എന്ന എനിക്ക് രണ്ടു ദോശ ഇട്ടോ
ഒരു പാത്രത്തിൽ ദോശയും ഇട്ടു കൊടുത്തു അവൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ കാർത്തു അവളോടായി ചോയിച്ചു
കാർത്തു : അല്ലാ കൊച്ചേ നിന്റെ വിട്ടിൽ ആരൊക്കെ ഇണ്ട്
അത് കേട്ടതും അവളുടെ മുഖം വാടി
ലയ : ഓ അതൊക്കെ ഒരു കഥ ആണ് അമ്മേ
കാർത്തു : നീ പറ
ലയ ഒരു ഫ്ലാഷ് ബ്ലാക്കിലേക്ക് പോയി……..
ലയ : അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചു.. അവർക്കു രണ്ടാൾക്കും ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളു.. പിന്നെ അച്ഛൻ ഡ്രൈവർ ആയിരുന്നു… ലോങ്ങ് ട്രിപ്പ് ഒക്കെ പോവുമ്പോ ഞാൻ വിട്ടിൽ ഒറ്റയ്ക്ക് അവന്ന കൊണ്ട് എന്നെ വകയിൽ ഒരു അമ്മാവന്റെ വിട്ടിൽ നിർത്തി ആണ് പഠിപ്പിച്ചത്.. അയാൾ ആദ്യം ഒക്കെ നല്ല സ്നേഹം ആയിരുന്നു… മൂപരുടെ ഭാര്യയും അത് പോലെ ഒക്കെ തന്നെയാ.. പിനീട് ആണ് മൂപരുടെ ഉള്ളിലിരിപ്പ് മനസ്സിലായത് സ്നേഹം പിന്നെ അത് കാമം ആയി… എന്നാൽ അത് അമ്മായി തെറ്റ് ധരിച്ചു
ഞാൻ അയാളെ വഴി തെറ്റിക്കുന്ന എന്നായി..
അങ്ങനെ ആണ് ഞാൻ ഒരു ഹോസ്റ്റലിലിൽ മാറിയത്
കാർത്തു : ഓ പാവം കുട്ടി.. അപ്പൊ അച്ഛനോ
ലയ : അച്ഛൻ ഇപ്പൊ വിട്ടിൽ തന്നെയാ വയസ്സായില്ലേ ഓരോ വയ്യാഴ്ക..
ശെരിക്കും എനിക്ക് അച്ഛനെ തന്നെ നോക്കണം പക്ഷെ അങ്ങനെ നോക്കിയ കുടുംബം കഴിഞ്ഞു പോവില്ലല്ലോ അത് കൊണ്ടാണ് ഞാൻ ഈ ജോലിക്ക് കൊടുത്തത്
അപ്പു സർ പറഞ്ഞിരുന്നു ഒരു male നഴ്സിനെ ആണ് നോക്കുന്നത്.. അപ്പോ ഞാൻ ആണ് പറഞ്ഞത് ഞാൻ വരാം എന്ന് ഞാൻ ഇപ്പൊ വിട്ടിൽ അച്ഛന് ചെയിതു കൊടുക്കുന്നത് തന്നെ എവിടെയും ചെയിത പോരെ.. പിന്നെ ഇവിടെ വന്നപ്പോഴേ ഞാൻ എന്റെ ജീവിതം ഇത്തിരി എങ്ങിലും അല്ല എന്നെ സംബന്ധിച്ച് നോക്കുവോ ഒത്തിരി എൻജോയ് ചെയ്യുണ്ട്

പിറന്നാളിന് കാർത്തൂന് കൊലുസും അരഞ്ഞാണവും വാങ്ങി കൊടുക്കണേ…ഇട്ടും കൊടുക്കണം…
അടിപൊളി
എൻ്റെ മാഷെ വേറെ level. next part കട്ട waiting ആണ് ട്ടോ.