ഇച്ചായൻ തുടർന്നു.എടി പേടിക്കണ്ട ഞാൻ നിന്നെ മുൻപ് ബസ്റ്റാന്റിന്റെ അടുത്ത കടയിൽ വച്ചു കണ്ടിട്ടുണ്ട് നല്ല സിഗരറ്റ് വലി ആണല്ലേ… അദ്ദേഹം ചിരിച്ചും.എനിക്ക് ഒരു ആശ്വാസമായി
ഞാൻ ഒരു നെടുവീർപ്പോടെ ചിരിച്ചു..അത് കണ്ട് ഇച്ചായനും പൊട്ടിച്ചിരിച്ചു എനിക്കും ചിരി അടക്കാനായില്ല ഞാനും ഞങ്ങൾ രണ്ടാളും ഉറക്കെ ചിരിച്ചു….
എന്റിച്ചായാ ഞാൻ ആകെ പേടിച്ചൂട്ടോ..അല്ലാ അത് എന്നാ കണ്ടേ കുറേ ആയെടി അന്നേ ഞാൻ നിന്നെ നോട്ടം ഇട്ടതാ നിന്റ ചുണ്ട് ഓഹ് എന്റെ ദൈവമേ ഞാൻ അന്ന് ഒരുപാട് കൊതിച്ചു ശെരിക്കും നീന്നെ ഇന്ന് കണ്ടപ്പോ ഞാൻ ഷോക്ക് ആയെടി.എനിക്കെന്തോ ഒരു അഹങ്കാരം വന്നു എന്നെ ആരൊക്കെയാ നോക്കുന്നെ..😀😀😀😀… അങ്ങനെ ഞങ്ങൾ വിശേഷങ്ങൾ ഏറെപറഞ്ഞു കമ്പനി ആയി.ഏകദേശം 2 മണി ആവാറായി. ഇന്നോവ അത്രയും നേരം ആലുവയിൽ കിടന്ന് കറങ്ങുകയായിരുന്നു.ഇടക്ക് ഒരു ലേഡീസ് സ്റ്റോർസ് എത്തിയപ്പോ പെട്ടെന്ന് വണ്ടി നിന്നു.എനിക്ക് കാര്യം പിടികിട്ടിയില്ല എന്നോട് ഇറങ്ങാൻ പറഞ്ഞു കടയുടെ മുന്നിൽ എത്തിയപ്പോ ആണ് എനിക്ക് അക്കിടി മനസ്സിലായത് സംസാരിക്കുന്നതിനിടയിൽ എനിക്ക് വേണ്ട സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഞാൻ കൊടുത്തിരുന്നു ഈ മനുഷ്യൻ ഇപ്പോ തന്നെ വാങ്ങിത്തരുമെന്ന് ഞൻ കരുതിയോ…
ഇച്ചായൻ എന്റെ കൈപിടിച്ചു കടയിലേക്ക് കയറി.എന്നിട്ട് സെറിനക്ക് വേണം ന്ന് പറഞ്ഞത് ഒക്കെ നോക്കി വാങ്യെടി.സെയിൽസ് ഗേളിനോട് പറഞ്ഞു ഇയാൾ ചോദിക്കുന്നത് എല്ലാം കൊടുത്തേക്കെന്ന്..
എന്നിട്ട് എന്റെ മുഖത്തു നോക്കി ഒരു കള്ളചിരിയും പാസ്സാക്കി ഞാൻ ആണെങ്കിൽ ആകെ നാണം കൊണ്ട് അന്ധളിച്ചു നിൽക്കുകയാണ്..എവിടെ തുടങ്ങണം എന്നറിയില്ല…അതിനിടയിൽ കടക്കാരി എന്നാ കൊച്ചെ വേണ്ടെന്നും ഇവർക്ക് മനസ്സിലായോ എനിക്കാണ് സാധനം എന്ന്…

Bro thakarthu, continue cheyyanam pakuthik vech nirtharuth
Super
Superb
Uff poli continue bro