ഞാൻ പറഞ്ഞു ലിപ്സ്റ്റിക് ഗ്ലോസി
അങ്ങനെ നോക്കി നല്ല റോസ്നി റമുള്ള ഒരെണ്ണം എടുത്തു എന്റെ ചുണ്ട് നല്ല ചുവന്നിട്ടണ് അപ്പോ വറൈറ്റി ആയിക്കോട്ടെ.പിന്നെ ഐ ലൈനർ.ബ്ലാക്ക് ആൻഡ് ബ്ലൂ ഐ ഷാഡോ.സീലർ.ഐ ബ്രോ ഐ ഷാഡോ സെറ്റ് കുറച്ചു കുപ്പി വള ഒട്ടിക്കുന്ന കമ്മൽ ഒരു നേക്ലസ്സ് കണ്മഷി പൊട്ട് വട്ടത്തിൽ ഉള്ളതും ഓവൽ ഷാപ്പും ഒക്കെ എടുത്തു പിന്നെ നല്ല ഒരു ഷേവിങ്ങ് സെറ്റ്.എന്റെ ആക്രാന്തം കണ്ട് ഇച്ചായൻ അടുത്ത് നിന്ന് ചിരിച്ചു.പൊട്ട് ഇച്ചായന്റ് സെലക്ഷൻ ആണ് പിന്നെ ഇച്ചായൻ രണ്ട് ലിപ്സ്റ്റിക് കൂടെ എടുത്തു തന്നു രണ്ട് മോതിരവും ഒരു ജോഡി വലിയ കമ്മലും വാങ്ങി..
.കാശ് കുറേ ആയി എത്രയാണെന്ന് ഞാൻ ചോദിച്ചിട്ട് പറഞ്ഞില്ല….അത് നീ നോക്കണ്ട എന്നായിരുന്നു മറുപടി …സാധനങ്ങളും കൊണ്ട് വണ്ടിയിൽ കയറി പിരിയാൻ നേരമായപ്പോ എനിക്കൊരു സങ്കടം ഇച്ചായനും ആകെ ഡെസ്പ് ആൺ…എന്തായാലും ഇച്ചായനെ ഹാപ്പി ആക്കാൻ ഞാൻ തീരുമാനിച്ചു വണ്ടി നേരെ മനപ്പുറത്തേക്ക് വിടാൻ പറഞ്ഞു അവിടെ ആളൊഴിഞ്ഞ ഒരു മൂലയിൽ വണ്ടി നിർത്തി ഞാൻ കർട്ടൻ എല്ലാം ഇട്ട് പിറകിൽ പോയിരുന്നു…
.ഇച്ചായൻ കയ്യിൽ ഒരു ലിപ്സ്റ്റിക്കും ഐ ലൈനരുമായി വന്നു എന്നിട്ട് എന്നോട് മോളെ ഇതൊന്ന് ഇട്ടേ ഞാനൊന്ന് കാണട്ടെഡി എന്ന് പറഞ്ഞു പുറത്തിറങ്ങി …അവിടെ വച്ചു കകംഫര്ട്ടബിള് അല്ലായിരുന്നു എങ്കിലും എനിക്ക് വേണ്ടി അത്രയും മുടക്കിയ ആ മനുഷ്യനെ നിരാശപ്പെടുത്താൻ എനിക്കയില്ല ഞാൻ പുഞ്ചിരിയോടെ അത് വാങ്ങി മുന്നിലെ സീറ്റിലേക്ക് ഇരുന്നു കാറിലെ വാനിറ്റി മിററിൽ നോക്കി ഞാൻ എന്റെ ചുണ്ടിൽ ചായം പൂശി എന്റെ ചുണ്ടുകൾ പിങ്ക് നിറത്തിൽ തിളങ്ങി കണ്ണുകളിൽ കണ്മഷി എഴുതി ഞാൻ എന്റെ മേക്കപ്പ് പൂർത്തിയാക്കി പുറത്തു ഒരു സിഗരറ്റും വലിച്ചു നിന്നിരുന്ന ഇച്ചായനെ ഞാൻ വിളിച്ചു ഇച്ചായൻ വാതിൽ തുറന്ന്ആ പുറത്തിറങ്ങേടി എന്ന്രെ പറഞ്ഞു ആരെന്ങ്കിലും കാണുമോ എന്നുള്ള പേടി ഉള്ളത് കൊണ്ട് ഞാൻ ആ സഹസത്തിന് നിന്നില്ല.

Bro thakarthu, continue cheyyanam pakuthik vech nirtharuth
Super
Superb
Uff poli continue bro