അവർക്കായി……..അവൾക്കായി…… Part 1 [Providencer] 329

പോയിരുന്നു . എന്റെ ഏട്ടത്തിയുടെ സൗന്ദര്യം കണ്ടിട്ട് അല്ലാട്ടോ …… എന്റെ മനസ് കൈ വിട്ട്പോയത് അവളുടെ നിഷ്കളങ്കമായ ചിരിയിലായിരന്നു ……. ഏട്ടത്തിയുടെ തൊട്ടു മുന്നിൽ താലവും ആയി വരുന്ന ആ പെൺകുട്ടി. അവളുടെ ചുണ്ട്കളിൽ . ഒളിഞ്ഞിരിക്കുന്ന ചിരി എന്നെ വല്ലാതെ ആകർഷിച്ചു …… കറുപ്പും വെളുപ്പും ഹാവ് സാരി ….. പിന്നിലേക്ക് വിടാർത്തിയിട്ട് കെട്ടിയിരിക്കുന്ന മുടികൾ……..ചന്ദനത്തിൻ്റെ നിറമാണ് അവൾക്……..കഴുത്തിൽ ഒരു ചെറിയ മാല ……..ഒരുകയിൽ മാത്രം നിറയെ കറുത്ത വളകൾ…………നെറ്റിയിൽ ഒരു കറുത്ത പൊട്ട് ………..എത്ര സുന്ദരി ആണവൾ …..എൻ്റെ മനസ് വേറെ എവിടെയോ ആയിരുന്നു…….. പിന്നിട് എൻ്റെ ക്യാമറ അവൾ ക്ക് വേണ്ടി മാത്രം ഉള്ളതായി……… താലവും ആയി നടക്കുമ്പോൾ കയ്യിലെ ദീപം കെടത്തിരിക്കാൻ അവള് പഠിപെടുന്ന്തും……മഴയത്ത് നടന്നപ്പോൾ അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകളിലൂടെ ഉർന്ന വരുന്ന വെള്ളവും ………കൺ പീലികൾ എല്ലാം ഞാനെൻ്റെ കാമറയിൽ പകർത്തി…….അവളുടെ ഓരോ ചലനങ്ങളും അവള് അറിയാതെ ഞാൻപിന്തുടർന്ന്……ചുട്ടുംന്നടക്കുന്ന ഒന്നിനെ കുറിച്ചും ഞാൻ അപ്പോഴും ബോധവാൻ ആയിരുന്നില്ല………അവൾ ആരാണ് …….. എന്ന് അറിയാൻ എൻ്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു……..കുറച്ച് സമയത്തേക്ക് ഞാൻ മനസ്സിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയെ ഞാൻ മരനിരുന്നൂ……….
അച്ഛൻ്റെ ഉറക്കെ ഉള്ള വിളി ആണ് എന്നെ തിരിച്ച് കൊണ്ടുവന്നത്…….
എൻ്റെ നേർക്കുവന്ന അച്ഛൻ ചോതിച്ച്…..നിന്നെ എവിടെല്ലം നോക്കി……നിന്നെ ഒരു കാര്യം ഏല്പിച്ചിരുന്നിലെ …..അത് ചെയില്ലേ…….
അപ്പോഴാ ഞാൻ ഓർത്തത് കല്യാണം കഴിഞ്ഞ് വരുന്ന ഏട്ട്‌നേം എട്ടത്തിയെയ്യും സ്വീകരിക്കുവാൻ അമ്മയേയും മറ്റും വീട്ടിൽ എത്തിക്കാം എന്ന ഞാൻ ഏറ്റിരുന്നതാണ് …….അതിൻ്റെ കാര്യം ആണ് അച്ഛൻ പറയുന്നെ……പക്ഷേ ഈ നിമിഷ്തിൽ അവിടെനിന്നും പോകുവാൻ എൻ്റെ മനസ് അനുവദിച്ചിരുന്നില്ല……
ഒന്നും മിണ്ടാതെ ആലോചിച്ച് നിൽകുന്ന എന്നെ കണ്ട് അച്ഛൻ വീണ്ടും ശബ്ദം ഉയർത്തി……
നീ എന്താ അലിച്ചികണെ…….
അത്…അവരെ കൊണ്ടുപോകാൻ ഞാൻ വേറെ ആളെ ഇല്പിക്കാം……
അത് പോരെ………
അമ്….ആവർ അവിടെ എത്തിയ മതി………….
അപ്പോൾതന്നെ ഞാൻ അമലിനെ വിളിച്ച് അമ്മയെയും മറ്റും കാറിൽ കേറ്റി വീട്ടിലേക്ക് അയച്ചു……പിന്നെയും അവളെ തേടിയ എന്നെ അച്ഛൻ വിടാൻ ഉദ്ദേശം ഇല്ലാ….
പോകണ്ടേ…….നീ വന്നേ…..എല്ലാവരും കഴിച്ചു…….ബാ നമുക്കും കഴിച്ച് പോകാൻ നോക്കാം അല്ലേ സമയം തെറ്റും……….പിന്നെ എത്ര നോക്കിയിട്ടും എനിക്ക് അവളെ കാണാൻ കിട്ടിയില്ല…..
അവസാനം ഏട്ടത്തിയുടെ വീട്ടിലെ എല്ലാരുടെയും അനുഗ്രഹവാങ്ങി പോകാൻ ഒരുങ്ങി നിൽക്കുന്ന എട്ടതികും ഏട്ടനും അരുകിൽ അവള് നില്കുന്നത് ഞാൻ കണ്ടൂ……
അപ്പോഴേക്കും അടുത്ത പണി ആയി അച്ഛൻ വന്നു…… എടാ……
എന്താ……..
അതേ……അവർക് വരാൻ ഉള്ള കാർ നീ തന്നെ ഓടികണം……..
എന്തിന്…..അതിന് ശരത് ചേട്ടൻ ഇല്ലേ………അവനെ കൊണ്ട് ഓടിക്കാൻ പറ്റിലലെന്നു……അവൻ കുടിച്ചിയുണ്ട്……. ഓ…..ഇല്ലരേം മനസ്സിൽ ചീത്ത പറഞ്ഞ് ഞാൻ കാർ എടുത്ത് വന്നു……ക്യാമറ ഡാഷ് ബോഡിൽ വച്ചിരുന്നു…….

The Author

53 Comments

Add a Comment
  1. Bro nxt part evide dec 14 ayallo

    1. vicharichath pole kazhinjilla….last Saturday cmplt akkan ayirnn plan pkazhee nadanilla athikam vykikathee thara….post cheyumpo njn pqrayam

  2. Super…Nxt part eppo varum bro

    1. Ayachitundd valiya expectation onnum vendaa athrykk oru sugam illaa

        1. Atha njnum nokkune kanunnilla

  3. Bro super…. Oru rakshayum ellaaa…. Nxt partinnayi katta waiting

    1. Athikam prethiksha vendattoo second part kazhinjath vare vayichitt enikk oru ith kittanilla…..njn athkond vicharicha kurach bagangal mattana plan…

      1. Bro sunday ayallo nxt part evide

        1. Kazhinjilla bro …sry….ethreyum petten therkkum……nale crct update tharaa

  4. വിരഹ കാമുകൻ???

    ❤️❤️❤️

  5. അവസാന പേജ് മനസ്സിലായില്ല

    1. Athil etha manasil avathee….. spelling mistake annee sry ipo ini onnum cheyanilla….alla kadhayude ethelum bagam anoo?…..athin chance kurava….athrykk valiya twist onnum illallo avider…

      1. പെട്ടന്ന് ഒരു പുതിയ ഒരാളെ കുറിച്ച് പറയുന്നു

        1. Ath anandhuvinte lifile ettavum important ayaa oral ann ……. Samuham arinjal chelapo avale…tharam thazhthum athann ….anagne oru charactere athikam introfuction illathe kinduvannth

        2. Next partukalil avale kurich kuduthal parayan try cheyyam

          1. കാത്തിരിക്കുന്നു. ഞാൻ vazhichu വന്നപ്പോൾ aa അനുജത്തി ആയിരിക്കും നായിക എന്ന് തോന്നി.

  6. Next part ennu varum

    1. Next…..njn thudangitee olluu e week therkan pattiya sunday submitt cheyumm

  7. Aa kannante kallyanavum ee duroohathayum thammil enthelum oru connection indo

    1. Eyy…..njn anagne oru chance kantillatto

  8. Thudakkam superb,
    nalle avatharanam,
    keep it up and continue.

  9. കഥയുടെ ക്യാൻവാസ് നല്ലതാണ്..
    അക്ഷരതെറ്റ് രണ്ടാമതൊന്നു കൂടി വായിച്ചാൽ തീരാവുന്നതേ ഉള്ളു.. ദയവായി ശ്രദ്ധിക്കുമല്ലോ..

  10. Sry too ipozha njanum vayichh nokkiyath mistakes kuduthala…..next time crct cheyth idaa…..pinne adutha part kurach late akkum ……kuttettan page kuravan enna adhym paranje…upload ayath njn ipozha kandee….athond puthiya part ini venam thudangan…..vayich abhiprayam paranaj ellavarkum tanks…????

  11. നന്നായി എഴുതുന്നുണ്ട്…തുടരണം

  12. നല്ല തുടക്കമാണ്‌…
    അക്ഷരത്തെറ്റ് ഒരുപാട് ഉണ്ട്. വായിക്കുമ്പോള്‍ രാസംകൊല്ലി ആകുന്നു, അതൊന്ന് ശ്രദ്ധിക്കണം. പേജ് കുറച്ച് കൂടി കൂട്ടിയാല്‍ കൂടുതൽ ഇന്ററസ്റ്റിംഗ് ആകും.
    അധികം വൈകാതെ അടുത്ത പാര്‍ട്ട് പ്രതീക്ഷിക്കുന്നു…

    1. Mistakes ini varathe nokkamm tnaku

  13. സംഭവക്കെ കൊള്ളാം പക്ഷെ അക്ഷര തെറ്റിന്റെ ഒരു വല്ലാത്ത അധിപ്രസരം പ്രെത്യക്ഷമാണ്
    അതോണ്ട് അടുത്ത ഫാഗം പെട്ടന്ന് കുട്ടപ്പനായിട്ട് ഇങ്ങോട്ട് പോന്നോട്ടെ

    1. Sryy next time ellam set akkan nokkam

  14. Pages കൂട്ടി എഴുത്… ബാക്കിക്ക് വേണ്ടി waiting ആണ്…

    1. Try cheyya bro

  15. രുദ്ര ശിവ

    ബാക്കി പോരട്ടെ

    1. Kurach wait cheyyattoo ellam set akkattee e

  16. Good narration,try to correct the spelling mistakes. All th best

  17. Pls continue. അക്ഷരത്തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകൂ. Best of luck. Kadha pwolichittund.

    1. Next time njn try cheyyaa

  18. nalla story aanu. speed kurach, editing nalla pole cheyyu. spr aakum

    1. Pepe paranjapole post cheyatnthin munne vayich nokkillaa……next ellam sheriyakkan try cheyumm

  19. Kidu kadha bro continue cheyanam

    1. Vegam bakki tharoo

      1. Vegam tharan nokkam bro

  20. SUPER PLEASE CONTINUE

  21. Continue….

  22. Oru paavam Snehithan

    Continue as soon

  23. Well done continue man

    1. Cheyyamm ini kurach late akkum kuttetan adhym page kuravn enn paranjapo kadha onn matti pidikkan poyatha….?

  24. എഴുതി കഴിഞ്ഞ് ഒരു തവണയെങ്കിലും വായിച്ച് നോക്കി പോസ്റ്റ്‌ ചെയ്യൂ പ്ലീസ്, അക്ഷരത്തെറ്റ് കാരണം വായിക്കാനേ തോന്നുന്നില്ല ?

    1. Sry bro first alleee…. athinte ann next time set akkaa……

Leave a Reply

Your email address will not be published. Required fields are marked *