അവളിലേക്കുള്ള ദൂരം 4 [Little Boy] [Climax] 232

 

ഇപ്പോൾ മോളില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി…

 

മേഘ ഇറങ്ങി വന്നതും വാ അടക്ക് ചെക്കാ എന്ന് പറഞ്ഞു മോളെയും പിടിച്ചു കാറിന്റെ അങ്ങോട്ട് നടന്നു…

 

ഞാൻ പാന്റ് നേരെ ഇട്ട് അവരുടെ പുറകെയും..

 

ഓടിക്കുമ്പോൾ എല്ലാം ഇടക്ക് എന്റെ കണ്ണുകൾ അവളിലേക്ക് പാറിവീഴുന്നുണ്ടായിരുന്നു…

 

എങ്ങനെയൊക്കെയോ ഞങ്ങൾ സ്കൂളിൽ എത്തി വണ്ടി പാർക്ക് ചെയ്തു അകത്തേക്ക് നടന്നു..

 

മോള് പരുപാടിക്കുള്ളതിനാൽ സ്കൂളിന്റെ ഉള്ളിലേക്ക് പോയി.. ഞങ്ങൾ മുറ്റത്തു നിരത്തിയിട്ട കസേരകളിൽ ഇരുന്നു…

 

സ്വാഗതം പ്രസംഗവും ഇനാഗ്രഷനും കഴിഞ്ഞു ഓരോ പരുപാടികളും മാറി മാറി വന്നു..

 

എങ്ങും ഇരുട്ട് പടർന്നു… പല വർണ്ണങ്ങളിലുള്ള ബൽബുകൾ എങ്ങും പ്രകാശം പടർത്തി….

 

മോളുടെ പ്രോഗ്രാം ആകാൻ ഇനിയു സമയം ഉണ്ട്.. എനിക്കാകെ ബോർ അടിച്ചു തുടങ്ങി..മേഘയെ നോക്കിയപ്പോൾ അവിടെയും ബോറടി ആണെന്ന് മനസിലായി….

 

“മടുത്തു.. മോളുടെ ആകാൻ ഇനിയും സമയം ഉണ്ട്…” ഞാൻ മേഘയോട് പറഞ്ഞു..

 

” മ്മ് ഞാനും മടുത്തു… ” അത്ര മാത്രം പറഞ്ഞു മേഘ എന്തോ ആലോചനയിൽ മുഴുകി… ഇടക്ക് ചുറ്റും ഒന്ന് നോക്കുന്നതും കണ്ടു..

 

” എന്താ മേഘ നോക്കുന്നെ ”

 

” ഏയ്യ് ചുമ്മ . ” മേഘ ചിരിച്ചുകൊണ്ട് പറഞ്ഞു..

 

കുറച്ചു കഴിഞ്ഞ് മേഘ എന്നെ തോണ്ടി വിളിച്ചു…

 

” വാ ഒരിടംവരെ പോകാം ”

 

അതുംപറഞ്ഞു മേഘ എണീറ്റു നടന്നു..

 

എങ്ങോട്ടാണെന്ന് അറിയാതെ പുറകെ ഞാനും…

 

മേഘ നടന്നത് ദൂരെ മാറ്റിയിട്ട ഞങ്ങളുടെ കാറിന്റെ അടുത്തേക്കായിരുന്നു.. ചുറ്റും ഒന്ന് നോക്കി മേഘ പുറകിലെ ഡോർ തുറന്നു ഉള്ളിലേക്ക് കയറി…

 

ഞാൻ എന്താണെന്ന് അറിയാതെ ഡോർ തുറന്നപ്പോൾ മേഘ എന്റെ കയ്യിൽ പിടിച്ചു ഉള്ളിലേക്ക് വലിച്ചു കേറ്റി പെട്ടെന്ന് തന്നെ ഡോർ അടച്ചു…

 

ഞാൻ കണ്ണുമിഴിച്ചു മേഘയെ നോക്കി..

 

മേഘ അപ്പോൾ വല്ലാത്തൊരു ചിരിയാണ് മറുപടിയായി എനിക്കു നൽകിയത്..

The Author

9 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️?

  2. നന്നായിട്ടുണ്ട് ബ്രോ (ഒന്നുമില്ലെങ്കിലും എന്റെ ജീവിതവും ഇങ്ങനെ ആയിരിക്കും /അല്ലെങ്കിൽ ഇങ്ങനെ ആകും അത് 100% ഉറപ്പാ അത് ഇപ്പൊ അവർ നമ്മളെ സ്നേഹിച്ചില്ല എങ്കിൽ പോലും, പക്ഷേ ഞാൻ ആ ഞാൻ ആ കല്യാണത്തിന് പോകും ഇനി അതിൽ എന്ത് പ്രശ്നം ഉണ്ടായാലും അയാൾ സന്തോഷത്തോടെ ജീവിക്കുന്നത് ദൂരെ നിന്നാണെകിലും എനിക്ക് അത് കാണണം, കാരണം അയാളെ ഞാൻ അത്രമാത്രം സ്നേഹിച്ചു അയാൾ എന്നെ സ്നേഹിച്ചില്ലെങ്കിലും, ഞാൻ അയാളെ അത്രമാത്രം സ്നേഹിച്ചു എന്റെ ജീവനെകാൾ ഏറെ അയാൾ എന്റെ പ്രാണന്റെ പാതിയാവാൻ ഞാൻ കൊതിച്ചു ❤ ഇനി എനിക്ക് ഈ ഒരു ആയുസ്സിൽ ഒരു പ്രണയവും ഒരു ജീവിതവും ഇല്ല അത് അയാളോട് ഒപ്പം അല്ലാതെ ഇതെന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ ആണ് കാരണം അത്രെയും അല്ലെങ്കിൽ അതിനേക്കാൾറെ ഞാൻ വിഷമിച്ചിട്ടുണ്ട് കരഞ്ഞിട്ടുണ്ട് ആദ്മഹത്യ വരാൻ ചെയ്തിട്ടുണ്ട് ) ?????

  3. Nalla reethiyil avatharippichu..itharam kadhakal kazhiyaruthe enna oru feel aan ? climax enn kanndappo oru sangadam…Thudaranam onnel ithu allel mattonn iniyum nalla nalla kadhakal predheekshikkunnu…?

  4. ചതിക്കപ്പെട്ടവൻ

    വളരെ നന്നായി. പിന്നെ സ്വപ്നം കണ്ട് അവന്റെ അടുത്തേക്ക് വന്നത്‌ മാത്രം കഥ പെട്ടന്ന് തീർക്കാൻ ഉള്ള വെപ്രാളം പോലെ തോന്നി ബാക്കി എല്ലാം കലക്കി

  5. അവസാനം നന്നായിട്ടുണ്ട്. അവരുടെ ചെറു പ്രായത്തിലെ വിലപ്പെട്ട ഏഴു വർഷം നഷ്ടമാക്കിക്കളഞ്ഞു.

  6. നല്ല കഥ
    എന്നാ വേഗത്തിൽ തീർന്ന ഒരു ഫീലാണ്
    കുറേക്കൂടെ പറയാമായിരുന്നു
    7 വർഷം അവർ വെറുതെ കളഞ്ഞു

  7. നല്ലൊരു അവസാനം ❤️. ഇനിയും എഴുതുക

  8. Kollam adipoli climax ♥️♥️♥️♥️♥️?

Leave a Reply

Your email address will not be published. Required fields are marked *