ബെല്ല ബാത്റൂമിലേക്ക് പോയി മുഖത്തേക്ക് ശക്തിയായി വെള്ളം ഒഴിച്ചു കഴുകി…ബെല്ല അമർത്തി കടിച്ചു വലിച്ചതിനാലാവണം ചുണ്ടിൽ ഏറ്റ നേരിയ ക്ഷതത്തിൽ നിന്ന് ചോര പൊടിയൻ തുടങ്ങിയിരിക്കുന്നു…
അവൾ വീണ്ടും വീണ്ടും ശക്തിയിൽ വെള്ളം മുഖത്തൊഴിച്ചു.
” ഞാൻ അവളെ എപ്പോഴെങ്കിലും അങ്ങനെ കണ്ടിരുന്നോ ഭഗവാനെ… ”
കട്ടിലിൽ കമിഴ്ന്ന് വീണ് അവൾ വീണ്ടും മനസ്സിലെ ചിന്തകൾക്ക് തീ കൂട്ടി…
എന്റെ ധൈര്യം ആയിരുന്നു അവൾ… സത്യം ആണ് അത്…
അവളെ ചേർത്ത് പിടിച്ച് നടക്കുമ്പോൾ എനിക്ക് അവൾ എന്റേതാണ് എന്ന തോന്നൽ ഉണ്ടായിരുന്നു…
അതും സത്യമാണ്…
ആ പയ്യൻ എന്തായിരുന്നു അവന്റെ പേര്… അഖിൽ… അവൾ ഓർത്തെടുത്തു… അവൻ അവളെ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ എന്റെ നെഞ്ചു പിടഞ്ഞത് ഞാൻ അറിഞ്ഞതാണ്… അതും പരമമായ സത്യം ആണ്… അതിനെല്ലാം അർത്ഥം ഞാൻ അവളെ പ്രണയിക്കുന്നു എന്നാണോ…” ആ ഡ്രസ് മാറിയിട്ട് കിടക്ക് രാധികെ… ”
അമ്മയുടെ ശബ്ദം അടുക്കളയിൽ നിന്ന് മുഴങ്ങിക്കേട്ടു…” ഞാൻ ഒരു ലെസ്ബിയൻ ആണ് എന്നറിഞ്ഞാൽ അമ്മ അത് എങ്ങനെ കാണും… നാളെ മുതൽ പുറത്തേക്ക് ഇറങ്ങുമ്പോൾ നാട്ടുകാർ എന്ത് വിചാരിക്കും… ”
രാധിക വേഗത്തിൽ കിതക്കാൻ തുടങ്ങി…
” എന്റെ ഈശ്വരാ അപ്പൊ നീ ഉറപ്പിച്ചോ നീ ഒരു ലെസ്ബിയൻ ആണ് എന്ന്… ”
പെട്ടന്ന് ബെല്ലയുടെ ആ നീല മുടിയിഴകളും കണ്ണട ഇടക്ക് മൂക്കിൽ നിന്നും തള്ളിക്കേറ്റി വച്ചുകൊണ്ടുള്ള സംസാരവും അവളുടെ മുന്നിലൂടെ കടന്നു പോയി…
അടക്കാനാവാത്ത ഒരു പുഞ്ചിരി അതോടൊപ്പം അവളിൽ നിന്ന് ബഹിർഗമിച്ചു…
അവൾ കണ്ണാടിയിൽ പോയി തന്നെ ഒന്നുകൂടി… നോക്കി…
വാടിയ മുല്ലപ്പൂ എടുത്തു മാറ്റി…
പാറി പറന്ന് കിടക്കുന്ന മുടിയിഴകൾ എല്ലാം ഒന്ന് മാടിയൊതുക്കി…
ഒരല്പം പൗഡർ കയ്യിലെടുത്ത് മുഖത്തെല്ലാം തേച്ചു പിടിപ്പിച്ചു…
സൗന്ദര്യം പോര എന്ന ഒരു തോന്നൽ…. ഇപ്പോൾ അവൾ കണ്ടാൽ ഞാൻ ഏറ്റവും സുന്ദരി ആയിരിക്കണം എന്ന വിചാരം…
അതിന്റെയെല്ലാം കൂടെ അടക്കാനാവാത്ത നാണത്തോടെ ഒരു ചിരിയും ഉണ്ടായിരുന്നു…
നാളെ കോളേജ് ലേക്ക് പോവുമ്പോൾ ബെല്ലയോട് കാര്യം പറയണം…
അവൾ ഇല്ലാതെ എനിക്ക് ഇനിയൊരു നിലനിൽപ്പില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു…
രാധിക തുള്ളിച്ചാടി…
പിറ്റേദിവസം നേരം വെളുപ്പിക്കുക എന്നത് അവൾക്ക് വലിയ ഒരു കടമ്പയായിരുന്നു…
ഉറങ്ങാൻ കിടക്കുന്നതിന് മുൻപേ ക്ലോക്കിൽ സമയം എത്ര തവണ നോക്കി എന്ന് അവൾക്ക് പോലും നിശ്ചയം ഇല്ല…
അടുത്ത ദിവസം വീടിന്റെ വടക്കെപ്പറത്തുള്ള മുല്ലചെടികൾക്ക് വള്ളം ഒഴിച്ച് അതിൽ നിന്നും മുല്ലപ്പൂമൊട്ടുകൾ പറിച്ചെടുത്ത് മാല കോർത്തു… ഒരിക്കലും എടുക്കാത്തത്ര സമയം എടുത്തൊരുങ്ങി…
അവളെ കണ്ട് കണ്ട് കണ്ണാടിക്കു മടുത്തിട്ടും അവൾക്ക് മടുത്തിട്ടില്ലായിരുന്നു…
bro thangalude oru rachana kkayi kathurikkunnu
???
ഇതിനൊരു second പാർട്ട് വേണം
അങ്ങനെ അതിന് പറ്റിയ ഒരു സാഹചര്യം ഞാൻ ചിന്തിച്ചിട്ടില്ല ഡെയ്സി. വെറുതെ എന്തെങ്കിലും എഴുതാൻ എനിക്കറിയില്ല.
എങ്കിലും എന്തെങ്കിലും തരത്തിൽ ഒരാശയം എനിക്ക് കിട്ടുകയാണെങ്കിൽ ഞാൻ തീർച്ചയായും എഴുതാം.
സന്തോഷം.
സ്നേഹം ???
കുറ്റബോധം എഴുതിയ അജീഷ് ആണോ. എന്തയാലും അതൊരു ഫീൽ good സ്റ്റോറി ആയിരുന്നു…
ഈ കഥ ഇഷ്ട്ടായില്ലേ ???
Nice ??ഈ അടുത്തങ് വിചാരിച്ചേ ഒള്ളു പുതിയ ഒന്നായിട്ട് എന്നാ വരവെന്ന്.. പക്കാ feelgood
???
kollam ,nannayitundu
???
കൊള്ളാം അജീഷ് ഏട്ടാ ❤
???
Lesbian njan vaayikkarilla but autor name ajeesh ennu kandathkondu vaayichu ❤️❤️
???
Super ❤️❤️❤️
???
ഒന്നും പറയാനില്ല മച്ചാനെ അടിപൊളി. വായിച്ചു കഴിഞ്ഞപ്പോ ഒരു feel ❤️❤️
സന്തോഷം ???
കുറ്റബോധം എഴുതിയ അജീഷ് ആണോ?? വീണ്ടും കണ്ടതിൽ സന്തോഷം..!!
കഥയെപ്പറ്റി കൂടുതൽ ഒന്നും പറയാനില്ല ഗംഭീരം..താങ്കളുടെ കഥകളിൽ.. അവ വായിക്കുന്നതിന് മുന്നേ തന്നെ..
കുറ്റബോധം എന്ന ഒറ്റ കഥകൊണ്ട് തന്നെ താങ്കൾ ഉണ്ടാക്കിയെടുത്ത ഒരു മിനിമം നിലവാരം ഗ്യാരന്റി വായനക്കാരനിൽ ഉണ്ട്..!!
ഇത്തവണയും അത് നിലനിർത്തി..മനോഹരമായ രചന..മനോഹരമായ പ്രണയം..❤️
ഒന്നും നേടാൻ കഴിയാത്ത കാരണം ആവാം ആഗ്രഹിക്കുന്നതൊക്കെ എഴുതി ഞാൻ തൃപ്തനാവുന്നത്…
എങ്കിലും എന്റെ ചിന്തകൾ നിങ്ങൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ?
സ്നേഹം ???
ഞാൻ പൊതുവെ ലെസ്ബിയൻ ടാഗ് വായിക്കാറില്ല… പക്ഷെ ajeesh എന്നാ നാമം കണ്ടപ്പോൾ വായിക്കാതിരിക്കാനും തോന്നിയില്ല… അതുകൊണ്ടാ വായിച്ചത്… But വായിച്ചു തീർത്തപ്പോ മനസ്സ് നിറഞ്ഞു….. Anyway അടുത്ത കഥയുമായി വരിക…. We are waiting for that..❤️❤️❤️
ഞാൻ അത്ര വലിയ tag ഒന്നും അല്ല ബ്രോ…
ഇതൊക്കെ വെറുതെ എഴുതി കൂട്ടുന്നതാണ്… നല്ല എഴുത്തുകാർ കുറെ ഉണ്ട്…
എങ്കിലും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
നല്ല എഴുത്തു…. ഇഷ്ട്ടായി..❤️❤️
???
Nyc
???
☺️
അജീഷ് എന്നത് വെറുമൊരു തൂലികാ നാമമല്ല, മറിച്ച് അതൊരു ബ്രാൻഡ് ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ കഥ. കുറ്റബോധത്തിന് ശേഷം മനസ്സ് നിറച്ചൊരു പ്രണയം വായിക്കുന്നത് ഇപ്പോഴാണ്. ലെസ്ബിയൻ എന്നൊരു ടാഗിനെക്കാൾ പ്രണയം എന്ന ടാഗ് ആയിരുന്നു ഇതിന് കൂടുതൽ ചേരുക… അത്രക്ക് മനസ്സു നിറഞ്ഞു
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു
ഒരുപാട് ഒരുപാട് സന്തോഷം ???
Here it goes..
അജീഷ് എന്ന എഴുത്തുകാരൻ എന്താണെന്ന് കാണിച്ചു തന്നു.. ചുമ്മാ ലെസ്ബിയൻ എന്ന് പറയുന്നതിലും പ്രണയവും ലൈഫും അത ഏറ്റവും റിയലിസ്റ്റിക് ആയി എഴുഹിയിരിക്കുന്നു..
പണ്ടെന്നോ പറഞ്ഞു കേട്ടിട്ടുണ്ട് പ്രണയത്തിന്റെ ഏറ്റവും തീവ്രത ലെസ്ബിയൻ ആണെന്ന്.. ശരിക്കും..
നല്ലൊരു ഫീലിംഗ് തന്നത്തിനു താങ്ക്സ് ♥️♥️♥️♥️
ഒരുപാട് സന്തോഷം ???
1st