അത് കേട്ടതും എന്റെ ഉള്ളിൽ വീണ്ടും ഒരു ഇടിമിന്നൽ ഉണ്ടായി ഞാൻ ചോദിച്ചു
ഞാൻ :- ഇച്ചായാ എന്റെ വീക്നെസ്സിൽ പിടിക്കുവാണോ
ഇച്ചായൻ:- പിടിച്ചില്ലലോ….അപ്പോളേക്കും പിടക്കാൻ തുടങ്ങിയില്ലേ….നീ പറ നാളെ ഉച്ചക്ക് വിളിക്കുവോ എനിക്ക് ടൈപ് ചെയ്യാൻ പറ്റണില്ല മറ്റവൻ സമ്മതിക്കണില്ല ഡി
ഞാൻ :- ഓഹ്ആ ഇച്ചിരി നേരം കൂടെ ചാറ്റ്ഹ്ഞാ ചെയ്യരുന്നു ഇച്ഛയാ നാളെ കോളജിൽ പോണ്ടാന്ന്ൻ വെക്കാം….
ഇച്ചായൻ :- ഓഹ് അപ്പോ വീട്ടിൽ ഇരുന്ന് നിനക് സംസാരിക്കൻ പറ്റുമോ
ഞാൻ അപ്പോളാണ് ഓർത്തത് വീട്ടിൽ ആളുണ്ടാകും ടൈപ്പിംഗ് മാത്രമേ നടക്കു സംസാരിക്കാൻ പറ്റില്ല പുറത്തിറങ്ങിയാൽ നല്ല വെയിലും
ഞാൻ :- അച്ചോടാ ഞാൻ അതങ്ങു മറന്നു
ഇച്ചായൻ :- ആഹ് എന്നാ പെണ്ണ് കിടന്ന് ഉറങ് നാളെ മറക്കാതെ വിളിക്ക് ഇപ്പോ ഒരു മിസ്സ്ഡ് കാൾ അടിച്ചേക്ക് നാളെ കണ്ടാൽ മനസ്സിലാക്കണ്ടേ…
ഞാൻ :- ഹ്മ്മ് ഒക്കെ ചാച്ച….ഉമ്മ ❤️😘😘😘😘
ഉടനെ തന്നെ ഇച്ചായന് ഞാൻ വിളിച്ചു പക്ഷെ കട്ട് ആക്കും മുന്നേ അങ്ങേര് ഫോൺ എടുത്തു….ഞാനൊന്ന് ഞെട്ടി
മുത്തേ കട്ട് ആക്കല്ലേ ഞാൻ ജോർജിഛായനാ
ഉമ്മ മോളൂ ഉമ്മ ഉമ്മ…..ഉംച്ചുമ് ചുമ് ഉമ്മ… ഞാൻ ആകെ പുളകം കൊണ്ടു എന്ന് പറഞ്ഞാൽ മതിയല്ലോ….അങ്ങേര് ഇവിടെ വന്നിരുന്നേൽ വീടിന്റെ വാതിലല്ല ഞാൻ തന്നെ അയാളോടൊപ്പം ഇറങ്ങി പോയേനെ എന്ന അവസ്ഥയിൽ ആയി ..നാളെ വിളിക്കട്ടോടി മറക്കല്ലേ…. ഞാനും ഒന്ന് മൂളി…..
ഫോൺ കട്ട് ചെയ്തു സ്വപ്നങ്ങളിൽ ഞാൻ എന്തൊക്കെയോ കണ്ടു ഇച്ചായന് ചായ കൊടുക്കാൻ റൂമിലേക്ക് കയറും വഴി വാതിൽ പടിയിൽ കാൽ ഇടിച്ചു ഞാൻ ആഹ് ഇച്ഛയാ എന്ന് വിളിച്ചു കൊണ്ട് ഉണർന്നു…ചുറ്റും നോക്കിയപ്പോ എന്റെ മുറി ആൺ കാണുന്നത്കാ ൽ ഇടിച്ചത് കട്ടിൽ ചേർത്തിട്ടഭിത്തിയിലും എനിക്കാകെ ചിരിവന്നു ഒറ്റക്ക് കിടന്നത് നന്നായി….ഒറ്റ രാത്രികൊണ്ട് ഇച്ചായൻ എനിക്ക് ഇത്രയും പ്രിയപ്പെട്ട ആളായോ എനിക്ക് തന്നെ അത്ഭുതം തോന്നി എന്തായാലും

Bro thakarthu, continue cheyyanam pakuthik vech nirtharuth
Super
Superb
Uff poli continue bro