അവർക്കായി……..അവൾക്കായി…… Part 2 [Providencer] 260

സോറി മിസേ …..
എന്നോടല്ലാ…… ഇവരോട് …..
സോറി …. (.എന്റെ മിസ്സ് ….വളരെ ചെറുപ്പത്തിലെ PHD എടുത്ത് ഇന്ന് ഇവിടുത്തെ HOD എന്നെ ജീവനാണ് മിസ്സിന് എനിക്ക് തിരിച്ചും …. കല്യാണം കഴിഞ്ഞ താണ ട്ടോ മിസ്റ്റിന്റെ കുട്ടികൾ ആയിട്ടില്ല …..ഞാൻ അവർക്ക് ഒരു മകനെ പോലെ ആണ് )
ഒ ഇരുത്തി മൂളിയതിന് ശേഷം മുന്നിലെ കേരയിൽ അവർന്ന് ഇരുന്നു കൊണ്ട് ടീച്ചർ ചോതിച്ചു …..
എന്താണ് സാറേ പ്രശ്നം ….
ആഹാ അപ്പോ ഒന്നും അറിഞ്ഞില്ലേ…. ശിഷ്യന്റെ വിശേഷം ദേ കണ്ടോ ..
കത്ത് മിസിന് നേരേ നീട്ടി കൊണ്ട് പ്രിൻസി ഒരു പൂച്ചതോടെ മിസ്സിനോട് പറഞ്ഞു….
ഓ ഇത് ഇത് ഇവൻ ആണ് എഴുതിയത് എന്നതിന് എന്താ തെളിവ്…. വളരെ ഗൗരവത്തോടെ മിസ്റ്റ് വീണ്ടും ചോതിച്ചു…..
ഇത് ഇവൻ എഴുതിയതല്ലാ…. ഇവൻ ഒരു കത്തു പോലും പെട്ടിയിൽ ഇട്ടില്ലാ എന്നാണോ മിസ് പറയാൻ പോവുന്നേ?….
അങ്ങനെ പറഞ്ഞാൽ …..?
എന്നാൽ ഇവൻ ഇട്ട ഈ കത്ത് ഇവിടെ പോയെന്ന് മിസ്റ്റ് പറയേണ്ടിവരും….
പറയാനൊന്നുമില്ലാ … കാട്ടാനേ ഒള്ളു …ദ്ദേ കണ്ടോ ഇവൻ എഴുതിയ കത്ത് ……
ഇത് ആരുടെ കയ്യിൽ നിന്ന് കിട്ടി ….എന്തോ ഒരു തെളിവ് നഷ്ടപ്പെട്ട സംങ്കടത്തിൽ അയാൾ ചോതിച്ചു……
ഇത് ഇവൻ എനിക്ക് എഴുതിയ കത്താണ് ….
മിസ്സിനോ ….? നാണമില്ലേ മിസേ …..
സാർ അത് വായിക്ക് …..അത് ഒരു കവിതയാണ് ടീച്ചർ അമ്മയായി മാറുന്ന മായാജലത്തേ കുറിച്ച് എഴുതിയ കവിത ….. അല്ലാതെ നിങ്ങൾ കരുതുന്നത് അല്ലാ ….. അപ്പോ ഇവൻ അല്ലാലോ കുറ്റക്കാരൻ ഞങ്ങൾക്ക് പോകാലോ …..?
അങ്ങനെ അങ്ങ് പോയാലോ … ഈ കത്തിലെ കൈ അക്ഷരമോ …. രണ്ടും ഒന്നല്ലേ …..
അഭിജിത്ത് ആണ്
കൊണ്ടു വാ ഞാൻ നോക്കട്ടെ ……
ഇതാ …… കുറേനേരം അതിൽ നോക്കിയിരുന്ന ശേഷം മിസ് പറഞ്ഞു …..
അനഘയോട് ഇവന്റെ നോട്ടും പിന്നെ എന്റെ ടേബിളിൽ നിന്ന് ആൻസർ ഷിറ്റ് എടുത്തു കൊണ്ടുവരാൻ പറഞ്ഞു ….
ഒരു പേപ്പറും പേനയും വേണം …..എന്നോട് വീണ്ടും എന്നൊക്കയോ മിസ് എഴുതാൻ പറഞ്ഞു …..
അവസാനം അനഘ കൊണ്ടുവന്ന ബുക്കും പേപ്പറും ഇപ്പോ ഞാൻ എഴുതിയ പേപ്പറും അവളുടെ കയ്യിലെ കത്തും എല്ലാം കൂടി ….അയാൾക്ക് നേരെ തിരിച്ചു കൊണ്ട് പറഞ്ഞു …… കത്തിലേയും ഇ എഴുതിയ ബുക്കിലേയും പേപ്പറിലേയും T എന്ന അക്ഷരം നോക്ക് ….
എന്റെ T ഒരു പ്രത്യേക T ആണ് ….. രണ്ടും രണ്ടാണ് …. ഇതിൽ കൂടുതൽ ഒന്നും പറയാനില്ലാ…. ഇവനെ എനിക്ക് അറിയാം അവൻ തെറ്റ് ചെയ്യില്ലാ…..പിന്നെ ഇത് ആരുടെ പണി ആണ് എന്ന് എനിക്ക് അറിയാം … ഇവർക്ക് കത്ത് കിട്ടും മുന്നേ അതിന്റെ കോപ്പി കോളേജിൽ പ്രചരിപ്പിച്ചവർ ആണ്.
ഇതിന്റെ പിന്നിൽ അഭിജിത്ത് ആണ് എന്ന് എല്ലാവർക്കും മനസിലായി….
മിസ്സ് തുടർന്നു … അനന്തു നിന്നോടാ വേറെ ഒരു പ്രശ്നത്തിനും നിക്കണ്ടാ …..
ശരി മിസ്സ് ……
മോള് പൊയ്ക്കോ ….. ഇത് കാര്യം ആക്കണ്ടാ ……
സാർ ഞാൻ പോകുവാ ….. വാടാ..”
മിസ്സിന് മനസിൽ ഒരു ആയിരം നന്ദി പറഞ്ഞ് ഞാൻ അവിടെന്ന് പുറത്ത് ഇറങ്ങി …

The Author

Providencer

www.kkstories.com

29 Comments

Add a Comment
  1. Next part എന്ന് വരും

  2. ❤️???❤️❤️❤️

  3. അടുത്ത പാർട്ട് ???

    1. next part thudangiyitillaa …….vykathe update tharam

      1. Vegham venam curiosity kooduthala

        1. next Saturday

  4. ith ini ellarumm enne kaliyakkuvannoo…..???? enthanelumm njn ettedukkunnuu….spelling mistakes kurayakkan adutha thavana kudi nokkaa…..

  5. Entha oru rasam next part udan thanne tharanam plzz

  6. Mass polippan kidus

  7. Boom super. Cool story

  8. Vere level vere style katha

  9. Minnichu katha polichu

  10. Mass ka poli item

  11. Uff special feeling better

  12. Kidukki katha super

  13. Nalla adipoli avatharam

  14. nall kadha bro. thudaruga. kadhayil kadha patrangal thammil bendham illtha pole oru feel. adonnu sredhikkuga. kurachu space koduthu ezhudhiyal vaikkuvan ezhuppamane.

  15. Nalla storyline aan. Expecting some twist. Oro sentence kazhiyumbolum aavashyathin space iduka for comfortable reading. Time edth nannayi ezhthuka. All the best.

  16. Dear Brother, വളരെ നന്നായിട്ടുണ്ട്. പെട്ടെന്ന് പഴയ കോളേജ് ലൈഫ് ഓർത്തു പോയി. കുറച്ചു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. Waiting for the next part.
    Regards.

    1. mistakes ennem kondee pokku

  17. നല്ല കഥ ഇത്രയും ടൈം എടുത്തേഴുതുന്നതിനാൽ പേജിന്റ എണ്ണം കൂട്ടാം

  18. ലാഗ് ഉള്ളതായി തോന്നിയില്ല പക്ഷേ കഴിഞ്ഞ തവണത്തേക്കാള്‍ അക്ഷരത്തെറ്റുകള്‍ കൂടുതൽ ആണ്‌ എന്ന്‌ തോന്നി. ചില സ്ഥലങ്ങളില്‍ കണക്റ്റ് ചെയ്യാൻ അല്‍പ്പം ബുദ്ധിമുട്ടുണ്ട് ഇത് രണ്ടും ഒന്ന് ശ്രദ്ധിക്കണം.
    അടുത്ത പാര്‍ട്ട് അധികം വൈകിക്കരുത്….

    1. kuduthal anoo

  19. ith part 2 anne title koduthapoo pinnem part 1 enn ayipoyii….. athakum chelapo adminn late akkiyee….sry adminne veruthe thettidharichu….?

  20. Bro story kollam avatharanam mathram one sredhichal mathi oru connection kitathe pole chilpol nte preshnom aakam.but kadha manassilakayika onnum illa

    1. ath enikum thonnii next nokkamm characters kure vannath kondd onnumm anng set avunnillaa……next time kurach kudi set akkan nokkaa ….thoniya karym paranjathin tanks…

  21. Aduthe part udan tharann thanne nokkaneme PLZZ

  22. Kollam chegayi ini athutha partinu vendi ulla w8ing veykathe tharille bro….. ????

Leave a Reply

Your email address will not be published. Required fields are marked *