ഓർമിപ്പിച്ചു………പക്ഷേ എന്റെ മനസ്സ് അപ്പോ അവിടെ ഒന്നും അല്ലായിരുന്നു …….. ആ പിശശിന്റെ കുടേ 2 ദിവസം …..എനിക്ക് ഓർക്കുവാൻ പോലും കഴിയില്ലർന്നൂ………..
“ഈ അമ്മു എട്ടത്തിടെ അനിയത്തി അണ്……ശെരിക്കും പേര് ആരതി ………ഇപ്പോ പഠിപ്പോക്കെ കഴിഞ്ഞ് ഏതോ കോളജിൽ ഗസ്റ്റ് ലക്ചറർ അണ്……. പക്ഷേ ഞാനും അവളും അത്ര കുട്ടാല്ലാ ……അങ്ങനെ അല്ലാ നേരിൽകണ്ടാ വഴക്കാ….. അതാ എനിക്ക് അവളോടൊപ്പം പോകാൻ ഒരു മടി………”
കുളിക്കാൻ കേറുമ്പോഴും എൻ്റെ മനസ്സിൽ അവളെ കുറിച്ചുള്ള ചിന്തകളിൽ ആയിരുന്നു…….വെള്ളം ദേഹത്തേക്ക് വീഴുമ്പോൾ എൻ്റെ മനസിലേക്ക് പഴയ ഓർമകളിലേക്ക് പോയി…………………
ഏട്ടൻ്റെ കല്യാണം …..
ഏട്ടൻ പുറത്തായത് കൊണ്ട് വളരേ പെട്ടെന്ന് ഉറപ്പിച്ച ഒരു കല്യാണം കല്യാണം ഒഴിച്ച് ബാക്കിയെല്ലാ ചണ്ടങ്ങുകളും ചുരുക്കി ആണ് നടത്തിയത്…..അതുകൊണ്ട് തന്നെ മറ്റുചങ്ങുകളിൽ ഒന്നിലും ഞൻ പങ്കെടുത്തില്ല.ഏട്ടത്തിയുടെ വീട്ടുകാരെയും എനിക്ക് അറിയില്ലാ………..
കല്യാണം നല്ലരീതിയിൽ തന്നെ ആണ് നടത്തിയത്………..എല്ലവെട്ടിലേം പോലെ ഇവിടേം ഏട്ടൻ്റെ കല്യാണത്തിന് പട്ടിയെപ്പോലെ പണി എടുത്തത് ഞാൻ തന്നെ……. കല്യാണത്തിൻ്റെ ക്യാമറാ വർക്കും വുകുനേരത്തെ റിസെപ്ഷന്നും എൻ്റെ ചുമതല ആയിരുന്നു……….. കാറ്ററിംഗ് എൻ്റെ കുറച്ച് ഫ്രെണ്ട്സിനെ ഏല്പിച്ചു …….ക്യാമറാ എൻ്റെ friend അച്ചുനേം ഏല്പിച്ചു ഞാൻ …………….കല്യാണത്തിൻ്റെ തലേന്ന് രാത്രി മുതൽ ദേഹം അനങ്ങി പനിഎടുക്കത്ത ഞാൻ ചെയത്താ പണി ഇല്ലായിരുന്നു …………… അത് നമ്മൾ അങ്കുട്ടികൾടെ ഒരു അവകാശം ആണല്ലോ……………. അന്ന് എല്ലാവരും ആയി ഞാൻ ഓഡിറ്റോറിയത്തിൽ തന്നേ കൂടി……..കൂട്ടുകാർക്ക് ഒരു കുപ്പി ഒക്കെ ആയി അടിച്ച് പൊളിച്ചു……പക്ഷേ എനിക്ക് അറിയില്ലായിരുന്നു നാളെ എൻ്റെ ലൈഫിൽ ഏറ്റവും വെറുക്കപപെട്ട ദിവസം ആണെന്ന്….
കല്യാണ ദിവസം രാവിലെ തീർക്കേണ്ട കുറച്ച് ജോലി ഒക്കെ തീർത്ത് ഞാൻ വരുമ്പോൾ ഏട്ടൻ്റെ ഒരുക്കവും ഫോട്ടോ സെക്ഷനും തുടങ്ങിയിരുന്നു…….ഞാനും കൂടി അതിൽ……………. പിന്നെ കുറച്ച് വെറുപ്പിക്കൽ പരിപാടികൾ അനുഗ്രഹം കൊടുക്കലും വാങ്ങലും…….ഇതിനിടയിൽ ഞാൻ മുങ്ങി അച്ചുൻ്റെ ബാഗിൽ നിന്ന് മറ്റൊരു ക്യാമറാ കൂടി എടുത്ത് ഞാനും ഫോട്ടോസ് എടുക്കാൻ ആരംഭിച്ചു……..എനിക്കും കുറച്ച് അറിയാട്ടോ ഈ പണി……എൻ്റെ 3 friends മാത്രമേ കല്യാണത്തിന് വേണ്ടി വരുന്നുള്ളു…… അച്ചു ,സാന്ദ്രാ ,അമൽ സാന്ദ്രാ അചുൻ്റെ ലൈൻ ആട്ടോ……ഞങ്ങൾ ഒരു കാറിൽ യാത്ര തിരിച്ചു…….. അവിടെ എത്തിയതോടെ ഞാനും ക്യാമറാമാൻ ആയീ……….
ഏട്ടൻ്റെ ഫോട്ടോസ് എടുക്കുന്നു വന്ന മറ്റുബെന്ധുകൾടെ എടുക്കുന്നു………കുറച്ച് സമയം ആങ്ങനെ പോയികിട്ടി……. പിന്നിട് കല്യാണ ചടങ്ങുകൾ ആയീ………ഏട്ടനെ മണ്ടവത്തിൽ ഇരുത്തി താലവും കയ്കളിലെന്തി വരുന്ന നവവധുവിനെ എൻ്റെ ഏട്ടത്തിയെ കാത്നിൽക്കുവാണ് എല്ലാവരും……… പെട്ടെന്ന് അവരെ അനുഗ്രഹിക്കാനോ…. അതോ മറ്റെന്തങ്കിലും …നിക്കൂട ലക്ഷ്യമായിട്ടെന്നോണം പെട്ടെന്ന് ഒരു മഴ എവിടെന്നോ അവിടേക്ക് ഓടിയെത്തി. എല്ലാവരും മഴ നനയാതിരിക്കാൻ ഓടി നടന്നലിൽ കയറി ഞാനും അച്ചുവും മാത്രം ഒരു മരച്ചുവട്ടിലേക്ക് മാറി……. കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് കല്യാണ പെണ്ണ്
താലത്തിന്റ അകമ്പടിയോടെ…… പന്തലിലേക്ക് നീങ്ങി…… മഴ നനയാതിരിക്കാൻ ഏട്ടത്തിക്ക് മാത്രം കുടയും ചൂടിയിരുന്നു. ലൈറ്റ് കുറവ് എന്ന് പറഞ്ഞ അച്ചു മറ്റിരുടത്തേക് ഓടിയപ്പോഴും…… ഞാൻ അനങ്ങാൻ കഴിയാതെ നിന്ന്
Bro nxt part evide dec 14 ayallo
vicharichath pole kazhinjilla….last Saturday cmplt akkan ayirnn plan pkazhee nadanilla athikam vykikathee thara….post cheyumpo njn pqrayam
Super…Nxt part eppo varum bro
Ayachitundd valiya expectation onnum vendaa athrykk oru sugam illaa
vannilla bro
Atha njnum nokkune kanunnilla
Bro super…. Oru rakshayum ellaaa…. Nxt partinnayi katta waiting
Athikam prethiksha vendattoo second part kazhinjath vare vayichitt enikk oru ith kittanilla…..njn athkond vicharicha kurach bagangal mattana plan…
Bro sunday ayallo nxt part evide
Kazhinjilla bro …sry….ethreyum petten therkkum……nale crct update tharaa
Okk bro
❤️❤️❤️
അവസാന പേജ് മനസ്സിലായില്ല
Athil etha manasil avathee….. spelling mistake annee sry ipo ini onnum cheyanilla….alla kadhayude ethelum bagam anoo?…..athin chance kurava….athrykk valiya twist onnum illallo avider…
പെട്ടന്ന് ഒരു പുതിയ ഒരാളെ കുറിച്ച് പറയുന്നു
Ath anandhuvinte lifile ettavum important ayaa oral ann ……. Samuham arinjal chelapo avale…tharam thazhthum athann ….anagne oru charactere athikam introfuction illathe kinduvannth
Next partukalil avale kurich kuduthal parayan try cheyyam
കാത്തിരിക്കുന്നു. ഞാൻ vazhichu വന്നപ്പോൾ aa അനുജത്തി ആയിരിക്കും നായിക എന്ന് തോന്നി.
Next part ennu varum
Next…..njn thudangitee olluu e week therkan pattiya sunday submitt cheyumm
Aa kannante kallyanavum ee duroohathayum thammil enthelum oru connection indo
Eyy…..njn anagne oru chance kantillatto
Thudakkam superb,
nalle avatharanam,
keep it up and continue.
കഥയുടെ ക്യാൻവാസ് നല്ലതാണ്..
അക്ഷരതെറ്റ് രണ്ടാമതൊന്നു കൂടി വായിച്ചാൽ തീരാവുന്നതേ ഉള്ളു.. ദയവായി ശ്രദ്ധിക്കുമല്ലോ..
Sry too ipozha njanum vayichh nokkiyath mistakes kuduthala…..next time crct cheyth idaa…..pinne adutha part kurach late akkum ……kuttettan page kuravan enna adhym paranje…upload ayath njn ipozha kandee….athond puthiya part ini venam thudangan…..vayich abhiprayam paranaj ellavarkum tanks…????
നന്നായി എഴുതുന്നുണ്ട്…തുടരണം
നല്ല തുടക്കമാണ്…
അക്ഷരത്തെറ്റ് ഒരുപാട് ഉണ്ട്. വായിക്കുമ്പോള്‍ രാസംകൊല്ലി ആകുന്നു, അതൊന്ന് ശ്രദ്ധിക്കണം. പേജ് കുറച്ച് കൂടി കൂട്ടിയാല്‍ കൂടുതൽ ഇന്ററസ്റ്റിംഗ് ആകും.
അധികം വൈകാതെ അടുത്ത പാര്‍ട്ട് പ്രതീക്ഷിക്കുന്നു…
Mistakes ini varathe nokkamm tnaku
സംഭവക്കെ കൊള്ളാം പക്ഷെ അക്ഷര തെറ്റിന്റെ ഒരു വല്ലാത്ത അധിപ്രസരം പ്രെത്യക്ഷമാണ്
അതോണ്ട് അടുത്ത ഫാഗം പെട്ടന്ന് കുട്ടപ്പനായിട്ട് ഇങ്ങോട്ട് പോന്നോട്ടെ
Sryy next time ellam set akkan nokkam
Pages കൂട്ടി എഴുത്… ബാക്കിക്ക് വേണ്ടി waiting ആണ്…
Try cheyya bro
ബാക്കി പോരട്ടെ
Kurach wait cheyyattoo ellam set akkattee e
Good narration,try to correct the spelling mistakes. All th best
Tanku
Pls continue. അക്ഷരത്തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകൂ. Best of luck. Kadha pwolichittund.
Next time njn try cheyyaa
nalla story aanu. speed kurach, editing nalla pole cheyyu. spr aakum
Pepe paranjapole post cheyatnthin munne vayich nokkillaa……next ellam sheriyakkan try cheyumm
Kidu kadha bro continue cheyanam
Vegam bakki tharoo
Vegam tharan nokkam bro
SUPER PLEASE CONTINUE
❤️❤️
Continue….
Continue as soon
Well done continue man
Cheyyamm ini kurach late akkum kuttetan adhym page kuravn enn paranjapo kadha onn matti pidikkan poyatha….?
First
Yes
എഴുതി കഴിഞ്ഞ് ഒരു തവണയെങ്കിലും വായിച്ച് നോക്കി പോസ്റ്റ് ചെയ്യൂ പ്ലീസ്, അക്ഷരത്തെറ്റ് കാരണം വായിക്കാനേ തോന്നുന്നില്ല ?
Sry bro first alleee…. athinte ann next time set akkaa……