വഴിയുടെ എതിർവശത്തുകൂടി നടന്നു പോകുന്ന ഒരു ചേച്ചി അവളോട് ചോദിച്ചു…
അവരെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും പേരൊന്നും രാധികക്ക് ഓർമ്മയിൽ വന്നില്ല…
” ഞാൻ ബെല്ല… ബെല്ലയെ കാണാൻ… “” കൂട്ടുകാരിനെ കാണാൻ പോവാണോ എന്നാ പള്ളിയിലോട്ട് പൊക്കോ… അവൾ അങ്ങോട്ട് പോവുന്നത് കൊണ്ടായിരുന്നു… “” ആ ചേച്ചിയെ കണ്ടത് ഒരു തരത്തിൽ നന്നായി… അവൾ എവിടെ ആണ് എന്ന് മനസ്സിലായല്ലോ… ”
” അവളെന്താ ഈ സമയത്ത് പള്ളിയിൽ ?? ”
രാധിക ആ ചേച്ചിയോട് ഒരു മറുചോദ്യം ഉന്നയിച്ചു…
” അറിയില്ല മോളെ …
ഇന്നലെ അതിന് തീരെ വയ്യായിരുന്നു എന്ന് അവളുടെ അമ്മയെ കണ്ടപ്പോ പറഞ്ഞിരുന്നു… ”
ചിലപ്പോ പള്ളിയിലെ അച്ഛനെ കാണാൻ പോയതാവും… ”
രാധിക വേഗം പള്ളി ലക്ഷ്യമാക്കി നടന്നു…
വലിയ വലുപ്പം ഒന്നും ഇല്ലെങ്കിലും ഒരു കുന്നിന്റെ മുകളിൽ ആയതുകൊണ്ടാവണം അതിന്റെ ആകാരത്തിന് വലിയ ഒരു പ്രൗഢി അനുഭവപ്പെട്ടിരുന്നു…
പൂർണ്ണമായും വെളുത്ത നിറത്തിൽ ഉള്ള ഒരു പള്ളി…
ഈ വ്യാഴാഴ്ച ദിവസം ഒന്നും അധികം ആരും പള്ളിയിലേക്ക് പോവാറില്ല…
അതുകൊണ്ട് തന്നെ അവിടെ ആകെ ഒന്നോ രണ്ടോ പേരെ ഉണ്ടായിരുന്നുള്ളൂ… അതിൽ ഒരാൾ രാധിക എത്തിയപ്പോഴേക്കും ഇറങ്ങി പോവാൻ തുടങ്ങിയിരുന്നു… പള്ളി അൾത്താരയെ നോക്കി നടക്കുന്നതിനിടെ അവൾ ആ വലിയ ഹാൾ മൊത്തത്തിൽ ഒന്ന് നോക്കി…
എന്നും ഈ പള്ളിയിൽ കയറുമ്പോൾ എനിക്ക് ഒരു പ്രത്യേക അനുഭൂതി ഉണ്ടാക്കുന്ന പോലെ രാധികക്ക് തോന്നാറുണ്ട്… അന്നും അത് തന്നെ സംഭവിച്ചു… ഓരോ കാലടിയും ഉണ്ടാക്കുന്ന ഒച്ചയുടെ പ്രതിധ്വനി ചെവിയിൽ പതിക്കുന്നത് കേൾക്കാൻ ഉള്ള കൗതുകം… അതുപോലെ മാറ്റ് ഒച്ചകളും കേൾക്കാൻ വേണ്ടി ചെറിയ ശബ്ദങ്ങൾ വായിൽ നിന്നും ആരും അറിയാത്ത പോലെ ഉണ്ടാക്കാനും രാധിക മറന്നില്ല…
അവൾ കുരിശിൽ കിടക്കുന്ന കൃസ്തുവിന്റെ രൂപത്തിലേക്ക് കണ്ണോടിച്ചു…
ആ കിടപ്പ് എന്നും അവൾക്ക് ഒരു പ്രചോദനം ആയിരുന്നു…
പലപ്പോഴും തന്റെ വിഷമങ്ങൾ മാറ്റാൻ ദേവിയുടെ കൂടെ ഒരു വലംകൈ ആയി യേശുവും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ആയിരുന്നു അവൾക്ക് ഇഷ്ടം…
പള്ളിയുടെ വലത് വശത്ത് ഒരു അറ്റത്തായി അവൾ ഇരിപ്പുണ്ട് ബെല്ല…
മുട്ടു കുത്തി നിന്ന് ബഞ്ചിൽ കൈ വച്ച് കണ്ണടച്ച് അഗാധമായ പ്രാർത്ഥനയിൽ ആണ് അവൾ…
താൻ വന്നത് അവൾ അറിഞ്ഞിട്ടില്ല…
അവളെ കണ്ടപ്പോൾ മനസ്സിൽ ഒരായിരം പൂക്കൾ വിരിഞ്ഞ പോലെ ഒരു തോന്നൽ…
മുൻപ് ഒരിക്കലും ഞാൻ അവളിൽ കാണാത്ത ഒരു സൗന്ദര്യം ഇപ്പോൾ കാണുമ്പോൾ ഉള്ളത് പോലെ…
രാധിക ബെല്ലയുടെ നേരെ നടന്നു…
അടുത്തെത്തുന്നതിന് മുൻപേ അവൾ കരയുകയാണ് എന്ന് രാധിക മനസ്സിലാക്കിയിരുന്നു…
അവൾ തന്റെ പ്രിയതമയുടെ അരികത്തയി മുട്ടുകുത്തി ഇരുന്നു…
നെഞ്ചിന് കുറുകെയും നെറ്റിക്കു മുകളിലും ഒരു കുരിശു വരച്ചു…
ബെല്ല തന്നെ കണ്ടിരിക്കുന്നു എന്ന് അവൾക്ക് മനസ്സിലായി…
പക്ഷെ രാധിക പ്രതീക്ഷിച്ച പോലെ അവളിൽ ഒരു വലിയ വികാരത്തള്ളിച്ച ഒന്നും ബെല്ലയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല…

bro thangalude oru rachana kkayi kathurikkunnu
???
ഇതിനൊരു second പാർട്ട് വേണം
അങ്ങനെ അതിന് പറ്റിയ ഒരു സാഹചര്യം ഞാൻ ചിന്തിച്ചിട്ടില്ല ഡെയ്സി. വെറുതെ എന്തെങ്കിലും എഴുതാൻ എനിക്കറിയില്ല.
എങ്കിലും എന്തെങ്കിലും തരത്തിൽ ഒരാശയം എനിക്ക് കിട്ടുകയാണെങ്കിൽ ഞാൻ തീർച്ചയായും എഴുതാം.
സന്തോഷം.
സ്നേഹം ???
കുറ്റബോധം എഴുതിയ അജീഷ് ആണോ. എന്തയാലും അതൊരു ഫീൽ good സ്റ്റോറി ആയിരുന്നു…
ഈ കഥ ഇഷ്ട്ടായില്ലേ ???
Nice ??ഈ അടുത്തങ് വിചാരിച്ചേ ഒള്ളു പുതിയ ഒന്നായിട്ട് എന്നാ വരവെന്ന്.. പക്കാ feelgood
???
kollam ,nannayitundu
???
കൊള്ളാം അജീഷ് ഏട്ടാ ❤
???
Lesbian njan vaayikkarilla but autor name ajeesh ennu kandathkondu vaayichu ❤️❤️
???
Super ❤️❤️❤️
???
ഒന്നും പറയാനില്ല മച്ചാനെ അടിപൊളി. വായിച്ചു കഴിഞ്ഞപ്പോ ഒരു feel ❤️❤️
സന്തോഷം ???
കുറ്റബോധം എഴുതിയ അജീഷ് ആണോ?? വീണ്ടും കണ്ടതിൽ സന്തോഷം..!!
കഥയെപ്പറ്റി കൂടുതൽ ഒന്നും പറയാനില്ല ഗംഭീരം..താങ്കളുടെ കഥകളിൽ.. അവ വായിക്കുന്നതിന് മുന്നേ തന്നെ..
കുറ്റബോധം എന്ന ഒറ്റ കഥകൊണ്ട് തന്നെ താങ്കൾ ഉണ്ടാക്കിയെടുത്ത ഒരു മിനിമം നിലവാരം ഗ്യാരന്റി വായനക്കാരനിൽ ഉണ്ട്..!!
ഇത്തവണയും അത് നിലനിർത്തി..മനോഹരമായ രചന..മനോഹരമായ പ്രണയം..❤️
ഒന്നും നേടാൻ കഴിയാത്ത കാരണം ആവാം ആഗ്രഹിക്കുന്നതൊക്കെ എഴുതി ഞാൻ തൃപ്തനാവുന്നത്…
എങ്കിലും എന്റെ ചിന്തകൾ നിങ്ങൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ?
സ്നേഹം ???
ഞാൻ പൊതുവെ ലെസ്ബിയൻ ടാഗ് വായിക്കാറില്ല… പക്ഷെ ajeesh എന്നാ നാമം കണ്ടപ്പോൾ വായിക്കാതിരിക്കാനും തോന്നിയില്ല… അതുകൊണ്ടാ വായിച്ചത്… But വായിച്ചു തീർത്തപ്പോ മനസ്സ് നിറഞ്ഞു….. Anyway അടുത്ത കഥയുമായി വരിക…. We are waiting for that..❤️❤️❤️
ഞാൻ അത്ര വലിയ tag ഒന്നും അല്ല ബ്രോ…
ഇതൊക്കെ വെറുതെ എഴുതി കൂട്ടുന്നതാണ്… നല്ല എഴുത്തുകാർ കുറെ ഉണ്ട്…
എങ്കിലും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
നല്ല എഴുത്തു…. ഇഷ്ട്ടായി..❤️❤️
???
Nyc
???
☺️
അജീഷ് എന്നത് വെറുമൊരു തൂലികാ നാമമല്ല, മറിച്ച് അതൊരു ബ്രാൻഡ് ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ കഥ. കുറ്റബോധത്തിന് ശേഷം മനസ്സ് നിറച്ചൊരു പ്രണയം വായിക്കുന്നത് ഇപ്പോഴാണ്. ലെസ്ബിയൻ എന്നൊരു ടാഗിനെക്കാൾ പ്രണയം എന്ന ടാഗ് ആയിരുന്നു ഇതിന് കൂടുതൽ ചേരുക… അത്രക്ക് മനസ്സു നിറഞ്ഞു
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു
ഒരുപാട് ഒരുപാട് സന്തോഷം ???
Here it goes..
അജീഷ് എന്ന എഴുത്തുകാരൻ എന്താണെന്ന് കാണിച്ചു തന്നു.. ചുമ്മാ ലെസ്ബിയൻ എന്ന് പറയുന്നതിലും പ്രണയവും ലൈഫും അത ഏറ്റവും റിയലിസ്റ്റിക് ആയി എഴുഹിയിരിക്കുന്നു..
പണ്ടെന്നോ പറഞ്ഞു കേട്ടിട്ടുണ്ട് പ്രണയത്തിന്റെ ഏറ്റവും തീവ്രത ലെസ്ബിയൻ ആണെന്ന്.. ശരിക്കും..
നല്ലൊരു ഫീലിംഗ് തന്നത്തിനു താങ്ക്സ് ♥️♥️♥️♥️
ഒരുപാട് സന്തോഷം ???
1st