KSU ക്കാര് അപ്പോഴെ മുങ്ങിയിരുന്നു …. ഇത് അവരുടെ പ്ലാനും ആയിരുന്നു ….
അപ്പോഴും അവൾ പമ്മി എന്റെ പുറകേ വരുന്നുണ്ടായിരുന്നു …..എന്താ …..? ഞാൻ അവളോട് ചോതിച്ചു…
ഷമിക്കണം എനിക്ക് അറിയില്ലായിരുന്നു ….. തെറ്റ് പറ്റിപോയി സോറി….
സാരില്ല …..
അപ്പോൾ എനിക്ക് അവളുടെ കണ്ണുകളിൽ നേരത്തെ ഞാൻ കണ്ട തീ അല്ലാ കണ്ടേ ….. മാനം നഷ്ടപ്പെട്ട ഒരു പെണ്ണിന്റെ കണ്ണുകളിൽ കാണാവുന്ന ഒരു നിസങ്കയാണ് ….. അവൾ അകണ്ണുകൾക്ക് ഉടമയാണ് ജിഷ്ണ ….
എടാ അഭിറാമേ… എനിക്ക് അവളെ കുറിച്ച് അറിയണം ….
എന്തിനാണാവോ ….. ഒരു കള്ള ചിരിയോടെ അജീഷാണ് അത് ചോതിച്ചത് …..
നിനക്ക് പറ്റുവോ …… എനിക്ക് പ്രേമിക്കാനാണ് ….
പറയണ്ടേ ചെണ്ടായി …… ഞാൻ ഉണ്ട് കൂടെ അവൻ പറഞ്ഞു ….
പേര് ജിഷ്ണ
BBA ആണ് ഫസ്റ്റ് ഇയർ …..
പിന്നെ …..
ശരത്തില്ലേ …..അവന്റെ പെണ്ണിന്റെ കുട്ടുകാരി ആണ് …… എനിക്ക് അതേ അറിയു…
അവൻ വഴി ബാക്കി അറിയാം… എന്തേയ് …….
നീ സീരിയസ് ആണോ …….
എന്താടാ…..എന്താ കുഴപ്പം …..
ഒന്നുമില്ലാ ….. എന്തിനും ഞാനുണ്ട് ഈ അജിഷ് ഉണ്ട് കൂടെ…” മതീടാ …..
അവൾക്ക് ഇഷ്ടപെടുമോ ……?
തുടരും ….
ുറച്ച് ലാഗ് ഉണ്ട് എന്നാലും എല്ലാരും വായിച്ച് അഭിപ്രായം അറിയിക്കുക….എന്നിട്ട് വേണേ തുടരണമോ എന്ന് തിരുമാനിക്കാൻ

Next part എന്ന് വരും
❤️???❤️❤️❤️
അടുത്ത പാർട്ട് ???
next part thudangiyitillaa …….vykathe update tharam
Vegham venam curiosity kooduthala
next Saturday
ith ini ellarumm enne kaliyakkuvannoo…..???? enthanelumm njn ettedukkunnuu….spelling mistakes kurayakkan adutha thavana kudi nokkaa…..
Entha oru rasam next part udan thanne tharanam plzz
Mass polippan kidus
Boom super. Cool story
Vere level vere style katha
Minnichu katha polichu
Mass ka poli item
Uff special feeling better
Kidukki katha super
Nalla adipoli avatharam
nall kadha bro. thudaruga. kadhayil kadha patrangal thammil bendham illtha pole oru feel. adonnu sredhikkuga. kurachu space koduthu ezhudhiyal vaikkuvan ezhuppamane.
Nalla storyline aan. Expecting some twist. Oro sentence kazhiyumbolum aavashyathin space iduka for comfortable reading. Time edth nannayi ezhthuka. All the best.
Dear Brother, വളരെ നന്നായിട്ടുണ്ട്. പെട്ടെന്ന് പഴയ കോളേജ് ലൈഫ് ഓർത്തു പോയി. കുറച്ചു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. Waiting for the next part.
Regards.
mistakes ennem kondee pokku
നല്ല കഥ ഇത്രയും ടൈം എടുത്തേഴുതുന്നതിനാൽ പേജിന്റ എണ്ണം കൂട്ടാം
ലാഗ് ഉള്ളതായി തോന്നിയില്ല പക്ഷേ കഴിഞ്ഞ തവണത്തേക്കാള്‍ അക്ഷരത്തെറ്റുകള്‍ കൂടുതൽ ആണ് എന്ന് തോന്നി. ചില സ്ഥലങ്ങളില്‍ കണക്റ്റ് ചെയ്യാൻ അല്‍പ്പം ബുദ്ധിമുട്ടുണ്ട് ഇത് രണ്ടും ഒന്ന് ശ്രദ്ധിക്കണം.
അടുത്ത പാര്‍ട്ട് അധികം വൈകിക്കരുത്….
kuduthal anoo
ith part 2 anne title koduthapoo pinnem part 1 enn ayipoyii….. athakum chelapo adminn late akkiyee….sry adminne veruthe thettidharichu….?
Bro story kollam avatharanam mathram one sredhichal mathi oru connection kitathe pole chilpol nte preshnom aakam.but kadha manassilakayika onnum illa
ath enikum thonnii next nokkamm characters kure vannath kondd onnumm anng set avunnillaa……next time kurach kudi set akkan nokkaa ….thoniya karym paranjathin tanks…
Aduthe part udan tharann thanne nokkaneme PLZZ
Kollam chegayi ini athutha partinu vendi ulla w8ing veykathe tharille bro….. ????
❤️