അവർക്കു അവർ മതി 5 [അമവാസി] 38

അപ്പു : ഇന്ന ചായ കുടിക്കു അപ്പൊ ഒരു ഐഡിയ kittum

ലയ : അയ്യോ പല്ല് തേച്ചില്ല

അപ്പു : ഓ പിന്നെ ഞാൻ തേച്ചിട്ടല്ലേ അങ്ങ് കുടിക്കെടോ

 

ചായ വാങ്ങി കുടിച്ചു.. അപ്പൊ അപ്പോഴാ പതിയെ അവളുടെ വയറു തടവി… എന്നിട്ട് ചെവിയിൽ പറഞ്ഞു

അപ്പു : ആ പിന്നെ അമ്മ അറിയണ്ട ഇന്ന് ഒരു 4 മണി ആവുമ്പോ തനിക്കു എന്തേലും ഷോപ്പിംഗ് ഇണ്ട് എന്ന് പറഞ്ഞിട്ട് വാ ബർത്ത് day ക്കു വേണ്ട ചില സാധനം വാങ്ങാൻ ഉണ്ട്.. ഇയാളും കൂടെ വന്ന എനിക്ക് ഒരു ഹെല്പും ആവും..

ലയ : ആ അത് ചെയ്യാം..

തുടരും

The Author

അമവാസി

www.kkstories.com

3 Comments

Add a Comment
  1. പിറന്നാളിന് കാർത്തൂന് കൊലുസും അരഞ്ഞാണവും വാങ്ങി കൊടുക്കണേ…ഇട്ടും കൊടുക്കണം…

  2. അടിപൊളി

  3. എൻ്റെ മാഷെ വേറെ level. next part കട്ട waiting ആണ് ട്ടോ.

Leave a Reply

Your email address will not be published. Required fields are marked *