അവർക്കായി……..അവൾക്കായി…… 3 [Providencer] 252

ചെയ്യുന്നുണ്ടായിരുന്നു. അവസാനം ബസ് വന്നപ്പോൾ അവൾ അതിൽ ഓടികയറി…. ഞാൻ അവളെ തന്നെ റോക്കി നിന്നു…… അകത്ത് കയറിയ അവൾ അവളെ തന്നെ നോക്കന്നു എന്നെ വീണ്ടും കണ്ടു… അവസാനം സഹികെട്ട് അവൾ ഒരു പുഞ്ചിരി എനിക്കായി സമ്മാനിച്ചു … ഞാൻ തിരിച്ചു കൊടുത്തു…. എന്തോ കിട്ടിയ സന്തോഷത്തിൽ മതിമറന്നു നിന്ന അജീഷ് വീണ്ടും പറഞ്ഞു …… ഈ ചെരവ പോലെ ഇരിക്കുന്ന കേറി ഇറങ്ങിയ പല്ലാണ് —-.. അവന്റെ മുല്ലമൊട്ട് …….. അവൻ വിടാൻ ഉദ്ദേശമില്ലാ….
വാ പോകാം …..
ഓ കഴിഞ്ഞോ കണ്ണും കണ്ണും നോക്കി ……
പോ മയിരേ…..

വീട്ടിൽ എത്തിയിട്ടും എനിക്ക് എന്റെ മനസിനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ലാ….
ഒരോ നിമിഷവും ഞാൻ അവളുടെ സ്നേഹം എത്രമാത്രം ആഗ്രഹിക്കുന്നു എന്ന് ഞാൻ മനസിലാക്കുവായിരുന്നു. അവളുടെ ആമുഖം മാത്രമെ എനിക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളു. ആദ്യമായി അവളെ കണ്ടപ്പോഴും ള്ള അവളുടെ ആ നോട്ടം എന്നെ കൊല്ലുന്ന നോട്ടം, പിന്നീട് സഹതാപം, അവസനത്തെ ചിരിയുടെ അർഥം മാത്രം എനിക്ക് മനസിലായിരുന്നില്ലാ….
എന്റെ ഈ മാറ്റും വീട്ടിലുള്ളവരും ശ്രദിക്കുന്നുണ്ടായിരുന്നു…
എടാ നിനക്ക് ഇത് എന്നാ പറ്റിയത് ……. ഏട്ടൻ ആണ്
എന്താ ….. ചേട്ടായിക്ക് എന്നാ……
അമ്മേ ….. ഇവന് ഇത് എന്താ വെടി കൊണ്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നേ….
ആവോ നീ ചോതിക്ക് …….
ചോതിച്ചിട്ട് പറയണ്ടേ…..
എടാ അനന്ദു സേ ഇങ്ങ് വന്നേ….. അമ്മ താഴോട്ട് വിളിച്ചതാണ് …
എനിക്ക് വയ്യാ ഞാൻ കിടക്കാൻ പോവാ ……
ഇപ്പോ അങ്ങോട്ട് ചെന്നാ അന്മാ മുഴുവൻ രഹസ്യവും കണ്ടുപിടിക്കുമെന്ന് എനിക്ക് ഉറപ്പാ ..അതുകൊണ്ട് ഞാൻ റൂമിൽ കയറി വാതിലടച്ചു. എനിക്ക് ഒരു സമാധനവും ഇല്ലായിരുന്നു. നാളെ എങ്ങനെ അവളോട് പറയും , അവൾ എങ്ങനെ പ്രതികരിക്കും എല്ലാ കൂടി എനിക്ക് വട്ടായി. ആരോടെങ്കിലും പറഞ്ഞേ പറ്റു…. ആരോട് പറയും … അനഘയോട് ആയാലോ …… അല്ലേ വേണ്ടാ… അവൾ പ്പെട്ടെന്ന് എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല ….. ചിലപ്പോൾ എന്റെ ഉള്ള കോൺഫിഡൻസ് കൂടി അവൾ കളയും …… സാന്ദ്രാ മതി അതാ നല്ലത്ത് അവളാക്കുമ്പോ കറക്റ്റ് കാര്യം പറയും…….. ഞാൻ അവളെ തന്നെ വിളിച്ചു ……
ഹലോ സാന്ദ്രാ …..
അടാ പറ പിത്തമേ…
പിത്തം നിന്റെ തന്ത സരസൻ …… ഞാൻ തിരിച്ച് മറുപടി കൊടുത്തു…..
കാര്യം പറയടാ …..നീ
എടി അത് ഇനത്തേ കാര്യം നീ അറിഞ്ഞിലേ ……
പിന്നേ അറിയാതെ വൻ ദുരന്തം ആയിരുന്നു മകനേ….
പോടി….
ആ നീകാര്യം പറയടാ ….
അത് എനിക്ക് അവളോട് ഒരു ഇഷ്ടം ….. ചെറിയൊരു ഇഷ്ടം …….
എന്ത് ചെറുതോ ……
എടി കുരുപ്പേ എനിക്ക് അവളെ ഇഷ്ടാന്ന് ……
അങ്ങനെ പറയടാ ….. love at first sight ആണോ ……
ങ്ങനെ ചേതിച്ചാ എന്തോ ഒന്ന് എന്താന്ന് എനിക്ക് തന്നെ അറിയില്ലാ…..
.എന്നിട്ട് നീ എന്നാ ചെയ്യാൻ പോകുന്നേ …..
എന്നാ ചെയ്യാൻ …..നാളെ അവളോട് പറയണം ……
നാളെയോ …… അത് വേണോ …..
എനിക്ക് നാളെ തന്നെ പറയണം ……
എടാ അവളെ കുറിച്ച് ഒന്ന് അറിഞ്ഞിട്ട് പോരെ ….?
കുറച്ചൊക്കെ അറിഞ്ഞു അത് മതി എനിക്ക് …..
എടാ നീ ഇഷ്ടപെട്ടിട്ട് മാത്രം കാര്യമുണ്ടോ …. അവൾക്കും വേണ്ടേ ഇങ്ങോട്ട് …..? അതിന് അവൾക്ക് നിന്നെ അറിയണം
അറിയാൻ ഞാൻ ഇപ്പോ എന്ത് ചെയ്യാനാ …..?
എടാ പൊട്ടാ ആദ്യം അവളോട് സംസാരിച്ച് അവളെ ഒന്ന് കമ്പിനി ആക്ക് …..എന്നിട്ട് ബാക്കി നോക്കാം

The Author

31 Comments

Add a Comment
  1. Nice story keep writing

  2. ബാക്കി ഇനി എപ്പോഴാണ് ഇടുക

  3. Any updates

    1. Bro ipoo vere oru kadaha thudangiyallo ath kazhinjee ith ollu…. Ini athinte update second part inna thudangiyathh….. Devasuran vayikkuna thirakill ayirunnuu sry….

    2. ഇപ്പോ ഒരു കഥ എഴുതുവാ ബ്രോ…. ഇതിന് ഒരു ഫ്ലോ ഇല്ല… അതുകൊണ്ടാണ്…
      അത് കഴിയട്ടെ എന്നിട്ട് നോക്കാം ഇത്….
      അത് ഇപ്പോ 2nd പാർട്ട്‌ തുടങ്ങി…… അതികം താമസിക്കാതെ തരു.
      സോറി ഈ കഥ ഇപ്പോ കംപ്ലീറ്റ് ആക്കാത്തതിന്

      1. Kadha super ahnu bro. Bakki ezhuthanam plz.

  4. അടുത്ത പാർട്ട്‌ എവിടെ ബ്രോ

    1. 8 thii upload cheyyan nokkamm

      1. Bro nxt parting vendi waiting ahn, broyude kadha parayaunaa aa oru reethi shetikum ishtayi inniyum vazhughikathe adutha part iddumen prathekshikunu

  5. ലൗ ലാൻഡ്

    പേജ് കൂടുക

  6. ലൗ ലാൻഡ്

    ???????????????????????????

  7. നിങ്ങളുടെ കഥ സൂപ്പർ ആണ് . അവതരണ രീതിയും . But ipozhum നായിക ആരാണ് എന്ന് ഒരു idea കിട്ടുന്നില്ല.

    1. ellarumm nayik annn

  8. Keep level keep on this track e katha complete cheyyanam plz oru request annu ketto

  9. Georgeous adipoli minnichu monuse super

  10. E katha complete cheyyanam edukku Vichy niratharuthe PLZZ we all support of the story

  11. Uff superior quality assurance story

  12. Kisu kisu kidlan story

  13. Entha oru feel keep going this level

  14. Monuse kidukki thakaruthe adipoli ayi

  15. Master level story all time super

  16. Nxt part ennu varum ethra late akaelle

  17. Nxt part vegan tharanam waiting

  18. Bro pwoliyaanu. Nxt partnu aayi waiting… ❤️❤️

  19. Next part eppol varum??? Kidu storyy… ഒരുപാട് ഇഷ്ടമായി… നല്ല feel…Udane thanne idane

  20. Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. ക്രിക്കറ്റ്‌ മാച്ച് ഫൈനൽ നന്നായിട്ടുണ്ട്. ബാംഗ്ലൂർ യാത്രയും അവിടത്തെ വിശേഷങ്ങളും അറിയാൻ കാത്തിരിക്കുന്നു. Waiting for the next part,
    Regards.

  21. adipoli.നല്ല ഒരു flow വന്നു . writting way നല്ല രസം inde വായിക്കാൻ .
    next part വേഗം തരും എന്നെ പ്രേതീക്ഷിക്കുന്നു .
    katta waiting

  22. adipoli.നല്ല ഒരു flow വന്നു . writting way നല്ല രസം inde വായിക്കാൻ .
    next part വേഗം തരും എന്നെ പ്രേതീക്ഷിക്കുന്നു .
    katta waiting

  23. kollam , nannakunnundu,
    please continue bro..

  24. nall feel undu .thudaruga

  25. Next part epporzha????
    ??????????????????
    .????♥️??????♥️?????
    ????♥️♥️?????♥️♥️?????
    .???♥️♥️♥️????♥️♥️♥️????
    ???♥️♥️♥️♥️???♥️♥️♥️♥️????
    .??♥️♥️♥️♥️♥️??♥️♥️♥️♥️♥️???
    ??♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️???
    .?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??
    ??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    .??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    ???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????
    .???♥️♥️♥️♥️♥️♥️♥️♥️♥️♥️????
    ????♥️♥️♥️♥️♥️♥️♥️♥️♥️?????
    .????♥️♥️♥️♥️♥️♥️♥️♥️?????
    ?????♥️♥️♥️♥️♥️♥️♥️??????
    .?????♥️♥️♥️♥️♥️♥️??????
    ??????♥️♥️♥️♥️♥️???????
    .??????♥️♥️♥️♥️???????
    ???????♥️♥️♥️????????
    .???????♥️♥️????????
    ????????♥️?????????
    ??????????????????

Leave a Reply

Your email address will not be published. Required fields are marked *