ഞാൻ :- ചേട്ടൻ എന്നെ മോളെന്ന് വിളിച്ചപ്പോളെ അവൾ യെസ് മൂളി ഇനി ചേട്ടൻ വന്ന് എന്നെ കൂട്ടികൊണ്ട് പൊക്കോ ( ഞാനും തിരിച്ചടിച്ചു )
അങ്കിൾ :- ആഹാ എന്നാ എടിയേ..നീ എന്നെ ഇച്ചയാ എന്ന് വിളിച്ചാ മതി അല്ലേൽ ചാച്ചൻ എന്ന് വിളിച്ചോ കെട്ടോ ഡി പുന്നാര മോളെ
എന്നെ പുന്നാര മോളെന്ന്…… ആഹ് ആ വിളി വീണ്ടും എന്നെ തളർത്തി ഞാൻ അയാൾക്ക്മുന്നിൽ കീഴടങ്ങിയ അവസ്ഥ ആയി ……എന്റെയുള്ളിൽ എന്തൊക്കെയോ വികാരങ്ങൾ തിളച്ചുമറിഞ്ഞു
ഞാൻ :- മ്മ് ശെരിച്ചയാ.ഇച്ചായനെന്തടു ക്കാ ഇപ്പോ
അങ്കിൾ :- രാത്രി എന്തെടുക്കാൻ രണ്ടെണ്ണം വീശി കിടന്ന് ഉറങ്ങാൻ പോകുവാ അപ്പോളാ നീ കേറി വന്നേ ❤️ ഉറക്കം പോയി പെണ്ണെ ഞാൻ ഒരു കാര്യം ചോയ്ച്ച നീ സമ്മതിക്കുവോ.
ഞാൻ :- അതെന്നതാ അങ്ങനെ ഒരു ചോദ്യം. ( എനിക്ക്പ ഒരു പേടി വന്നു )പറ്റാവുന്നതാണേൽ ചെയ്യട്ടോ വേറൊന്നും വിചാരിക്കല്ലേ
ഞാൻ ടൈപ് ചെയ്തു
അങ്കിൾ :- ഓഹ് നിനക് പറ്റാത്തത് ഒന്നുവല്ലടി ഈ മൊബൈലിൽ ടൈപ് ചെയ്യാൻ വല്യ പാടാണ് നീ നിന്റ നമ്പർ ഇങ് താടി നമുക്ക് സംസാരിക്കാം
(ഹമ്മോ കുടുങ്ങി നമ്പർ കൊടുത്താൽ പണി ആകുവോ.അങ്ങേര് ശല്യം ചെയ്യുമോ കൊടുത്തില്ലേൽ പിണങ്ങണുവോ.ആ സംശയത്തിൽ മറുപടി കൊടുക്കൻ ഞാൻ വൈകി.
ടിങ് മൊബൈൽ ശബ്ധിച്ചു അല്പം കഴിഞ്ഞു വീണ്ടും അച്ചായന്റെ മെസേജ് വന്നിരിക്കുന്നു .. ഇയാൾക്ക്ഞാ ഉറക്കവും ഇല്ലേ എന്തൊരു മനുഷ്യനാ ഞ്ൻമനസ്സിൽ കരുതി
ഇച്ചായൻ :-എന്നാടി ഉറങ്ങിയോ അതോ എന്നെ ഒഴിവാക്കിയോ എന്നാതേലും പറ പെണ്ണെ.പേടി ആണെങ്കിൽ അത് വേണ്ട എന്നെ പേടി എന്ന് നീ എന്നോട് പറയരുത്

Bro thakarthu, continue cheyyanam pakuthik vech nirtharuth
Super
Superb
Uff poli continue bro