രണ്ട് തവണ ഫുൾ റിങ് ചെയ്തെങ്കിലും ആള് ഫോൺ എടുത്തില്ല എനിക്കാകെ നിരാശയായി ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം വൃദാവിൽ ആയല്ലോന്ന് കരുതിയിരിക്കുമ്പോഴുണ്ടെടാ ദാ അച്ചായൻ തിരിച്ചു വിളിക്കുന്നു…..ഒറ്റ ബെലിൽ ഞാൻ കാൾ എടുത്തു.
അച്ചായാ എവിടെയാ ഞാനാ സെറിന
ഹ ഹ ഹ ഹ ഹഹാ ഒരു പൊട്ടിച്ചിരിയായിരുന്നു അപ്പുറത്തുനിന്ന് കേട്ടത്
എന്നാടി പെണ്ണെ നീ അലാറം വച്ചിരിക്കുകയായിരുന്നോ കൃത്യം 12:30 ആയപ്പോ വിളി വന്നല്ലോ…ഞാനെ ഇവിടെ ഹെഡ്മാസ്റ്റരുടെ റൂമിൽ ആയിരുന്നു ലീവ് പറയാൻ പോയതാ അതാ എടുക്കാൻ വൈകിയേ
നീ എവിടെയാ ഉള്ളെ
ഞാൻ :- ഇപ്പോ കോളേജ് കഴിഞ്ഞു ബസ്റ്റാൻഡിനടുത്ത കൂട്ടുകാരെ ഒഴിവാക്കി നിക്കുവാ അച്ചായനെ വിളിക്കാൻ
അച്ചായൻ :- ആണോ നീ ഭക്ഷണം കഴിച്ചോടി
ഞാൻ :- മ്മ് വീട്ടീന്ന് കൊണ്ട് വന്നത് കഴിച്ചു
സത്യത്തിൽ ഞാൻ കഴിച്ചിരുന്നില്ല എന്നാലും ആള് കഴിക്കാൻ വിലിക്കാതിരിക്കാൻ ഞാനൊരു കള്ളം പറഞ്ഞു
ഇച്ചായൻ :- അപ്പൊ എങ്ങനാ എനിക്കെന്റെ മുത്തിനെ കാണണമല്ലോ
ഞാൻ :- ഇന്നോ ഇപ്പോ തന്നെവേണോ നമുക്ക് പിന്നെ കണ്ടാൽ പോരെ
ഇച്ചായൻ :- പോരല്ലോ ഇന്ന് ഇപ്പൊ തന്നെ കാണണം
ഞാൻ :- അയ്‌ന് ഇച്ചായൻ എവിടെയാ അങ്കമാലി അല്ലെ ഞാൻ ആലുവൽ അല്ലെ എനിക്ക് വയ്യ കാത്തു നിക്കാൻ ഭയങ്കര വെയില ഇച്ഛയാ പ്ലീസ് ഞാൻ ഫോണിലൂടെ ചിണുങ്ങി.
ഇച്ചായൻ :- ഒരു കള്ള ചിരിയോടെ…എടി എന്നാ ഞാൻ നിന്നോടൊരു കാര്യം പറയട്ടെ
ഞാൻ :മ്മ്
ഇച്ചായൻ :- എന്റെ വീടാണ് ആലുവയിൽ ഞാൻ ജോലി ചെയ്യുന്ന സ്കൂൾ ആലുവയിൽ തന്നെയാണ് ഹഹ ഹഹ ഹ…..
ഞാൻ ചെറുതായൊന്ന് ഞെട്ടി ഇനി എന്റെ വല്ല സാറുമാരും ആണോ ഇടക്കന്നെ നോക്കാറുള്ള ചില സാറുമാരുടെ മുഖം ഉള്ളിലൂടെ പാഞ്ഞു പോയി അവന്മാർ ആണെങ്കിൽ ഞാൻ സഹകരിക്കില്ല മനസ്സിൽ ഉറപ്പിച്ചു.എന്നാലും ഇത്രയും ആയ സ്ഥിതിക്ക് ആളെ അറിയാതേ എനിക്കും സമാധാനം കിട്ടില്ല.

Bro thakarthu, continue cheyyanam pakuthik vech nirtharuth
Super
Superb
Uff poli continue bro