അമ്പിളിയുടെ വീട് അങ്ങ് ഇടുക്കിയിലാണ്. അവൾ ഇവിടെ കുമ്പളങ്ങിക്കടുത്തുള്ള ഒരു ലേഡീസ് ഹോസ്റ്റലിൽ ആണ് താമസം. ഇവിടെ ജോലി തുടങ്ങിയിട്ട് ഇപ്പൊ എട്ടുമാസമായി. ഞാൻ നേരത്തെ ഇറങ്ങുന്ന ദിവസമൊക്കെ അവളെന്റെ കൂടെയാണ് വരാറ്. തോപ്പുംപടിയിൽ ഇറങ്ങും, എന്നിട്ടു അവിടുന്ന് ബസ് പിടിച്ചു പോവും.
ഒരു കാര്യം ഈയിടെയായിട്ടാണ് ഞാൻ ശ്രദ്ധിച്ചത്… അവൾ മാത്രമാണ് ഓഫീസിൽ വന്നയുടനെ എന്റെ ക്യാബിനിൽ വന്നു എനിക്ക് ഗുഡ് മോർണിംഗ് പറയാറുള്ളത്. ബാക്കിയുള്ളവരെല്ലാം ഞാൻ പുറത്തേക്കു ഇറങ്ങുമ്പോഴാണ് പറയാറ്. ഞാനാണ് ആദ്യം എത്താറുള്ളത് എന്നതുകൊണ്ടും ആവാം.
ഒന്ന് രണ്ടു തവണ മുഴുവൻ ടീമിന്റെയും കൂടെ സംസാരിക്കുമ്പോൾ അവൾ എന്നെ മാത്രം തുറിച്ചു നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഞാൻ ചോദിക്കുമായിരുന്നു എന്താണെന്ന്. പിന്നെ പിന്നെ അത് കണ്ണുകൊണ്ടുള്ള ആംഗ്യം മാത്രമായി. അത് പിന്നെ ഒരു കള്ളാ ചിരി മാത്രമായി മാറി.
അങ്ങനെ ആ വർഷത്തെ കേരളപ്പിറവി ദിനം വന്നു. എല്ലാവരും ട്രഡീഷണൽ വേഷം ഇടാൻ ആയിരുന്നു തീരുമാനം. ഞാൻ ഉള്ളതിൽ നല്ല ഒരു കസവു മുണ്ടും മെറൂൺ ഷർട്ടും ഇട്ടായിരുന്നു വന്നത്.
അന്നാണ് ആദ്യമായി ഈ പെങ്കൊച്ചെന്റെ മനസ്സിനെ പിടിച്ചു കുലുക്കിയത്. ഒരു പച്ച നിറത്തിലുള്ള ബ്ലൗസും അതെ നിറത്തിലെ ചെറിയ കരയുള്ള കാസവുസാരിയും, മുടിയിൽ മുല്ലപ്പൂവും ചൂടി, ചന്ദനക്കുറിയും ചാർത്തി, ഒരു ചെറു പുഞ്ചിരിയോടെ അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.
ഞാൻ ക്യാബിനിൽ എത്തിയ ഉടനെ തന്നെ എന്നും റൂമിൽ പെർഫ്യൂം അടിക്കുക പതിവാണ്. അതും ഓരോ ദിവസത്തെ മൂഡനുസരിച്ചു ഓരോ സുഗന്ധം. ഒപ്പം ഏതെങ്കിലും ഒരു പാട്ടു കേൾക്കും രാവിലെ തന്നെ. ചില ദിവസങ്ങളിൽ അത് ഭക്തി ഗാനമാവും, ചിലപ്പോൾ എഴുപതുകളിലേതോ എൺപതുകളിലേതോ ആവും.

Ente athe anubhavam. But sirnu Njan midi skirt and top idunnath aanu ishtam. Ippo enik inners polum sir aanu vangy tharunnath. Sir married ayath kond njangalk kalyanam kazhikan pattilla ennu matram. Anungalk penkuttikal traditional dress idunnath aanu ishtam. Ippolathe newgen pillerde jeansum topum onnum alla.
നല്ല ഫീൽ ഉണ്ടായിരുന്നു.നല്ലൊരു റിലേഷൻഷിപ്പ് പ്രതീക്ഷിക്കുന്നു. പരസ്പരം ചീറ്റ് ചെയ്യാതെ പോകണം. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ
നിങ്ങളുടെ പിന്തുണ എപ്പോഴും എന്നോടൊപ്പം ഉണ്ടെങ്കിൽ, തീർച്ചയായും ഈ കഥയുടെ കൂടുതൽ എപ്പിസോഡുകൾ എഴുതാൻ ശ്രമിക്കും
class
ഈ കഥ തുടർന്നും എഴുതണം…നല്ല നല്ല സാഹചര്യങ്ങളും നല്ല കളികളും ചേർത്ത് തുടരണം
നന്ദി. നിങ്ങളുടെ പിന്തുണ എപ്പോഴും എന്നോടൊപ്പം ഉണ്ടെങ്കിൽ, തീർച്ചയായും ഈ കഥയുടെ കൂടുതൽ എപ്പിസോഡുകൾ എഴുതാൻ ശ്രമിക്കും
തീർച്ചയായും ഈ കഥയുടെ കൂടുതൽ എപ്പിസോഡുകൾ എഴുതാൻ ശ്രമിക്കും
Waw… സൂപ്പർ… ന്താ പറയ്ക… ഒന്നും പറയാനില്ല… അത്രയ്ക്കും അതിമനോഹരം…💞💞💞
മദ്യമെന്ന മധുചഷകം ഉള്ളിൽചെന്നു അതിൻ്റെ വീര്യം പതിയെ വളരെ പതിയെ തലയിലേക്ക് വന്നു വളരേ സുഖിപ്പിച്ചുകൊണ്ട് നമ്മുടേ ശരീരത്തിൽ ഉണ്ടാക്കുന്ന ലഹരിയെന്ന വ്യതിയാനങ്ങളെ പൊലെ തന്നെയാണ് താങ്കളുടെ ഈ എഴുത്തും… അത്രക്ക് സ്ലോ പോയിസൺ ആയിട്ടാണ് തുടക്കം മുതൽ ഒടുക്കംവരെ കൊണ്ടെത്തിച്ചത്….👏👏🥰🥰
അതിമധുരം ….💞💞💞
ഇനിയും പ്രതീക്ഷകളോടെ….
സ്വന്തം നന്ദൂസ്..💚💚💚💚
നിങ്ങളുടെ അഭിനന്ദനത്തിന് വളരെ നന്ദി.
Oru rakshayum illa 🔥 ithin bakki parts undakumo?
ഇതുവരെ ആലോചിച്ചിട്ടില്ല. പക്ഷേ നിങ്ങളുടെ സ്നേഹവും പിന്തുണയും ലഭിക്കുകയാണെങ്കിൽ ഞാൻ എഴുതാം.
സൂപ്പർ 👍
വളരെ നന്ദി