു..

 

‘എനിക്കും അങ്ങനെ തോന്നി” മേഘയും ജോമിയോട് യോചിച്ചു…

 

“അവന്റെ അമ്മച്ചിയെകൂടി ഇവിടെ നിർത്തുന്നതിൽ കൊഴപ്പമുണ്ടോന്ന് ചോദിച്ചു… അടുത്ത മാസം അവരെകൂടി കൊണ്ടുവരാൻ പ്ലാൻ ഉണ്ട് അവനു”

 

“എനിക്കു കുഴപ്പം ഒന്നും ഇല്ല, ഒന്നുഇല്ലേലും ഇവിടെ കുറച്ചു ആളനക്കം ഉണ്ടാകൂലോ, പോരാതെ എനിക്കു ഒരു അമ്മച്ചിയെയും കിട്ടും ”

 

മേഘ സന്തോഷത്തോടെ പറഞ്ഞു.

 

കുറച്ചു നേരം ഭക്ഷണം കഴിക്കലും നാട്ടു വിശേഷങ്ങളുമായി ഇരുന്നശേഷം ഇരുവരും കൈകഴുകാനായി പോയി.

 

മേഘ കിടക്കാനായി വരുമ്പോൾ ജോമിയെ അവിടെ എവിടെയും കണ്ടില്ല… ബാൽക്കണിയിൽ നോക്കിയപ്പോൾ ആരോടോ ഫോണിൽ സംസാരിചിരിക്കുന്നതായി കണ്ടു..

 

ബാത്‌റൂമിൽ പോയി വന്നു കണ്ണാടിയുടെ മുമ്പിൽ നിന്ന് മുടി കോതുമ്പോൾ ആണ്.. ഫോൺ വിളി കഴിഞ്ഞ് ജോമി തിരികെ വരുന്നത്.

 

അവളെ കണ്ടതു ഒരു നിമിഷം ജോമി നോക്കിനിന്നശേഷം ചെറുചിരിയോടെ അടുത്തേക്ക് ചെന്നു.

 

മഞ്ഞ ചുരിദാർ ടോപ്പും വെളുത്ത പാലോസ പാന്റും ആയിരുന്നു അവളുടെ വേഷം.

 

ജോമി പതുക്കെ അവളെ പുറകിൽ നിന്നും ചേർത്ത് പിടിച്ചു പിൻ കഴുത്തിൽ ഒന്നു മുത്തി..

 

കണ്ണാടിയിലൂടെ അവന്റെ പ്രവർത്തികൾ കണ്ട മേഘ പതിയെ തിരിഞ്ഞ് ജോമിയെ കെട്ടിപിടിച്ചു നിന്നു..

 

“ഇന്ന് ഓവുലേഷൻ ഡേറ്റിൽ ആണ് ” മേഘ ജോമിയോട് പറഞ്ഞു.

 

ചെറുതായി നനഞ്ഞ കണ്ണുകൾ അവളുടെ അമ്മയാകാനുള്ള ആഗ്രഹം പൂവണിയാത്തതിലുള്ള ദുഃഖത്തെ അടയാളപെടുത്തി.

 

ജോമി അവളെ ഒന്നൂടെ ചേർത്ത് നിർത്തി നെറ്റിയിൽ മുത്തി…

 

ഡോക്ടർ പറഞ്ഞതല്ലെ.. നമുക്ക് രണ്ടുപേർക്കും കുഴപ്പം ഒന്നും ഇല്ലെന്ന്… എല്ലാത്തിനു അതിന്റെതായ സമയം ഉണ്ടന്നല്ലെ..

The Author

17 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. മീനാക്ഷിയമ്മ

    ഇഷ്ടായി ട്ടോ

  3. മീനാക്ഷിയമ്മ

    ഇഷ്ടായി

  4. അവിഹിതം ആണ് വേണ്ടത്. തുടരുക ?

  5. Nice

    ഒരു കാര്യം ആദ്യമേ പറയാം അവിഹിതം ആണെങ്കിൽ തുടരാൻ നിൽക്കണ്ട കേട്ടോ, അവരെ രണ്ടുപേരെയും അവരുടെ പാട്ടിനു വിട്ടേക്ക് (ജോമി&മേഘ) ഇറോട്ടിക് ലവ് സ്റ്റോറീസ് എന്ന പേരും അവിഹിതവും അത് വേണ്ട, അവന് വേറെ ആരെങ്കിലുമായി പ്രണയത്തിലാവാട്ടെ അതു മതി 2 വയസ്സിനു മുതിർന്നതോ വേറെ കാസ്‌റ്റോ അങ്ങനെ എന്തെങ്കിലും

  6. don’t stop here please continue .. vayikkumpol oru imbam thonunnu ..

  7. പാവം ജോമിച്ചായനെ chathikkunna കഥ ആണെങ്കിൽ തുടരണം ennu illa… Adhava കഥ ജോമിയെ thalikalayunathu ആണെങ്കിൽ പറ്റിയ tag അവിഹിതം ennu aanu ഇറോട്ടിക് ലവ് story ennu kandathu kondu മാത്രം aanu vyichathum like ചെയ്തതും adutha part ജോമിക്ക് എതിര് aanu engil vyikkila sport cheyila

  8. നല്ല തുടക്കം
    ബ്രോ പിന്നെ യോനി നിതംബം മാറ് ലിംഗം എന്നത് ഒക്കെ സാഹിത്യകരമായ പോലെയാണ്
    പക്ഷെ അതിന്റെ കൂടെ നല്ല വിവരണം കൂടെ വേണമായിരുന്നു
    മാറിൽ പിടിക്കുമ്പോ മുലക്കണ്ണ് വീർത്തു അവളിൽ കാമം ഉണർന്നു എന്നത്
    അതിന്റെ മൃതുലത അങ്ങനെ
    അടുത്ത പാർട്ട്‌ സെക്സ് സീൻ എഴുതുമ്പോ കുറേകൂടി വിവരണം കൊടുത്താൽ നന്നാകും

  9. ഒറ്റപാർട്ടിൽ അവസാനിക്കുന്ന ഒരുപാട് കഥകൾ ഉണ്ട് ഇവിടെ അതിന്റെ കൂട്ടത്തിലേക്ക് ഇതും കൂടെ വെക്കരുത് പ്ലീസ്.. തുടർന്നെഴുതുക ❤️

  10. Story kozhappom illa but eddakk vechu nirthe pokaruthe Ennu enikk parayanullath

  11. ലക്ഷണം കണ്ടിട്ട് ഒന്നുല്ലങ്കിൽ നിർത്തി പോകും. അല്ലങ്കിൽ പാവം ജോമിച്ചായനെ എഴുത്തുകാരൻ തട്ടി കളയും .

    1. Bro story കൊള്ളo ഒരുപാട് സ്പീഡ് വേണ്ട slow ayi loyal പോളികും..

    2. പാവം ജോമിച്ചായനെ chathikkunna കഥ ആണെങ്കിൽ തുടരണം ennu illa… Adhava കഥ ജോമിയെ thalikalayunathu ആണെങ്കിൽ പറ്റിയ tag അവിഹിതം ennu aanu ഇറോട്ടിക് ലവ് story ennu kandathu kondu മാത്രം aanu vyichathum like ചെയ്തതും adutha part ജോമിക്ക് എതിര് aanu engil vyikkila sport cheyila

  12. Nice♥️
    നല്ല തുടക്കം, പകുതിക്ക് വെച്ച് നിർത്തി പോകരുത്. Good luck

  13. കൊള്ളാം next പെട്ടന്ന് വന്നോട്ടെ

Leave a Reply

Your email address will not be published. Required fields are marked *